ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല

ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. പൊലീസ് അന്വേഷണം തുടരാമെന്നും ഹര്‍ജി വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി.
കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി പരാമര്‍ശം. സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha

























