Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...

സൗഹൃദം പ്രണയമായി; രണ്ടു മതങ്ങളിൽപ്പെട്ടവരായതിനാൽ എതിർപ്പുകൾ പല ദിക്കിൽനിന്നും വന്നു; എങ്കിലും തളർന്നില്ല; നവംബറിൽ ഒന്നിച്ച അവർ ട്രക്കിങ്ങിന് പോകുമ്പോൾ അറിഞ്ഞിരുന്നില്ല തങ്ങളെ കാത്തിരുന്ന ദുർവിധിയെക്കുറിച്ച്...

14 MARCH 2018 07:07 AM IST
മലയാളി വാര്‍ത്ത

കൊരങ്ങിണി കാട്ടുതീദുരന്തത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഈറോഡ് കവുണ്ടപ്പാടി സ്വദേശിനി ദിവ്യ(25) ഇന്നലെ 11-ന് മധുര രാജാജി ഗവ. ആശുപത്രിയിൽ മരിച്ചു. ഇതേ അപകടത്തില്‍ മരിച്ച ഭര്‍ത്താവ് ഈറോഡ് കവുന്തംപാളയം സ്വദേശി വിവേകിന്റെ ശവസംസ്കാരം നടക്കുകയായിരുന്നു. തന്റെ ഭർത്താവ് മരിച്ചെന്നുപ്പോലും ദിവ്യ അറിഞ്ഞിരുന്നില്ല. അതറിയാതെ ചികിത്സയിലായിരിയ്ക്കെത്തന്നെ ഭർത്താവായ വിവേകിനെ പലതവണ തിരക്കിയിരുന്നു ദിവ്യ. പതിവെന്തശരീരവുമായി നാല്പതുമണിക്കൂറാണ് ദിവ്യ മരണവുമായി പോരാടിയത്. ഒറ്റമരത്തിന്റെ പച്ചപ്പിന്റെ കീഴെ എത്തുന്നതുവരെയുള്ള സന്തോഷം. പിന്നെ തീമഴയായിരുന്നു.

വിവേക് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയില്‍ ദിവ്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കൂട്ടുകാരായിരുന്നു. സൗഹൃദം പ്രണയമായി. രണ്ടു മതങ്ങളിൽപ്പെട്ടവരായതിനാൽ എതിർപ്പുകൾ പല ദിക്കിൽനിന്നും വന്നു. എങ്കിലും തളർന്നില്ല...രണ്ടുപ്പേരും പഠിച്ചു നല്ല ജോലി നേടി. ഇതോടെ വീട്ടുകാരുടെ എതിര്‍പ്പും ഇല്ലാതായി. നവംബറില്‍ ആര്‍ഭാടമായാണ് വിവാഹം നടന്നത്. ആഹ്ലാദത്തിന്റെ ദിനങ്ങളിലാണ് ട്രക്കിങ്ങിന് ഇവര്‍ തീരുമാനിക്കുന്നത്. കൂട്ടിന്, തങ്ങളുടെ പ്രണയത്തിനൊപ്പംനിന്ന പ്രിയപ്പെട്ട കൂട്ടുകാരും. അപ്പോഴും അവർ അറിഞ്ഞിരുന്നില്ല വിധി അവർക്കായി ഒരുക്കിവച്ചിരുന്ന ദുരന്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (10 minutes ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (21 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (35 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (7 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (8 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (12 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

Malayali Vartha Recommends