Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...

22 APRIL 2026 10:33 AM IST
മലയാളി വാര്‍ത്ത

മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലുണ്ടായ നാടിനെ നടുക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കും. 13 പേരുടെ ജീവന്‍ കവര്‍ന്ന മഹാദുരന്തത്തിന് തൊട്ടുപിന്നാലെ ആഘോഷങ്ങള്‍ തുടരുന്നത് ഉചിതമല്ലെന്ന പൊതുവികാരത്തെത്തുടര്‍ന്നാണ് വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പ്രധാന ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ആലോചന നടക്കുന്നത്. പൂരത്തിന്റെ ആവേശമായ സാമ്പിള്‍ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന.അതിനിടയിൽ സോഷ്യൽ മീനിയയിൽ വൈറലായ ഒരു പോസ്റ്റ് . ഈ അപകടത്തെ കുറിച്ചുള്ള ചില സംശയങ്ങളാണ് ഉന്നയിക്കുന്നത് .

 

ഭാസ്ക്കരൻ നായർ അജയൻ ഇന്ത്യൻ സൈനികൻ എന്ന പേജിൽ നിന്നാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത് . എൻ്റെ സംശയമാണ് ദയവ് ചെയ്ത് തെ റ്റിധരിക്കരുത്...തൃശൂർ വെടിക്കെട്ട് പുര യിലെ അപകടത്തിൽ ജീവൻ പൊലി ഞ്ഞ എന്റെ പ്രിയ സഹോദരങ്ങൾക്ക് പ്രണാമം ... ആദരാഞ്ജലികൾ ...അറിഞ്ഞു കാണുമല്ലോ ... തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ 13 കൊല്ലപ്പെട്ട വിവരം. കൂടാതെ 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ള ലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാ ണ് സ്ഫോടനമുണ്ടായത്.ഈ അപകടം നടക്കുന്നതിന് മുൻപ് മാധ്യമ പ്രവർത്തകർ ഇവിടം സന്ദർശിച്ചി രുന്നു കേട്ടോ ... വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ?

ഡോക്ടർമാർ വളരെ നല്ലവരാണ് ജീവൻ രക്ഷിക്കുന്നവരാണ് കൂടതെ മെഡിക്കൽ എത്തിക്സ് എന്നൊക്കെയാണ് മാസങ്ങ ൾക് മുൻപ് കരുതിയിരുന്നത് എന്നാൽ ചെങ്കോട്ട സ്ഫോടനം ??
ആന എഴുന്നള്ളിക്കുന്ന മിക്ക ക്ഷേത്രങ്ങ ളിലും ആന ഇടയുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ആന ഇടയുന്നതോ അതോ ?നാളെ പഹൽഗാം ഭീകരാക്രമണത്തിന് ഒരു വയസ്സ് തികയുകയാണ് ... തൃശൂർ പൂരം കലക്കാൻ / ഇല്ലാതാക്കാൻ പല ശക്തികളും ശ്രമിച്ചിട്ടുണ്ട്. സുപ്രീം കോട തിയിൽ വരെ ഹർജി നല്കി.. നോക്കൂ ഇത്രയും കാലം വെടിക്കെട്ട് നടത്തിയിരു ന്നവർ അതീവ സുരക്ഷയോടെ വെടി ക്കെട്ടും വെടി മരുന്നും കൈകാര്യം ചെയ് തിരുന്നവരിൽ ഇങ്ങനെ ഒരു സുരക്ഷാ വീഴ്ച ഉണ്ടാകുമോ ? ഇത്രയും നാള് ഇല്ലാ തിരുന്ന അപകടം അമ്പലങ്ങളിൽ ഉത്സ വങ്ങൾക്ക് സംഭവിക്കുന്നു.

 

വിഷുവിന് തന്റെ ചെരുപ്പ് കടയുടെ പരസ്യത്തിനായി വിഷുകൈ നീട്ടത്തോടൊപ്പം ചെരുപ്പും വച്ചത് ആക സ്മികമാണോ ? ഉണ്ണിക്കണ്ണൻ മന്തി തിന്നുന്ന പരസ്യം ആലപ്പുഴയിൽ മാത്രമല്ല, കേരളത്തിലും കർണ്ണാടകത്തിലുമായി 13 മന്തികടകളാ ണ് ഈ രീതിയിൽ പരസ്യം ചെയ്ത‌തത്‌. ഇതൊക്കെ ആകസ്‌മികമാണോ ?1. പഹൽഗാമിൽ ഹിന്ദുക്കളെ മതം നോക്കി വെടിവച്ച് കൊന്നതിന് നാളെ ഒരു വയസ്സ് തികയാനിരിക്കെ...2. മാധ്യമ പ്രവർത്തകർ ഈ സ്ഥലം റിപ്പോർട്ട് ചെയ്തതിന് ശേഷം ഈ അപകടം ...3. ശ്രീ കൃഷ്ണൻ മന്തി കഴിക്കുന്ന ചിത്രം പ്രസിദ്ധപ്പെടുത്തുക... VD സതീശൻ ഉൾപ്പെടെയുള്ളവർ മിണ്ടാതിരിക്കുക ...എന്തോ അട്ടിമറി മണക്കുന്നില്ലേ??മാധ്യമ റിപ്പോർട്ടർമാരെ അന്വേഷണപരിധിയിൽ കൊണ്ട് വന്ന് കേസ് അന്വേഷിക്കണം ...

 

CBI അല്ലങ്കിൽ NIA അന്വേഷണം വേണം...അപകടത്തിൽ ജീവൻ പൊലി ഞ്ഞ എ ന്റെ പ്രിയ സഹോദരങ്ങൾക്ക് ഒരിക്കൽ കൂടി പ്രണാമം ... ആദരാഞ്ജലികൾ ...:എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് . മുണ്ടത്തിക്കോടിലെ വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ ജീവിതം ഇപ്പോള്‍ വേദനയുടെയും അതിജീവനത്തിന്റെയും നേര്‍ചിത്രമായി മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (20 minutes ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (58 minutes ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (1 hour ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (1 hour ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (1 hour ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (1 hour ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (2 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (3 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (3 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (3 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (4 hours ago)

Malayali Vartha Recommends