Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഗണേഷിനെയും കോണ്‍ഗ്രസ് നേതാക്കളെയും സഹായിച്ചത് സോളാര്‍ അന്വേഷണ സംഘത്തിന് വിനയായി; സര്‍ക്കാരിനെതിരെ രംഗത്തെത്തിയ സംഘത്തിന്റെ നീക്കം അവര്‍ക്ക് വിനയാകും

18 OCTOBER 2017 11:21 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസില്‍ നിന്നും എല്‍ ഡി എഫ് നേതാവ് കെ.ബി.ഗണേഷ് കുമാറിനെ ഒഴിവാക്കിയതാണ് ഡി.ജി.പി. എ ഹേമചന്ദ്രനും സോളാര്‍ അന്വേഷണ സംഘത്തിനും വിനയായതെന്ന് അറിയുന്നു.

എന്നാല്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയ അന്വേഷണ സംഘത്തിന്റെ നീക്കം അവര്‍ക്ക് തന്നെ വിനയാകും. പിണറായി വിജയന്‍ ഇത്തരം നീക്കങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കുകയില്ല.

ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഹേമചന്ദ്രനും അന്വേഷണ സംഘവും സഹായിച്ചതായി സോളാര്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് അനുഭാവി എന്നറിയപ്പെടുന്ന പ്രഗല്ഭനായ ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. എന്നാല്‍ അത് സഹായമായില്ല.

ഹേമചന്ദ്രനെ സര്‍ക്കാര്‍ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നതിനിടയിലാണ് സോളാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടിയേരിയാണ് ഇന്റലിജന്‍സ് മേധാവിയായി ഹേമചന്ദ്രന്റെ പേര് ശുപാര്‍ശ ചെയ്തത്. എന്നാല്‍ അതിനിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ട് താന്‍ നിരപരാധിയാണെന്ന് പറഞ്ഞെങ്കിലും നിലവിലുള്ള സ്ഥാനത്ത് തുടരാന്‍ പോലും അദ്ദേഹം അനുവദിച്ചില്ല. കെ എസ് ആര്‍റ്റിസി പോലൊരു പൊളിഞ്ഞ സ്ഥാപനത്തിന്റെ തലപ്പത്തേക്കാണ് ഹേമചന്ദ്രനെ മാറ്റിയത്. സ്ഥാപനത്തില്‍ എം ഡി ആയിരുന്ന രാജമാണിക്യം, സര്‍ക്കാരിന് അനഭിമതനായപ്പോഴാണ് അദ്ദേഹത്തെ കെഎസ്ആര്‍റ്റിസിയിലേക്ക് മാറ്റിയത്. ആര്‍ക്കും വേണ്ടാത്തവരെ മാറ്റാനുള്ള ഇടമാണ് കെ എസ് ആര്‍ റ്റി സി.

സോളാര്‍ അന്വേഷണ സംഘം സര്‍ക്കാരിനെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ കെ എസ് ആര്‍റ്റിസി എംഡി സ്ഥാനവും ഹേമചന്ദ്രന് നഷ്ടപ്പെടാതിരുന്നാല്‍ ഭാഗ്യം. സോളാര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍ സരിതാ കടാക്ഷത്തോടെ സമ്പന്നരായെന്ന് ആക്ഷേപമുണ്ട്. ഹേമചന്ദ്രനും ഗണേഷ് കുമാറും ബന്ധുക്കളാണെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends