Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പോലീസുകാരും നാട്ടുകാരും അന്വേഷണം നടത്തിയിട്ടും മൂന്ന് വയസുകാരിയുടെ പൊടിപോലും കണ്ടെത്താനായില്ല; വീട്ടില്‍ നിന്നും പുറത്തുപോയ വാഹനത്തെപ്പറ്റി ഒരു വിവരവുമില്ല

18 OCTOBER 2017 08:41 AM IST
മലയാളി വാര്‍ത്ത

വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുപുത്രി മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു കുഞ്ഞിനെ പുറത്തിറക്കി നിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോള്‍ കാണാനില്ലെന്നുമാണു വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന്റെ മൊഴി. ഈ മൊഴി ആരും വിശ്വസിച്ചിട്ടില്ല. എന്നാല്‍ കാണാതായി ഇത്രയും ദിവസമായിട്ടും ഒരു തുമ്പും കിട്ടാത്തത് അന്വേഷണത്തെ തളര്‍ത്തിയിട്ടുണ്ട്.

കുട്ടിയെ അപകടകരമായ നിലയില്‍ ഉപേക്ഷിച്ചതിന്റെ പേരില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. വെസ്‌ലി കുറ്റക്കാരനാണെന്നോ അല്ലെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഭാര്യ സിനി മാത്യൂസ് നിരപരാധിയാണെന്നാണു പൊലീസ് നിഗമനം. കുട്ടിയെ പുറത്തേക്കു കൊണ്ടുപോകുന്ന സമയത്ത് സിനി ഉറക്കത്തിലായിരുന്നു. അഞ്ചുമണിക്കൂര്‍ മകളെ തിരഞ്ഞതിനാലാണു പൊലീസിനെ അറിയിക്കാന്‍ വൈകിയതെന്നും കുഞ്ഞിനെ നിര്‍ത്തിയ സ്ഥലത്തു കുറുക്കന്മാര്‍ ഇടയ്ക്കു വന്നുപോകാറുള്ളതാണെന്നും വെസ്‌ലി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസ്സുള്ള ഷെറിന്‍ മാത്യൂസ് കാണാതായിട്ട് പത്ത് ദിവസത്തിനു ശേഷവും പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചിട്ടില്ല.

ഷെറിനെ കാണാതായ ദിവസം പുലര്‍ച്ചെ ആരോ വീട്ടില്‍നിന്നു വാഹനത്തില്‍ പുറത്തു പോയിട്ടുണ്ടെന്ന നിര്‍ണായക വിവരത്തിനു പിന്നാലെയാണു പൊലീസ് എന്നാണു പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പറയുന്നത്. ഇരുണ്ട ചുവപ്പു നിറത്തിലുള്ള വാഹനം ആരാണ് ഓടിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടില്ല. പരിസരങ്ങളിലെയും റോഡുകളിലെയും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. ഈ അന്വേഷണമാകും നിര്‍ണായകം. മെറൂണ്‍ നിറത്തിലുള്ള ഈ എസ് യു വി വാഹനത്തെക്കുറിച്ചു സമീപവാസികള്‍ക്കു എന്തെങ്കിലും വിവരം ഉണ്ടോ എന്ന് പൊലീസ് ആരാഞ്ഞു. ശിക്ഷിച്ചു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ പുലര്‍ച്ചെ 4 നും 5 നും ഇടയില്‍ കാണാതായെന്നാണ് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് പൊലീസിനെ അറിയിച്ചത്. ഈ സമയത്താണ് എസ് യു വി അപ്രത്യക്ഷമായത്.

അതേസമയം ഷെറിന്റെ രക്ഷിതാക്കള്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്ന പരാതി പൊലീസ് ആവര്‍ത്തിച്ചു.
ഷെറിന്‍ മാത്യൂസ് എന്ന മൂന്നു വയസുകാരിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനിടയിലും സ്വന്തം മകനെക്കുറിച്ചുള്ള ആശങ്കയിലാണ് എറണാകുളം െവെറ്റില എല്‍.എം. പൈലി റോഡില്‍ നടുവിലേഴത്ത് മാത്യു. ഷെറിന്റെ വളര്‍ത്തച്ഛനാണ് മാത്യുവിന്റെ മകന്‍ വെസ്ലി. കാണാതായതെന്നു മകന്‍ പറഞ്ഞതുതന്നെയാണു സത്യമെന്നു വിശ്വസിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വെസ്ലിയെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. വെസ്ലി പറഞ്ഞതു പൂര്‍ണമായും വിശ്വസിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends