Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാംസ്‌കാരിക കേരളം പൊറുക്കുക, ഇതിഹാസകാരന്‍ ഒ.വി. വിജയന്റെ പ്രതിമ തകര്‍ത്തു

07 MARCH 2013 05:28 AM IST
മലയാളി വാര്‍ത്ത.

More Stories...

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍ മുറ്റത്ത് നിര്‍മ്മിച്ച സ്മൃതി വനത്തിലെ ഒ.വി. വിജയന്റെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. പ്രതിമയുടെ മൂക്ക് ചെത്തിക്കളഞ്ഞ നിലയിലാണ്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കുശേഷം കഴിഞ്ഞ ആഴ്ചയാണ് സ്മൃതിവനത്തില്‍ വിജയന്റെ പ്രതിമ സ്ഥാപിച്ചത്. 

പൂര്‍വ്വവിദ്യാര്‍ഥിയായ ഒ.വി.വിജയന് കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്മാരകം പണിയുന്നതിന് അനുമതി നിഷേധിച്ച നിലപാടും മുസ്ലീംലീഗ് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പും വളരെയേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഒ.വി. വിജയന്റെ പ്രതിമസ്ഥാപിച്ചതിനെതിരെ നഗരസഭയുടെയും മുസ്ലീംലീഗിന്റെയും നിലപാടിനെ ചോദ്യംചെയ്ത് പുരോഗമനപ്രസ്ഥാനങ്ങളും സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തുള്ളവരും രംഗത്തുവന്നു.
നിയോജകമണ്ഡലം എം.എല്‍.എ.യായ എം.പി. അബ്ദുസ്സമദ് സമദാനി വിഷയത്തില്‍ ഇടപെട്ട് സ്‌കൂള്‍നഗരസഭാ അധികൃതരുമായി ചര്‍ച്ചനടത്തുകയും സ്മാരകം നിലനിര്‍ത്തിക്കൊണ്ട് അനുമതി നല്‍കാന്‍ ധാരണയാവുകയുമായിരുന്നു.

1940 കളില്‍ രാജാസ് ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥിയായിരുന്ന ഒ.വി. വിജയന് സ്മൃതിവനം ഒരുക്കി അദ്ദേഹത്തിന്റെ ശില്പം നിര്‍മ്മിയ്ക്കുന്നതിനുള്ള ആശയം മുന്നോട്ടുവെച്ചത് സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയായിരുന്നു. ഇതിന് പി.ടി.എ. യുടെ പിന്തുണയുമുണ്ടായി. വിജയന്റെ അര്‍ദ്ധകായ ഛായാചിത്രം,ശില്‍പ്പങ്ങള്‍, കൂമന്‍കാവ് ഉള്‍പ്പെടെയുള്ള ഖസാക്കിന്റെ ഇതിഹാസത്തിലെ നോവല്‍ പശ്ചാത്തലങ്ങള്‍, 100 ഓളം വിദ്യാര്‍ഥികള്‍ക്ക് ഇരിപ്പിടങ്ങള്‍, കാര്‍ട്ടൂണ്‍ ബോര്‍ഡ് എന്നിവയാണ് സ്മൃതി വനത്തിലുള്ളത്. 

നഗരസഭയില്‍നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് സ്മാരകത്തിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നായിരുന്നു നഗരസഭാ അധികൃതരുടെ നിലപാട്. അതിനുശേഷം പ്രതിമസ്ഥാപിക്കുന്നതിനെതിരെ പ്രാദേശിക മുസ്ലീംലീഗ് നേതൃത്വവും രംഗത്ത്‌വന്നതോടെയാണ് സ്മാരകനിര്‍മ്മാണം വിവാദമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (39 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (41 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (42 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (54 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends