Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

രാജീവ് വധക്കേസില്‍ ഉദയഭാനു ഏഴാം പ്രതി... ഉദയഭാനുവിനെ കുടുക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടല്‍; യതീഷ് ചന്ദ്രയുടെ നിലപാട് നിര്‍ണായകമായി

16 OCTOBER 2017 01:20 PM IST
മലയാളി വാര്‍ത്ത

ഒടുവില്‍ ഹൈക്കോടതി അഭിഭാഷകനായ ഉദയഭാനുവിനെ രാജീവ് വധക്കേസില്‍ ഏഴാം പ്രതിയാക്കാന്‍ പോലീസ് നിര്‍ബന്ധിതമായത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് . ഉദയഭാനുവുമായി പ്രതി ജോണിക്ക് ബന്ധമില്ലെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. ഇതിന് സി പി എം പിന്തുണയുമുണ്ടായിരുന്നു.

എന്നാല്‍ തൃശൂര്‍ എസ്.പി. യതീഷ് ചന്ദ്ര സത്യം പുറത്തുവരണം എന്ന പിടിവാശിയിലായിരുന്നു. യതീഷ് ചന്ദ്ര നേരിട്ടാണ് ഉദയഭാനുവിനെ ചോദ്യം ചെയ്തത്.

ഭൂമിയിടപാടു കേസില്‍ കൊല്ലപ്പെട്ട രാജീവിനെ കൊന്ന മുഖ്യപ്രതി ജോണി പിടിയിലായെങ്കിലും കൊലപാതകത്തിന്റെ സൂത്രധാരകനെന്ന് സംശയിക്കുന്ന ഉദയഭാനുവിന്റെ പേര് പ്രതി പറയുന്നില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ജോണി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പറയാനും പോലീസ് മറന്നില്ല. ഇതിനിടെ ഉദയഭാനുവിന്റെ പേര് കേസില്‍ വലിച്ചിഴക്കരുതെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടു. കേസിലെ പ്രതിയും അഭിഭാഷകനും തമ്മില്‍ സംസാരിച്ചാല്‍ എങ്ങനെ കേസില്‍ പ്രതിയാകും എന്നാണ് ഹൈക്കോടതി ചോദിച്ചത്. ചില സി പി എം ഉന്നതരുടെ നിര്‍ദ്ദേശാനുസരണമാണ് ഉദയഭാനു ഹൈക്കോടതിയെ സമീപിച്ചത്.

കോയമ്പത്തൂര്‍ വിമാനത്താവളം വഴി രാജ്യം വിടാന്‍ ഒരുങ്ങുന്നതിനിടയിലാണ് അതിസമര്‍ത്ഥമായി പോലീസ് ജോണിയെ കുരുക്കിയത്. ഏതാനും നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ ജോണി രാജ്യം വിട്ടേനെ. എന്തിനും പോന്ന കേരള പോലീസ് ജോണിയെ സമര്‍ത്ഥമായി വലയില്‍ വീഴ്ത്തുകയായിരുന്നു.

ജോണിയെ പിടികൂടുമ്പോള്‍ തന്നെ ഉയഭാനുവിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് വിവരം. പല പ്രമുഖ സി പി എം നേതാക്കളുടെയും കേസുകള്‍ സൗജന്യമായി നടത്തുന്നത് ഉദയ ഭാനുവാണ്. പല പോലീസ് ഓഫീസര്‍മാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കേസുകള്‍ നടത്തുന്നത് ഉദയഭാനുവാണ്. അവരെല്ലാം വക്കീലിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. ജോണിയുമായി ഉദയഭാനുവിന് ഒരു ബന്ധവുമില്ലെന്ന് എല്ലാവര്‍ക്കും വരുത്തി തീര്‍ക്കണമായിരുന്നു.

കേസില്‍ നിന്നും ഊരാന്‍ ഉദയഭാനു എന്തിനും തയ്യാറായിരുന്നു. അതിനദ്ദേഹം എത്ര കോടി വേണമെങ്കിലും ഇറക്കാനും തയ്യാറായിരുന്നു. നഷ്ടപ്പെട്ടാല്‍ എല്ലാം പോകുമെന്ന് ഉദയഭാനുവിനറിയാം. ഇക്കാലമത്രയും അദ്ദേഹം നിര്‍മ്മിച്ചെടുത്ത സാമ്രാജ്യം അത്ര വലുതാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപിച്ച് കിടക്കുന്ന സാമ്രാജ്യങ്ങള്‍ നിലനിര്‍ത്തണം.

ഉന്നത പോലീസുദ്യോഗസ്ഥര്‍ തന്നെയാണ് ഉദയഭാനുവിനു വേണ്ടി രംഗത്തുണ്ടായിരുന്നത്. ഭരണപ്രതിപക്ഷ രംഗത്തെ പല പ്രമുഖരും ഇതിനായി രംഗത്തുണ്ടായിരുന്നു. ഉന്നതരായ ഒരഭിഭാഷകനെ അവഹേളിക്കാന്‍ പാടില്ലെന്ന് വാദിക്കുന്നവരായിരുന്നു പോലീസില്‍ ഏറെയും. ഊഹാപോഹങ്ങളുടെ പേരില്‍ ആരെയും അവഹേളിക്കരുതെന്നാണ് പോലീസിന്റെ പക്ഷം. ഇതിനെ യതീഷ് ചന്ദ്ര തകര്‍ത്തു.

പിണറായി വിജയന്റെ ഇമേജ് ബില്‍ഡിംഗിന്റെ ഭാഗമാണ് ഉദയഭാനുവിന്റെ പ്രതിചേര്‍ക്കല്‍. സോളാറും സരിതയും ദിലീപും സമ്മാനിച്ച ഖ്യാതി നിലനിര്‍ത്തണമെന്നു മാത്രമാണ് പിണറായിക്കുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends