Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അപകടത്തിൽപ്പെട്ട ആളെ കാത്തിരിക്കുന്ന കുടുംബത്തെയാണ് ഞാൻ ആ നിമിഷം ഓർത്തത്- കെട്ടിടത്തിൽ നിന്ന് താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞ സാധു മനുഷ്യനെ രക്ഷപ്പെടുത്തിയ അഭിഭാഷകയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

29 JANUARY 2018 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ രക്ഷപ്പെടുത്താതെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നിന്നപ്പോള്‍ ചോരയൊലിപ്പിച്ച് ഏറെനേരെ റോഡില്‍ കിടന്നയാളെ അശുപത്രിയിലെത്തിച്ചത് അജ്ഞാതയായ വീട്ടമ്മയുടെ ഇടപെടലിലൂടെയായിരുന്നു. കേരളം ഏറെ ചര്‍ച്ച ചെയ്ത ആ സാധു മനുഷ്യന്റെ ജീവന്‍ രക്ഷിച്ച യുവതിയെ തേടിയായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയയുടെ യാത്ര. ഒടുവില്‍ സാഹായിക്കാന്‍ ആരുമില്ലാതെ റോഡില്‍ കിടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകയായി എത്തിയത് ഹൈക്കോടതി അഭിഭാഷകയായ
രഞ്ജിനിയാണ്.


പത്മാ തീയേറ്ററിന് 50മീറ്റര്‍ പുറകില്‍ താമസിക്കുന്ന രഞ്ജിനി മകളുമായി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഓട്ടോ വിളിക്കാന്‍ പോകുന്നതിനിടയിലായിരുന്നു ആ ദാരുണ ദൃശ്യം കണ്ണില്‍ പതിഞ്ഞത്. ജീവനുണ്ടായിരുന്നത് കൊണ്ട് പൊതുപ്രവര്‍ത്തനങ്ങളില്‍ തല്പരയായ അഭിഭാഷകയ്ക്ക് മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല. അടുത്തുള്ള ആളുകളെ വിളിച്ചു കൂടിയെങ്കിലും പലരും വരാന്‍ മടി കാണിച്ചു. ഒടുവില്‍ വേഗം സജിയെ വാഹനത്തില്‍ കയറ്റി ആശുപത്രില്‍ എത്തിക്കുകയായിരുന്നു.

മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു കൊച്ചിയിലെ ആ കാഴ്ച. ആള്‍ക്കൂട്ടത്തിനിടയില്‍ നന്മയുടെ പ്രകാശവുമായെത്തിയ ഈ യുവതിയെ കുറിച്ച് കേരളം അഭിമാനിക്കുന്നു. സ്വാര്‍ത്ഥതയുടെ മതില്‍ക്കെട്ടിനുള്ളില്‍ സഹ ജീവിയോട് അനുകമ്പയില്ലാത്ത ലോകത്തിന്റെ നേര്‍ചിത്രമാണ് ഹൃദയം നടുക്കുന്ന ആ വീഡിയോ.

നാളെയൊരിക്കല്‍ ആള്‍ക്കൂട്ടം തിരിഞ്ഞു നോക്കാതെ വഴിയരികില്‍ മൃതപ്രായനായി ഉറുമ്പരിച്ച് കിടക്കുന്നത് നിങ്ങാളാകാം... നിങ്ങളുടെ അമ്മയോ, സഹോദരിയോ ആകാം. ആ ഓര്‍മ്മപ്പെടുത്തലാണ് കരുണയ്ക്കായി കേഴുന്ന ആ നല്ല സഹോദരിയുടേത്. ദൈവം മസിലും ആരോഗ്യവും കൂടുതല്‍ സമ്മാനിച്ചുള്ള പുരുഷന്മാരുടെ ആള്‍ക്കൂട്ടത്തിലേക്ക് കരുണയുമായെത്തിയ അഭിഭാഷകയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (36 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends