Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബിരിയാണി കിട്ടാത്തതിന് പോലീസിനോട് സീരിയല്‍ നടി തട്ടിക്കയറി, 35 പവന്‍ മോഷ്ടിച്ച സിരീയല്‍ നടി പോലീസിനെ കണ്ടപ്പോള്‍ ...?

18 OCTOBER 2017 08:41 AM IST
മലയാളി വാര്‍ത്ത

35 പവന്‍ കവര്‍ന്ന സീരിയല്‍ നടിയും മട്ടന്‍ ബിരിയാണി കിട്ടാത്തതിന് വഴക്കുണ്ടാക്കിയ സീരിയല്‍ നടിയുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. പയ്യന്നൂര്‍ സ്വദേശിനിയുടെ ബംഗളൂരുവിലെ വീട്ടില്‍ നിന്നു 35 പവന്‍ കവര്‍ന്നത്. തലശേരി ടെമ്ബിള്‍ ഗേറ്റ് പുതിയറോഡിലെ ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് കോഴിക്കോട് സ്വദേശിനിയായ തനൂജ (24)യെ ടൗണ്‍ സി.ഐ: കെ.ഇ പ്രേമചന്ദ്രനും സംഘവും പിടികൂടിയത്. 

മട്ടന്‍ ബിരിയാണി കിട്ടാത്തതിന് ഹോട്ടലില്‍ പരാക്രമം കാട്ടിയ സീരിയല്‍ നടി തൃശൂര്‍ കുന്നംകുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി(23), സുഹൃത്തുക്കളായ എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില്‍ നഹാസ്(25), മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശി മുനീസ(21) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. 

സ്വര്‍ണാഭരണങ്ങള്‍ കൂത്തുപറമ്ബ്, തലശേരി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍നിന്നു പോലീസ് കണ്ടെടുത്തു. ബംഗളൂരു കനകപുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നാണ് നടി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് സംഭവം. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂര്‍ സ്വദേശിനിയും ബംഗളൂരു ആരോഗ്യവകുപ്പിലെ ജീവനക്കാരിയുമായ വീട്ടമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയത്.ഒരുമാസം കൊണ്ട് തന്നെ തനൂജ വീട്ടുകാരുടെ വിശ്വസ്തയായി മാറി. സെപ്റ്റംബര്‍ 28 മുതല്‍ ഇവരെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായ വിവരമറിയുന്നത്. ജോലിക്കുനിന്ന വീട്ടില്‍ വ്യാജവിലാസവും ഫോണ്‍ നമ്ബറുമാണ് തനൂജ നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത് താമസിക്കുന്ന യുവാവുമായി തനൂജക്കുണ്ടായിരുന്ന പ്രണയം കണ്ടെത്തിയ കര്‍ണാടക പോലീസ് ഈ യുവാവിലൂടെ തനൂജ കണ്ണൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ കണ്ണൂര്‍ ജില്ലാപോലീസിന്റെ സഹായം തേടി. തനൂജ തലശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടെ യുവതിക്ക് തലശേരിയിലെ ഒരു ഓട്ടോെ്രെഡവറുമായും അടുത്തബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് യുവതിയുടെ താമസസ്ഥലം കണ്ടെത്തിയത്. ഇവിടെ രഹസ്യാന്വേഷണം ഏര്‍പ്പെടുത്തിയ പോലീസ് തനൂജ ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നെത്തിയ ഉടനെ പിടികൂടുകയായിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചാണ് തലശേരിയില്‍ ഇവര്‍ വാടക വീട് വാങ്ങിയതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മട്ടന്‍ ബിരിയാണി കിട്ടാത്തതിന് ഹോട്ടലില്‍ പരാക്രമം കാട്ടിയതിനു സീരിയല്‍ നടിയും സംഘവും അറസ്റ്റില്‍. ഇവര്‍ ഹോട്ടല്‍ ജീവനക്കാരനെ െകെയ്യേറ്റം ചെയ്‌തെന്നും പ്രശ്‌നത്തില്‍ ഇടപെട്ട ആളെ അസഭ്യം പറഞ്ഞു മര്‍ദിച്ചെന്നുംപരാതി.

കഴിഞ്ഞദിവസം െവെകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് രണ്ടാംഗേറ്റിന് സമീപത്തുള്ള റഹ്മത്ത് ഹോട്ടലിലാണ് സംഭവം. നടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായാണ് ഇവര്‍ കോഴിക്കോട് എത്തിയത്. ടാക്‌സികാറില്‍ െ്രെഡവര്‍ക്കൊപ്പം ഹോട്ടലിലെത്തിയ സംഘം മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണി തീര്‍ന്നെന്നു ഹോട്ടല്‍ ജീവനക്കാര്‍ അറിയച്ചതോടെ നടി ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കയറിയെന്നും ജീവനക്കാരനെ െകെയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണു പരാതി.

ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബേപ്പൂര്‍ ഫാത്തിമ മന്‍സിലില്‍ അബൂബക്കര്‍ റഷാദ് എന്നയാള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ നടിയുള്‍പ്പെട്ട സംഘം ഇയാള്‍ക്കെതിരേ തിരിഞ്ഞു. തുടര്‍ന്ന് ഹോട്ടലുടമ വിവരമറിയിച്ചതിനെത്തുടര്‍ന്നു ടൗണ്‍ പോലീസ് എത്തി നാലുപേരെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends