രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു. നിരവധി ജീവനുകൾ പൊലിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖകരമെന്ന് പ്രധാനമന്ത്രി അനുശോചിക്കുകയും ചെയ്തു.
ഔദ്യോഗിക എക്‌സ് പേജിൽ മലയാളത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു . പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കുറിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























