Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിന് ജനാഭിപ്രയാം ആരാഞ്ഞിട്ട് ഹര്‍ത്താല്‍ നടത്തിയ ചെന്നിത്തലയെ ട്രോളുന്നു

16 OCTOBER 2017 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും

  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

 ഹര്‍ത്താല്‍ നിയന്ത്രണത്തിനെതിരെ രണ്ട് വര്‍ഷം മുമ്പ് ഉറഞ്ഞുതുള്ളിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നു. പ്രത്യേകിച്ചും സി.പി.എം അണികളുടെ ഫെയിസ്ബുക്ക് പോസ്റ്റുകളില്‍. ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഹര്‍ത്താല്‍ നിയന്ത്രണബില്‍ കൊണ്ടുവരാന്‍ രമേശ് ചെന്നിത്തല ഉദ്ദേശിച്ചത്. ഇതിനേക്ക് ജനാഭിപ്രായമറിയാന്‍ താല്‍പര്യമുണ്ടെന്ന് ഔദ്യോഗിക ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഹര്‍ത്താല്‍ ജനജീവിതത്തെ ദു;സഹമാക്കുന്നു, വ്യാവസായികളും മറ്റ് നിക്ഷേപകരും കേരളത്തോട് മുഖംതിരിച്ച് നില്‍ക്കുകയാണ്, ടൂറിസം മേഖലയ്ക്കും ഹര്‍ത്താല്‍ തിരിച്ചടിയാണ്, ഹര്‍ത്താല്‍ കാരണം ഒരു ദിവസം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ഇന്നത്തെ പ്രതിപക്ഷനേതാവ് ഹര്‍ത്താലിനെതിര രംഗത്തെത്തിയത്. 

കെ.പി.സി.സി പ്രസിഡന്റായിരുന്ന എം.എം ഹസന്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ചെന്നിത്തലയെ പിന്തുണിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ ഹസന്‍ രമേശിനേക്കാള്‍ മുന്നേ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ വെട്ടിലാക്കി. അതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവായ ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപനവുമായി എത്തിയത്. ഇന്ഢനവില, വിലക്കയറ്റം എന്നിവയായിരുന്നു വിഷയം. പഴയപ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ജനജീവിതം ദുരിതമായതിനാല്‍ നിവൃത്തിയില്ലാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് പറഞ്ഞു. ആദ്യം ഈമാസം 12നായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പക്ഷെ, അണ്ടര്‍ ലോകകപ്പ് ഫുഡ്‌ബോള്‍ പ്രേമികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ 13ലേക്ക് മാറ്റി. വേങ്ങരെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതുംമാറ്റി 16ലേക്ക് ആക്കുകയായിരുന്നു. അങ്ങനെ ആകെ മൊത്തെ കണ്‍ഫ്യൂഷനിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 

ഹര്‍ത്താല്‍ ഞങ്ങളുടേതായാല്‍ അത്യാവശ്യവും, ജനക്ഷേമത്തിനും എന്നും മറ്റുള്ളവരുടേതായാല്‍ ജനദ്രോഹവും എന്ന പ്രതികരണങ്ങള്‍ തനി ആഭാസമാണെന്നാണ് ചെന്നിത്തലയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പ്രധാനവിമര്‍ശനം. അക്രമവും സംഘര്‍ഷവുമില്ലാതെ സമാധാനപരമായിരിക്കും ഹര്‍ത്താലെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കി. അത് വിശ്വസിച്ച് പാവം ജനം രാവിലെ നിരത്തിലിറങ്ങി, പലരും കടകമ്പോളങ്ങള്‍ തുറന്നു, ബസുകള്‍ റോഡിലിറങ്ങി. ഇതോടെ സര്‍ക്കാര്‍ ഹര്‍ത്താല്‍ പൊളിക്കാന്‍ നടത്തുന്ന നീക്കമാണെന്ന് ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടയാനും അക്രമങ്ങള്‍ നടത്താനും തുടങ്ങി. പൊതുജനം പരസ്യമായി ഹര്‍ത്താലിനെതിരെ രംഗത്തെത്തി. ഇതോടെ പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനം നടത്തി. ഹര്‍ത്താലിനിടെ പ്രകോപനം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചു. ചില മാധ്യമങ്ങളും അതിന് കൂട്ടുനിന്നെന്നും ആക്ഷേപിച്ചു. പക്ഷെ, ഇതുകൊണ്ടൊന്നും ജനങ്ങളുടെ എതിര്‍പ്പില്‍ നിന്ന് രക്ഷപെടാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും  (5 minutes ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (15 minutes ago)

  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം..  (39 minutes ago)

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (7 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (7 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (7 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (8 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (8 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (8 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (9 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (10 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (11 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (11 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (11 hours ago)

Malayali Vartha Recommends