Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി… പി ശശി സി പി എമ്മില്‍ തിരിച്ചെത്തുന്നു, യു ഡി എഫ്‌ സര്‍ക്കാര്‍ സഹായിച്ചു

16 JULY 2014 05:12 PM IST
മലയാളി വാര്‍ത്ത.

More Stories...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

ലൈംഗികാരോപണക്കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായ സി പി ഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശി ഉടന്‍ സി പി എമ്മില്‍ തിരിച്ചെത്തൂം. ഔദ്യോഗികപക്ഷം ശശിക്ക്‌ വേണ്ടിയും അച്യുതാനന്ദന്‍ ശശിക്കെതിരെയും രംഗത്തെത്തിയതോടെയാണ്‌ ശശി പാര്‍ട്ടിയില്‍ നിന്നും പുറത്തായത്‌. ശശിക്കെതിരായ ആരോപണം അച്യുതാനന്ദന്‍ കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലാണ്‌ പാര്‍ട്ടി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശി അദ്ദേഹത്തിന്റെ പ്രതാപകാലത്താണ്‌ പാര്‍ട്ടിയില്‍ നിന്നും പുറത്തായത്‌. അതും തെളിയിക്കപ്പെടാത്ത ലൈംഗികാരോപണത്തിന്‌.
ലൈഗിംക പീഡനക്കേസ്‌ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരു മന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ശശിയെ ലൈംഗികാരോപണക്കേസില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയ ഒരു യു ഡി എഫ്‌ നേതാവിനെ രക്ഷിച്ചത്‌ ശശിയാണ്‌. ഇതു മാത്രമല്ല പ്രമുഖരായ പല കോണ്‍ഗ്രസ്‌ നേതാക്കളെയും വിവിധ കേസുകളില്‍ നിന്നും ശശി രക്ഷിച്ചിരുന്നു. ഇതിന്റെ ഉപകാര സ്‌മരണയായിട്ടാണ്‌ ശശിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.
ലൈംഗിക പീഡനം തെളിയിക്കപ്പെട്ടിട്ടില്ലെന്ന്‌ നീലേശ്വരം പോലീസ്‌ കോടതിയെ അറിയിച്ചു. ഡി വൈ എഫ്‌ ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്നാണ്‌ ശശിക്കെതിരെയുള്ള ആരോപണം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇത്തരമൊരു ആരോപണം തങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന്‌ നേതാവും ഭാര്യയും പോലീസിനോട്‌ പറഞ്ഞു. ഇതിനിടെ ചില സി പിഎം നേതാക്കള്‍ ശശിക്കെതിരെ ആരോപണം ഉന്നയിച്ചയാളെ സമീപിച്ചിരുന്നു. ശശിക്കെതിരായ ആരോപണം പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ആദ്യം നേതാവ്‌ വിസമ്മതിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയിലെ ഒരു പ്രമുഖ നേതാവ്‌ ഇതേ ആവശ്യവുമായി സമീപിച്ചപ്പോള്‍ സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ്‌ ശശിക്കെതിരെ കോടതിയെ സമീപിച്ചത്‌. ഡി വൈ എഫ്‌ ഐ നേതാവ്‌ ആരോപണം പിന്‍വലിച്ചതോടെയാണ്‌ കേസ്‌ എഴുതി തള്ളണമെന്നാവശഅയപ്പെട്ട്‌ പോലീസ്‌ കോടതിയെ സമീപിച്ചത്‌.
പരാതിക്കാരന്‌ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന്‌ കോടതി ഡിഫി നേതാവിനോട്‌ ചോദിച്ചിരുന്നു. അദ്ദേഹം ഒരു മാസം സാവകാശം ചോദിച്ചു. ഇതിനിടയിലാണ്‌ സംസ്ഥാന നേതാക്കള്‍ ശശിക്കുവേണ്ടി നേതാവിനെ സമീപിച്ചത്‌. ഒരു മാസത്തെ സമയപരിധി അവസാനിച്ചു. കോടതി തീരുമാനമെടുക്കാന്‍ ഒരുങ്ങിയപ്പോള്‍ നേതാവ്‌ വീണ്ടും സാവകാശം ചോദിക്കുകയായിരുന്നു. കോടതി ഒരാഴ്‌ച സമയം നല്‍കി. കാസര്‍ഗോഡ്‌ നീലേശ്വരത്തെ ഒരു ആയുര്‍വേദ ചികിത്സാലയത്തില്‍ ചികിത്സയിലായിരിക്കെ നേതാവിന്റെ ഭാര്യയെ ശശി പീഡിപ്പിച്ചുവെന്നാണ്‌ ആരോപണം. അച്യുതാനന്ദന്‍ കേസില്‍ സാക്ഷിയായിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകുന്നതിന്‌ ഹൈക്കോടതി സ്റ്റേ കിട്ടി. ശശിയെ വിടാന്‍ വി എസിന്‌ ഇപ്പോഴും ഭാവമില്ല. ഒരാഴ്‌ചയ്‌ക്കുള്ളില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നാമ്‌ വി എസ്‌ നോക്കുന്നത്‌.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (1 hour ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (1 hour ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (1 hour ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (2 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (3 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (4 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (4 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (4 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (4 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (5 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (13 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (13 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (13 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (13 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (13 hours ago)

Malayali Vartha Recommends