കെഎസ്ആർടിസി ബസിടിച്ച് മുൻ ജീവനക്കാരൻ മരിച്ചു

കെഎസ്ആർടിസി ബസിടിച്ച് കോട്ടയത്ത് മുൻ ജീവനക്കാരൻ മരിച്ചു. ചിങ്ങവനം സ്വദേശി വേലക്കാട്ട് വി. എൻ രാജു(57) ആണ് മരിച്ചത്. ഇന്ന് ചിങ്ങവനത്തുവച്ചായിരുന്നു സംഭവം.
https://www.facebook.com/Malayalivartha

























