Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

 കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്കോ?

10 OCTOBER 2017 12:37 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക. ബി.ജെ.പി ഓഫീസ് പരിസരത്തു നിന്ന് ബോംബുകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. കത്തി, വാളുകള്‍, വടിവാള്‍, ബോംബ് നിര്‍മിക്കാനുപയോഗിക്കുന്ന പൈപ്പുകള്‍ എന്നിവ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ തിങ്കളാഴ്ച രാത്രി ആരോ ഓഫീസ് പരിസരത്ത് ഇവ മന:പൂര്‍വം ഉപേക്ഷിച്ചതാണെന്നും പൊലീസിനെ ഉപയോഗിച്ച് സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന് കണ്ണൂര്‍ ജില്ലയില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ഇതില്‍ സി.പി.എം വിളറി പൂണ്ടിരിക്കുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഓഫീസ് പരിസരത്ത് പൊലീസ് എത്തിയത് പ്രവര്‍ത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

കണ്ണൂരിലെ സമാധാനയോഗ തീരുമാനങ്ങളുടെ നഗ്നമായ ലംഘനമാണ് ജനരക്ഷായാത്രയ്ക്ക് ശേഷം അരങ്ങേറുന്നത്. യാത്ര കടന്നുപോയതിനുശേഷം തലശേരി, പാനൂര്‍ ഖേലകളിലാണ് രൂക്ഷമായ ആക്രമണങ്ങളും ബോംബേറും നടന്നത്. ഇങ്ങനെ ജനരക്ഷായാത്ര പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇടയ്ക്കുവച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിണങ്ങിപ്പോയിരുന്നു. ഇതിനുപിന്നാലെയാണ് കണ്ണൂരില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. രാജ്യവ്യാപകമായും സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതോടനുബന്ധിച്ചാണ് കണ്ണൂരിലും തുടര്‍ച്ചയായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനരക്ഷായാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞതിന് പിന്നില്‍ കെഎസ്ഇബിയാണെന്ന് ആരോപിച്ച് കോഴിക്കോട്ട് ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ കൈവെട്ടണമെന്നതടക്കമുള്ള പ്രകോപന മുദ്രാവാക്യങ്ങളുമായി ജനരക്ഷായാത്ര കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോയതിന് പിന്നാലെയായിരുന്നു ആക്രമണപരമ്പര. പാനൂരിനടുത്ത കൈവേലിക്കലില്‍ ഞായറാഴ്ചച വൈകിട്ട് പ്രതിഷേധപ്രകടനത്തിന് നേരെയുള്ള ബോംബേറാണ് ഏറ്റവും ക്രൂരമായ അക്രമണം. കുട്ടികളും വൃദ്ധരും സ്ത്രീകളുമുള്‍പ്പെടെ പങ്കെടുത്ത പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. പൊലീസ് വാഹനത്തിന് നേരെയും ബോംബേറുണ്ടായി. സംഭവത്തില്‍ 11 സിപിഐഎം പ്രവര്‍ത്തകര്‍ക്കും പാനൂര്‍ സി ഐ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (11 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (32 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (45 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (55 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends