Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ശശീന്ദ്രന്‍ മന്ത്രി സഭയിലേക്ക് വരുന്നതോടെ ഇ.പി. ജയരാജന്റെ പേരും സജീവമാകുന്നു

30 JANUARY 2018 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

എന്തായാലും എ.കെ. ശശീന്ദ്രന്റെ അത്രയൊന്നും മാനക്കേട് സര്‍ക്കാരിന് ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇ.പി. ജയരാജന്റെ വിശ്വാസം. ഇതേ നിലപാട് കണ്ണൂര്‍ നേതാക്കളും എടുക്കുന്നതോടെ ജയരാജന്റെ വരവിന് ആക്കം കൂട്ടുന്നു. ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനായ എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുളള മടക്കത്തിന് എല്‍.ഡി.എഫ്. പച്ചക്കൊടി കാട്ടിയതോടെ ഇ.പി. ജയരാജനു വേണ്ടിയും സമ്മര്‍ദവും ശക്തമായത്. ശശീന്ദ്രനും ജയരാജനും രണ്ടു നീതിയെന്നത് അംഗീകരിക്കാനാവില്ലെന്നാണു സി.പി.എമ്മിലെ പ്രബല വിഭാഗത്തിന്റെ വാദം.

ബന്ധു നിയമനത്തില്‍ ആരോപണം ഉയര്‍ന്നതോടെയാണു ജയരാജനു മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. ബന്ധുവായ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖല സ്ഥാപനമായ സ്‌റ്റേറ്റ് ഇന്‍ഫ്രാസ്ട്രച്ചര്‍ ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചതു വകുപ്പു മന്ത്രിയായിരുന്ന ജയരാജന് കുരുക്കാകുകയായിരുന്നു. സംഭവത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന പോള്‍ ആന്റണിക്കെതിരേയും വിജിലന്‍സ് കേസ് എടുത്തു.

അന്വേഷണം നടത്തിയ വിജിലന്‍സ്, ജയരാജന്റെ നടപടി മൂലം സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ജയരാജന്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പാണ് സുധീര്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ എം.ഡിയായി ജോലിയില്‍ പ്രവേശിച്ചതെന്നായിരുന്നു കണ്ടെത്തല്‍. ഇതു കോടതിയും അംഗീകരിച്ചു. ഈ സാഹചര്യത്തിലാണു ജയരാജനെ അനുകൂലിക്കുന്നവരുടെ വാദത്തിന് ബലമേറുന്നത്.

പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഇ.പി.ജയരാജന്‍. വ്യക്തിപരമായിപ്പോലും ഏറെ അടുപ്പമുള്ള ജയരാജന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടത് സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയെ ഞെട്ടിച്ചിരുന്നു. കുറ്റവിമുക്തനായാല്‍ ജയരാജന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്നായിരുന്നു ഏവരുടെയും കണക്കുകൂട്ടല്‍. എന്നാല്‍, ക്ലീന്‍ചിറ്റ് ലഭിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാകാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമാണ്. സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ വിഷയം സജീവമാകുമെന്നാണു സൂചന. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (2 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (3 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (5 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (6 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (6 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (6 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (6 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (6 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 hours ago)

Malayali Vartha Recommends