Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

21 APRIL 2026 03:25 PM IST
മലയാളി വാര്‍ത്ത

ചൂട് വർദ്ധിച്ചതോടെ പാമ്പുകൾ അസ്വസ്ഥരും അക്രമകാരികളുമാകുന്നതായി വനംവകുപ്പ് അധികൃതർ. അസഹനീയ ചൂട് കാരണം വീടുകളിലും പരിസരത്തും പാമ്പുകളുടെ സാന്നിദ്ധ്യം ഭീഷണിയാകുന്നു. ഇടക്കിടെ പെയ്യുന്ന വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തി​റങ്ങുകയാണ്. സാധാരണ ഗതിയിൽ 28 ഡിഗ്രി താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും. താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടി എത്തുന്നത്.

ഇപ്പോഴിതാ ബീജിങ് പാമ്പിനെ കാണുന്നത് പോലും പലർക്കും പേടിയുള്ള കാര്യമാണ്. എന്നാൽ ചൈനയിൽ നിന്നുള്ള ക്വിൻ എന്ന മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്. നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തിയ ക്വിൻ, പിതാവിന്റെ പാമ്പ് വളർത്തൽ കേന്ദ്രം ഏറ്റെടുത്ത് നടത്തി ഇന്ന് പ്രതിവർഷം സമ്പാദിക്കുന്നത് 1.20 കോടി രൂപയിലേറെയാണ്.ദക്ഷിണ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിലാണ് ക്വിന്റെ ഈ കൂറ്റൻ ഫാം. 50,000 ‘ഫൈവ് സ്റ്റെപ്പ് സ്‌നേക്കുകളും’ (അഞ്ചടി മൂർഖൻ) പതിനായിരത്തോളം മൂർഖൻ പാമ്പുകളുമാണ് ഇവിടെയുള്ളത്.

 

"ഞാൻ ജനിക്കുന്നതിന് മുൻപേ അച്ഛൻ ഈ ബിസിനസ്സിലുണ്ട്. പാമ്പുകൾക്ക് ഭക്ഷണം നൽകുന്നത് വലിയ റിസ്കുള്ള കാര്യമാണെങ്കിലും എനിക്കതിൽ ഒട്ടും ഭയമില്ല"– സൗത്ത് ചൈന മോണിംഗ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ക്വിൻ പറഞ്ഞു.താൻ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നത് വളരെ അപകടകരമാണെന്ന് വിശ്വസിച്ചുകൊണ്ട്, അച്ഛൻ ആദ്യം അതിനെ എതിർത്തിരുന്നുവെന്ന് ക്വിൻ പറഞ്ഞു.എന്നിരുന്നാലും, കൃഷിസ്ഥലം വികസിക്കുകയും അയാൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര ഭാരമായി മാറുകയും ചെയ്തപ്പോൾ, ഒടുവിൽ അവൾ സഹായത്തിനായി രംഗത്തെത്തി.

 

"അഞ്ച് സ്റ്റെപ്പ് പാമ്പുകൾക്ക് തയ്യാറാക്കിയ ഭക്ഷണം നിർബന്ധിച്ച് കൊടുക്കേണ്ടിവരും, അവയുമായുള്ള അടുത്ത സമ്പർക്കം ഇപ്പോഴും കാര്യമായ അപകടസാധ്യതകൾ വഹിക്കുന്നു.""അഞ്ച് സ്റ്റെപ്പ് പാമ്പുകളെ എനിക്ക് ശരിക്കും പേടിയില്ല. ഞാൻ ജനിക്കുന്നതിനു മുമ്പ് മുതൽ എന്റെ അച്ഛൻ അവയെ വളർത്തുന്നുണ്ട്," എന്നാണ് അഭിമുഖത്തിൽ ആ ചെറുപ്പക്കാരി പ്രതികരിച്ചത് . ഫാമിൽ നിന്നുള്ള പാമ്പിൻ വിഷം, തോൽ, ഇറച്ചി എന്നിവയ്ക്കാണ് വിപണിയിൽ ആവശ്യക്കാരേറെയുള്ളത്. ചൈനീസ് പാരമ്പര്യ മരുന്നുകൾക്കും ശാസ്ത്രീയ ഗവേഷണങ്ങൾക്കുമായി പാമ്പിന്റെ പിത്തസഞ്ചി, സ്നേക്ക് ഓയിൽ, ഉണക്കിയ തോൽ എന്നിവയും ക്വിൻ വിൽക്കുന്നുണ്ട്.

ഗുണനിലവാരമനുസരിച്ച് ഒരു ഗ്രാം വിഷത്തിന് 2,300 രൂപ വരെ (200 യുവാൻ) വില ലഭിക്കും.ഒരു പാമ്പിന്റെ ഇറച്ചിക്ക് 3,500 രൂപയോളമാണ് (300 യുവാൻ) വില. എല്ലാ ചെലവുകളും കഴിഞ്ഞ് പ്രതിവർഷം ഒരു ദശലക്ഷം യുവാനോളം (ഏകദേശം 1.20 കോടി രൂപ) ഈ ബിസിനസ്സിലൂടെ ഇവർ നേടിയെടുക്കുന്നു.‘ദ ഗേൾ ഹു കളക്ട്സ് സ്നേക്ക് വെനം’(The Girl Who Collects Snake Venom) എന്ന പേരിൽ ക്വിൻ സോഷ്യൽ മീഡിയയിലും സജീവമാണ്. ഫാമിലെ ജോലികൾക്കിടയിലുള്ള വീഡിയോകൾ ഇവർ പതിവായി പങ്കുവെക്കാറുണ്ട്. എങ്കിലും പാമ്പ് കടിയേറ്റാലുണ്ടാകുന്ന കഠിനമായ വേദനയെക്കുറിച്ച് തന്റെ ഫോളോവേഴ്സിന് ക്വിൻ കൃത്യമായ മുന്നറിയിപ്പും നൽകുന്നുണ്ട്. ഒരു തവണ കടിയേറ്റാൽ ആ വേദന ജീവിതകാലം മുഴുവൻ മറക്കില്ലെന്നാണ് ഈ യുവതി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (32 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (48 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (12 hours ago)

Malayali Vartha Recommends