Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ആകാക്ഷയോടെ കേരളം... ഹാദിയ വേങ്ങരയിലെ മുസ്ലീങ്ങളുടെ അഭിമാന പ്രശ്‌നമായി മാറുമ്പോള്‍ മലപ്പുറം ചുവക്കുമോ? പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷം ഇടിഞ്ഞു വീഴുമോ? 

10 OCTOBER 2017 12:41 PM IST
മലയാളി വാര്‍ത്ത

നാളെ വേങ്ങര പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ മലപ്പുറം ചുവക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. അങ്ങനെ സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വേങ്ങരക്കാര്‍ പറയുന്നത്. കാരണം അഖില എന്ന ഹാദിയ തന്നെയാണ്.

ഹാദിയ വേങ്ങരയിലെ മുസ്ലീങ്ങളുടെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. മുസ്ലീം ലീഗ് ഒരു ഘട്ടത്തില്‍ ഹാദിയ വിഷയം ഏറ്റെടുക്കുകയും പിന്നീട് അതില്‍ നിന്നും പിന്‍മാറുകയും ചെയ്തു. കിട്ടാവുന്ന ഹിന്ദു വോട്ടുകള്‍ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അമിത് ഷാ കേരളത്തില്‍ നടത്തിയ പ്രചരണ പരിപാടികളിലൂടെ യു ഡി എഫിന്റെ പ്രതീക്ഷ മുഴുവന്‍ ചോര്‍ന്നു. യു ഡി എഫിന് പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ ബി ജെ പി കൊണ്ടു പോകുമെന്ന് ഉറപ്പായി.

തെരഞ്ഞടുപ്പിന് രണ്ടു ദിവസം ബാക്കിനില്‍ക്കെ സി പി എം സര്‍ക്കാര്‍ അടിച്ച ഒരു ഗോളാണ് വേങ്ങരയില്‍ തീരെ സാധ്യതയില്ലാതിരുന്ന സി പി എമ്മിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചത്.

ഹാദിയയും ശഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി നിയമ വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കൂടിയായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ വി ഗിരിയെ ഇറക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സമസ്ത വിഭാഗം മുസ്ലീങ്ങളുടെ പ്രീതി നേടിയെടുത്തത്. ഇതിനെ തെരഞ്ഞടുപ്പിന്റെ അച്ചടക്കലംഘനമാണെന്ന് പറയാനും നിവൃത്തിയില്ല. കാരണം സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ഫയല്‍ ചെയുന്നതില്‍ എന്താണ് തെറ്റെന്ന് തിരികെ ചോദിക്കാം.

എന്നാല്‍ വേങ്ങര ഇലക്ഷന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്തിന് ഇപ്രകാരമൊരു ഹര്‍ജി ഫയല്‍ ചെയ്തു എന്ന ചോദ്യത്തിന് ഇതിനെയാണ് രാഷ്ട്രീയം എന്നു വിളിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശാനുസരണമാണ് ഹാദിയക്ക് അനുകൂലമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഹാദിയയുടെ പിതാവ് അശോകന്‍ സി പി എം പ്രവര്‍ത്തകനാണ്. എന്നിട്ടും ഹാദിയക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അത് വേങ്ങര മുന്നില്‍ കണ്ടിട്ട് തന്നെയാണ്. തങ്ങളുടെ സ്വന്തം പെണ്‍കുട്ടിക്ക് അനുകൂലമായി ഒരു സര്‍ക്കാര്‍ നിലപാട് എടുത്താല്‍ അവരെയല്ലാതെ മറ്റാരെയാണ് വോട്ടര്‍മാര്‍ പിന്തുണക്കുക?

ഹാദിയ വീട്ടില്‍ നിന്നും മോചിക്കപ്പെടുകയാണെങ്കില്‍ അതിന് കാരണം സംസ്ഥാന സര്‍ക്കാര്‍ മാത്രമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (12 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (33 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (46 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (56 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends