Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സുഹൃത്തിന്റെ സഹോദരിയെ കാമക്കണ്ണിലൂടെ കണ്ട് വീട്ടില്‍ തനിച്ചായ നേരം നോക്കി ചാനല്‍ ക്യാമറമാന്റെ കാടത്തം; പെണ്‍കുട്ടി അറിയാതെ പകര്‍ത്തിയത് നൂറോളം നഗ്‌ന ചിത്രങ്ങള്‍: നടുക്കത്തില്‍ നിന്ന് മുക്തയാകാത്ത പെണ്‍കുട്ടിയെ വാ പൊത്തിപ്പിടിച്ച് ക്രൂര ബലാത്സംഗത്തിനിരയാക്കി- കേരള വിഷന്‍ ക്യാമറാന്‍ വിമല്‍കുമാര്‍ കൃത്യം ചെയ്തത് ആസൂത്രിതമായി

29 JANUARY 2018 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വകാര്യ ചാനല്‍ ജീവനക്കാരന്‍ പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. സുഹൃത്തിന്റെ സഹോദരി കൂടിയായ പെണ്‍കുട്ടിയെ വിമല്‍ കുമാര്‍ ക്രൂര ബലാത്സംഗത്തിനിരയാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ വെള്ളായണി കീര്‍ത്തി നഗറില്‍ രാജേന്ദ്രന്‍ മകന്‍ വിമല്‍കുമാറിനെ (30) പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും പെണ്‍കുട്ടിയുടെ മൊഴി  രേഖപെടുത്തുകയും ചെയ്തതോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്തെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനായി വ്യക്തമായ പ്ലാനും ഇയാള്‍ തയ്യാറാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ഇയാള്‍ ഒരിക്കല്‍ പെണ്‍കുട്ടി നടന്നു വരുന്ന സമയത്ത് കുട്ടി അറിയാതെ ചില ഫോട്ടോകള്‍ എടുക്കുകയായിരുന്നു. പിന്നീട് നൂറോളം നഗ്‌നചിത്രങ്ങളില്‍ പെണ്‍കുട്ടിയുടെ തല മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ക്ക് ഒപ്പം ചേര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട് രണ്ട് മൂന്ന് ആഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് ഇയാള്‍ അവിടെ ആളില്ലാത്ത സമയം കണ്ടെത്തിയത്. പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയത്ത് കാര്യം നടത്താനായിരുന്നു പദ്ധതി.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ ഒരു ദിവസം ഇയാള്‍ വീട്ടിലെത്തി. പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് കുട്ടി പുറത്തിറങ്ങിയപ്പോള്‍ ഇയാള്‍ അകത്തേക്ക് കടക്കുകയും പെട്ടെന്ന് വാതില്‍ അകത്ത് നിന്ന് കുറ്റിയിടുകയും ചെയ്തു. പേടിച്ച് പോയ കുട്ടി എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ഒരു കാര്യം പറയാനുണ്ട് അവിടെ ഇരിക്ക് എന്ന് പറഞ്ഞ ശേഷം തന്റെ മൊബൈലില്‍ മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം കാണിച്ച് കൊടുത്തു. മര്യാദയ്ക്ക് താന്‍ പറയുന്നത് അനുസരിച്ച് സഹകരിച്ചില്ലെങ്കില്‍ ഈ ചിത്രങ്ങളെല്ലാം ഫേസ്ബുക്കിലും വാട്‌സാപ്പിലുമിട്ട് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി കരച്ചില്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയുടെ വായ പൊത്തിപിടിച്ച് അതി ക്രൂരമായി ബലാല്‍സംഗം നടത്തുകയായിരുന്നുവെന്നും നേമം പൊലീസില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. പീഡനം നടത്തിയ ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ലോകത്ത് ഇതൊക്കെ സര്‍വ്വസാധാരണമാണെന്നുമായിരുന്നു വിമല്‍കുമാര്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോവുകയും ചെയ്തു.

പീഡനത്തിന് ശേഷം യുവാവ് മടങ്ങിയതിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ കുട്ടി തീരുമാനിക്കുകയായിരുന്നു. പീഡകന്റെ പേര് പറയാതെ ഒരു ദുഷ്ടന്‍ എന്നെ നശിപ്പിച്ചുവെന്ന് മാത്രമായിരുന്നു കുറിപ്പില്‍ സൂചനയുണ്ടായിരുന്നത്. കുറിപ്പ് ലഭിച്ച ഉടനെ വീട്ടുകാര്‍ പൊലീസില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുട്ടി തിരുവനന്തപുരം മ്യൂസിയത്തിലുണ്ടെന്ന് കണ്ടെത്തി അവിടെ നിന്നും കൂട്ടികൊണ്ട് വരികയും ചെയ്തു. വിവാഹിതനായ ഇയാള്‍ ഭാര്യയുമായി അകന്നു താമസിക്കുകയാണ്. സ്വകാര്യചാനലുകളായ കേരളവിഷന്‍, മീഡിയ പ്ലസ് എന്നിവിടങ്ങളിലെ ജീവനക്കാരനായിരുന്ന ഇയാളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. ഇയാള്‍ പല പെണ്‍കുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിരുന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (37 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends