Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

'തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' ; പാലൂട്ടുന്നതിന് മാറിടം പൂര്‍ണമായും തുറന്നുകാണിക്കണോ ? വനിതാ മാസികയുടെ കവര്‍ ചിത്രത്തെ പരിഹസിച്ച്‌ എം എല്‍ എ പ്രതിഭാ കനിവ്

01 MARCH 2018 12:33 PM IST
മലയാളി വാര്‍ത്ത

'കേരളത്തോട് അമ്മമാര്‍, തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ മുലയൂട്ടുന്നതിന്റെ കവര്‍ചിത്രവുമായി പ്രത്യക്ഷപ്പെട്ട വനിതാമാസികയ്ക്ക് നേരെ പല ഭാഗത്ത് നിന്നും അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുയർന്നു. വനിതാ മാസികയുടെ കവര്‍ ചിത്രത്തെ പരിഹസിച്ച്‌ എം എല്‍ എ പ്രതിഭാ കനിവ് രംഗത്ത് വന്നിരിക്കുകയാണ്.

ഇങ്ങനെയല്ല സ്ത്രീ സ്വാതന്ത്ര്യം, പാലൂട്ടുന്നതിന് മാറിടം പൂര്‍ണമായും തുറന്നുകാണിക്കേണ്ടതില്ല എന്ന അഭിപ്രായവുമായാണ് പ്രതിഭാ മുന്നോട്ട് വന്നിരിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ രാത്രി ഇറങ്ങി നടക്കുന്നതിലും മാറു മറയ്ക്കാതെ കുഞ്ഞിന് പാലു നല്‍കുന്നതിലുമല്ലെന്നും ഇവര്‍ തുറന്നടിച്ചു. ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടേയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലുള്ളതാണെന്നും എംഎല്‍എ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാറിടം പൂര്‍ണമായും തുറന്നുകാട്ടി പാലൂട്ടുന്നതിനെതിരെ എം എല്‍ എ പരിഹസിച്ചത്. കവര്‍ചിത്രത്തില്‍ നല്‍കിയിരിക്കുന്ന കുഞ്ഞിന് മുലയൂട്ടുന്ന മോഡലിന്റെ ചിത്രത്തില്‍ അനാവൃതമായി നല്‍കിയിരിക്കുന്ന മാറിടത്തില്‍ പെയിന്റ് കൊണ്ടു മറച്ച രീതിയില്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ചിത്രത്തോടെയാണ് ഫേസ് ബുക്ക് പോസ്റ്റ്.

പൊതുസ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് പാല്‍ കൊടുക്കാന്‍ അമ്മമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പ്രശ്നവല്‍ക്കരിക്കാനുള്ള മാഗസിന്റെ ശ്രമങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. സ്ത്രീഎഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ സജീവമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിലെ മോഡല്‍ വിവാഹിതയോ അമ്മയോ അല്ലെന്ന് മാസിക വ്യക്തമാക്കുന്നുമുണ്ട്.

പ്രതിഭാ കനിവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്ബുകളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലാ...കേരളത്തില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള അമ്മമാര്‍ കുഞ്ഞിനെ പാലൂട്ടി വളര്‍ത്തിയിട്ടുണ്ട്. സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇത്തരം ഒരു ചിത്രം ആവശ്യമില്ല.. രാത്രി ഇറങ്ങി നടക്കുന്നതിനും മാറ് മറക്കാതെ കുഞ്ഞിന് പാല് നല്‍കുന്നതിലുമല്ല സ്വാതന്ത്ര്യം.

സുരക്ഷിതത്വമില്ലാതെ തുണയായ് ഉറ്റവരും ഉടയവരും ഇല്ലാതെ മാറില്‍ കുഞ്ഞിന് നല്‍കാന്‍ പാല്‍ ഇല്ലാതെ രക്തം ഊറ്റികൊടുക്കേണ്ടി വരുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യത്തോട് പടവെട്ടുന്ന പാവം സ്ത്രീകളില്ലേ.... അവരോടൊപ്പം .... മാറ് ചേദിച്ച നങ്ങേലിയമ്മക്കൊപ്പം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (9 minutes ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (32 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (33 minutes ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (44 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (50 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (54 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends