Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അമൃതാനന്ദമയീ മഠത്തിലെ ദുരുഹസംഭവ വികാസങ്ങളെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി; അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായാല്‍ കേരളത്തെ സാരമായി ബാധിക്കും

10 OCTOBER 2017 08:54 AM IST
മലയാളി വാര്‍ത്ത

കരുനാഗപ്പള്ളി അമൃതാനന്ദമയീ മഠത്തിലെ ദുരുഹസംഭവ വികാസങ്ങളെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. രാഷ്ട്രപതി ആശ്രമം സന്ദര്‍ശിച്ചതിന്റെ തലേന്ന് രാത്രി ആശ്രമത്തില്‍ നടന്ന ദുരുഹതകളാണ് ഇന്റലിജന്‍സ് അന്വേഷിക്കുന്നത്. ആശ്രമത്തില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും എതിര്‍ശബ്ദം ഉയര്‍ന്നാല്‍ ജീവന് ഭീഷണിയുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ആശ്രമത്തില്‍ ധാരാളം വിദേശികള്‍ താമസിക്കുന്നുണ്ട്. പലരെയും ദുരുഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ട്. ആശ്രമത്തിലെ പ്രധാന തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നത് ഉയര്‍ന്ന വിദ്യാഭ്യസവും സംസ്‌കാരവുമുള്ള സ്വദേശികളും വിദേശികളുമായ യുവാക്കളാണ്. പലരും അമ്യതാനന്ദമയിയോടുള്ള ആരാധനയുടെ ഫലമായാണ് ആശ്രമത്തിലെത്തുന്നത്. ആശ്രമത്തിലെത്തിയാല്‍ സേവനമെന്ന പേരില്‍ ഇവരെ ഉപയോഗിക്കും. പിന്നീട് ഇവര്‍ ഇവിടെ പെട്ടു പോകാറാണ് പതിവ്. ആശ്രമത്തില്‍ തന്നെ വിവിധ തസ്തികകളില്‍ നിയമിക്കും. പ്രതിഫലം നല്‍കാറില്ല. ചോദിച്ചാല്‍ സേവനമാണെന്നു പറയും.

അടുത്തകാലത്ത് സ്വാമിമാരും അമ്മയുടെ ബന്ധുക്കളും രണ്ടു ഗ്രൂപ്പായി തിരിഞ്ഞു. ഇക്കാലമത്രയും സ്വാമിമാരുടെ കൈയിലായിരുന്നു ആശ്രമം. എന്നാല്‍ അവിടേക്ക് അമ്മയുടെ ബന്ധുക്കള്‍ കടന്നുവന്നു. ഇപ്പോള്‍ സ്വാമിമാര്‍ക്ക് ആശുപത്രിയുടെയും ചാനലിന്റെയും നടത്തില്‍ കാര്യമായ പങ്കൊന്നുമില്ല. ആശ്രമം സേവനത്തില്‍ നിന്നും ലാഭത്തിലേക്ക് നീങ്ങുകയാണ്.

സത്‌നാം സിംഗിന്റെ മരണം കൊലപാതകമാണെന്ന് അക്കാലത്ത് ആക്ഷേപങ്ങളുണ്ടായി. എന്നാല്‍ ആരും അത് അന്വേഷിക്കാന്‍ മിനക്കെട്ടില്ല. ആശ്രമത്തിലെ ചെയ്തികള്‍ ചോദ്യം ചെയ്തതിനാണ് സത്‌നാം സിംഗ് മര്‍ദ്ദനത്തിനിരയായത്. ഇടിച്ചു ചതച്ച് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച സിംഗിനെ കൊല്ലത്ത് നിന്നെത്തിയ പോലീസുകാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലിട്ട് കൊന്നെന്നാണ് പറയപ്പെടുന്നത്. അന്വേഷണം ഒരിടത്തുമെത്തിയില്ല. സത്‌നംസിംഗിന് ഭ്രാന്താണെന്ന് അധികൃതര്‍ തന്നെ വരുത്തി തീര്‍ത്തു. അമേരിക്കന്‍ സ്വദേശിക്കും ഇതേ ഗതി വരുമായിരിക്കാം.

പിണറായി വിജയന്റെ സര്‍ക്കാര്‍ മതാചാര്യന്‍മാരുടെ കൈ മുത്താന്‍ പോകാറില്ല. അവരുടെ ആലിംഗനങ്ങള്‍ക്ക് വിധേയരാകാറുമില്ല. അതാണ് ഏക ആശ്വാസം. ഉത്തരേന്ത്യയിലെ ആശ്രമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണ്. കേരളത്തിലും ഇതേ സംസ്‌കാരം വ്യാപിച്ചോ എന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (12 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (33 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (46 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (56 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends