Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

21 APRIL 2026 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ,ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വിവരം..അതീവരഹസ്യം ചോർത്തിയതാര്..രണ്ടോ മൂന്നോ ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്..

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് വിജയൻ  ഗുരൂവായൂർ ക്ഷേത്രത്തിൽ കുടുംബസമേതം ‘രഹസ്യ ദർശനം’ നടത്തിയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്. മുൻ ഡിജിപി ടി. പി സെൻകുമാർ ഇത് സംബന്ധിച്ച് നടത്തിയ നീരീക്ഷണം വായിക്കാം….അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു.മകനും കുടുംബവും ഗുരുവായൂരപ്പനെ ദർശിച്ചു മടങ്ങി. ദർശനം എന്തിനുവേണ്ടിയുള്ളതായിരുന്നു എന്നുള്ളത് പ്രത്യേകിച്ചും വോട്ടെണ്ണൽ 4 ആം തീയതി ആയിരിക്കുമ്പോൾ വളരെ സ്വാഭാവികമാണ്.

ഏതായാലും ഒരു കാര്യം ഉറപ്പിക്കാം. ഇനി ശ്രീ പിണറായി വിജയന് മകനോട് ചോദിച്ചാൽ മതി - കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം. കൃഷ്ണൻ എല്ലായിടത്തും ഉണ്ട് കേട്ടോ ശ്രീ പിണറായി വിജയൻ? തൂണിലും തുരുമ്പിലും എല്ലാം കൃഷ്ണൻ വസിക്കുന്നു. അതിപ്പോൾ മകനു മനസ്സിലായിക്കാണും.ഇതുപോലെതന്നെയാണ് ശ്രീ വി.എസ് അച്യുതാനന്ദന്റെ മകൻ അരുൺ കുമാറും. അദ്ദേഹവുമൊത്തു പല പ്രാവശ്യം ഞാൻ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. അപ്പോൾ ഹിന്ദു മതത്തെ ഇത്രയധികം പുറകോട്ടടിച്ച ഈ നേതാക്കളുടെ മക്കൾ എന്തുകൊണ്ട് ദൈവ വിശ്വാസികളായിമാറുന്നു ?

 

അത്‌ ആദ്യം അവരൊന്ന് ചർച്ച ചെയ്യട്ടെ. പാർട്ടി സെക്രെട്ടറി എം വി ഗോവിന്ദനും , എം ഏ ബേബിയും , അതുപോലെ ഡബിൾ ഏ റഹീമും ഒക്കെ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് തങ്ങളുടെ പാർട്ടി നേതാക്കളുടെ മക്കൾ എന്തുകൊണ്ട് ഹിന്ദു ഈശ്വര വിശ്വാസികളായി മാറുന്നു എന്നുള്ളത്.എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് . കമന്റുകൾ..അതിനകത്താണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത് എന്നു ചോദിച്ച പിണറായി വിജയന്‍െറ മകന്‍ ഇന്നലെ ഗുരുവായൂരില്‍ അച്ഛന്‍െറ സ്വാധീനത്താല്‍ VVIP യായി ദര്‍ശനം നടത്തി. എല്ലാ വരികളും തടഞ്ഞായിരുന്നു പ്രവേശനം.

ഇതാണ് മുഖ്യന്‍െറ ഇരട്ട ചങ്ക്. അണികളെ മണ്ടന്മാരാക്കിയ കമ്യൂണിസം.., ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റമ്പലം, സോപാനം എന്നിവിടുത്തെ ചെമ്പു മാറ്റി സ്വർണ്ണം പൂശാൻ ഓർഡർ കൊടുക്കാൻ വന്നതാണ്..., കണ്ണന്റെ കിരീടവും ഓടക്കുഴലും സ്വർണം ആണോന്ന് നോക്കി അച്ഛനും ചേച്ചിക്കും ഡീറ്റൈൽ കൊടുക്കാൻ വന്നതാവും. അവർ ആകുമ്പോൾ ഫീൽഡിൽ മുൻപരിചയം ഉള്ളവർ ആണല്ലോ..,സ്വന്തം പാർട്ടി വരട്ട് തത്വങ്ങൾ ഭാര്യയെയും മക്കളെയും പോലും മനസിലാക്കി കൊടുക്കാൻ പറ്റുന്നില്ല.... പക്ഷെ കുറെ പാവപ്പെട്ട ചെറുപ്പക്കാരുടെ രക്തം തിളപ്പിച്ചു മറ്റ് പാർട്ടിക്കാരെ വെട്ടികൊല്ലാൻ ഉത്ബോധിപ്പിക്കാൻ സാധിക്കുന്നുണ്ട്.., മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ജനം ടിവി പ്രാദേശിക ലേഖകനെതിരെ നിയമനടപടിക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (48 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (1 hour ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (6 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (7 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (7 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (8 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends