Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അവധി ദിവസങ്ങളില്‍ ഇംഗ്ലീഷ് ബൈബിള്‍ വായിക്കാൻ പഠിപ്പിക്കാം എന്ന വ്യാജേന ബൈക്കിലെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോകും; നേരത്തെ കുട്ടിയെ വിളിക്കാനെത്തിയ മതാപിതാക്കള്‍ കണ്ടത് ഫ്രോക്ക് ഇല്ലാതിരിക്കുന്ന മകളെ: തിരുവനന്തപുരത്ത് സിഎസ്‌ഐ സഭാ വികാരി പത്തു വയസുകാരിയെ പീഡിപ്പിച്ചതിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്...

10 OCTOBER 2017 02:13 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത പത്തു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയത് സിഎസ്‌ഐ സഭയിലെ വികാരി. നെയ്യാര്‍ ഡാം പിടികൂടിയ തിരുവനന്തപുരം സ്വദേശി ഫാദര്‍ ദേവരാജന്‍ റിമാന്‍ഡ് ചെയ്തു സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

പത്തുവയസുകാരി പെണ്‍കുട്ടിയെ രണ്ടുതവണയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചതായി പോലീസിന് സംശയം ഉണ്ട്. ബൈബിള്‍ ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന വ്യാജേനയാണ് ഇയാള്‍ പത്തുവയസുകാരിയെ വശീകരിച്ചത്. പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ വിളിച്ചുകൊണ്ട് പോകുകയായിരുന്നു അവധി ദിവസങ്ങളില്‍ എല്ലാം ഇത് ചെയ്യാറുണ്ടായിരുന്നു എന്നാണ് സൂചന പള്ളിയുടെ ചേര്‍ന്നുള്ള മുറിയിലായിരുന്നു ബൈബിള്‍ പഠനം ഇവിടെയാണ് പീഡനവും നടന്നത്.

കഴിഞ്ഞ മാസം 30 നും 8 നും പീഡനം നടന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. ബൈബിള്‍ പഠനത്തിന് കൊണ്ടുവന്നശേഷം പെണ്‍കുട്ടിക്ക് മിഠായി നല്‍കും. അങ്ങനെ വശീകരിക്കും. പെണ്‍കുട്ടിയെ ഇയാള്‍ കെട്ടിപിടിച്ചതായും സ്വകാര്യ ഭാഗത്തു കൈകള്‍ കൊണ്ട് തൊട്ടതായും പരാതിയില്‍ പറയുന്നു ഇയാളുടെ ലൈംഗിക വേഴ്ചയ്ക്ക് മറ്റുപല രീതിയിലും കുട്ടിയെ ഉപയോഗിക്കുകയും ചെയ്തു . കഴിഞ്ഞ 8 ന് നേരത്തെ വിളിച്ചുകൊണ്ടുപോകാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ പള്ളിയില്‍ എത്തി അപ്പോള്‍ ഫ്രോക്കില്ലാതെ ഇരിക്കുന്ന കുട്ടിയെയാണ് അവര്‍ കണ്ടത് ഇതോടെയാണ് അച്ഛന്റെ തനിരൂപം പുറത്തായത്.

താന്‍ ചെയ്യുന്നത് ഒന്നും പുറത്താരോടും പറയരുത് എന്ന് സമ്മതിപ്പിച്ച ശേഷമാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്. അച്ഛനും അമ്മയും ഫ്രോക്കില്ലാതെ ഏറുന്ന കുട്ടിയോട് കാര്യങ്ങള്‍ തിരക്കി കുട്ടി നടന്നതെല്ലാം പറയുകയായിരുന്നു. ഇതിനുശേഷം കേസില്‍നിന്ന് രക്ഷപെടാം ഫാദര്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി.

എന്നാല്‍ കുട്ടിയുടെ അച്ഛനും അമ്മയും അച്ഛനെതിരെ ഉള്ള നിലപാടില്‍ ഉറച്ചുനിന്നു. സിഎസ്‌ഐ സഭയിലെ പ്രമുഖരും അച്ഛനെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കി എന്നാല്‍ കുട്ടിയുടെ വീട്ടുകാര്‍ വിട്ടുവീഴ്ചയ്ക്ക് എല്ലാ എന്ന് മനസിലാക്കി ഇയാള്‍ ആശുപത്രി വാസത്തിനും ശ്രമം തുടങ്ങി. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുമ്പ് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (13 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (34 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (47 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (57 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends