Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

റേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് 10 ലക്ഷത്തോളം അനര്‍ഹര്‍ പുറത്തേക്ക്, മോട്ടോര്‍ വാഹനവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

29 JANUARY 2018 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കടന്നുകൂടിയ 10 ലക്ഷത്തോളം പേരെ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കുന്നു. മോട്ടോര്‍ വാഹനവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടു മാസത്തിനിടെ നടത്തിയ പരിശോധനയില്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ട 2,51,476 റേഷന്‍കാര്‍ഡുകളാണ് അനര്‍ഹമെന്ന് കണ്ടെത്തിയത്.

മോട്ടോര്‍ വാഹനവകുപ്പിന്റെ സഹായത്തോടെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ മുന്‍ഗണനപ്പട്ടികയില്‍പെട്ട 41,312 റേഷന്‍കാര്‍ഡുടമകള്‍ സ്വന്തമായി നാലുചക്രവാഹനമുള്ളവരാണെന്നും അതിനാല്‍ അനര്‍ഹരാണെന്നും കണ്ടെത്തി.

ഉപജീവനത്തിനായി ഓട്ടോ, ടാക്‌സി ഉപയോഗിക്കുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണിത്. സ്വന്തമായി നാലുചക്ര വാഹനമുണ്ടെന്ന വിവരം മറച്ചുവെച്ച് സൗജന്യ റേഷന്‍ വാങ്ങുന്നവരില്‍ മലപ്പുറം ജില്ലക്കാരാണ് ഒന്നാം സ്ഥാനത്ത്. ഇത്തരം 5700 കാര്‍ഡുടമകള്‍ ജില്ലയിലുണ്ട്. ഇവരില്‍ 5149 കാര്‍ഡുകാര്‍ (നീല കാര്‍ഡ് )ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി കൈപ്പറ്റുന്നവരാണ്. പരമദരിദ്രര്‍ ഉള്‍പ്പെടുന്ന അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗത്തില്‍ (മഞ്ഞ കാര്‍ഡ് ) 551 അനര്‍ഹര്‍ 32 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വാങ്ങുന്നു.

നാലുചക്ര വാഹനമുണ്ടെന്ന വിവരം മറച്ചുവെച്ച് സൗജന്യ റേഷന്‍ വാങ്ങുന്നവരില്‍ തൃശൂരാണ് രണ്ടാം സ്ഥാനത്ത ്5501 കാര്‍ഡ്. ഏറ്റവും കുറവ് വയനാട് 907. മുന്‍ഗണനപ്പട്ടികയില്‍ 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരെ കണ്ടെത്താനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടികളും അന്തിമഘട്ടത്തിലാണ്. ഇതിനോടകം 10 ജില്ലകളുടെ കണക്കുകള്‍ സര്‍ക്കാറിന് ലഭിച്ചു. 

ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് 91,169 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കാര്‍ഡ് മുന്‍ഗണനപ്പട്ടികയില്‍നിന്ന് ഇതിനോടകം മാറ്റിയിട്ടുണ്ട്. ഇതുംകൂടി പരിഗണിക്കുമ്പോള്‍ കാര്‍ഡ് ഒന്നില്‍ നാലുപേരെന്ന കണക്കില്‍ 10 ലക്ഷത്തോളം പേര്‍ മുന്‍ഗണനപ്പട്ടികയില്‍നിന്ന് പുറത്തുപോകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. അനര്‍ഹരെന്ന് കണ്ടെത്തിയവരുടെ വീടുകളില്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തും. അതിനുശേഷമാകും പുറത്താക്കല്‍ നടപടി.

സംസ്ഥാനത്ത് കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം സൗജന്യറേഷന് അര്‍ഹതയുള്ളവര്‍ 1,54,80,042 പേരാണ്. സൗജന്യ റേഷന് അര്‍ഹരായ അഞ്ചരലക്ഷത്തോളം പേര്‍ ഇപ്പോഴും പട്ടികക്ക് പുറത്താണ്. അനര്‍ഹര്‍ പുറത്തുപോകുന്ന മുറക്ക് ഇവരെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (37 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends