Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഞങ്ങള്‍ ബീഫ് കഴിക്കും, ബീഫ് കഴിച്ചാല്‍ ചത്തുപോകുമോ... സ്വാധി കേരളത്തെ വര്‍ഗീയ ഭൂമിയാക്കി മാറ്റരുത്, സ്വാധിയുടെ പ്രസംഗം മലയാളികള്‍ ചെവികേള്‍ക്കില്ല, സ്വാധിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ബീഫ് പൊങ്കാലയിട്ട് മലയാളികള്‍

02 MAY 2018 09:34 AM IST
മലയാളി വാര്‍ത്ത

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതി വിവാദം പ്രസ്താവന നടത്തിയത്. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്നും കേരളത്തില്‍ പശുവിനെ കൊല്ലുന്നവരേയും വെട്ടാന്‍ തയ്യാറാവണമെന്നും സാധ്വി പറഞ്ഞിരുന്നു. സ്വാധിയുടെ ഈ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സ്വാധിയെ പോലെയുള്ളവര്‍ ഈ കേരളത്തെ വര്‍ഗീയ കേരളമാക്കി മാറ്റുമോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നത്. 

ബീഫ് കഴിക്കുന്നതില്‍ എന്താണ് തെറ്റ്, ഇത്തരം വര്‍ഗീയ പ്രസംഗം കൊണ്ട് ഇന്ത്യയെ മാറ്റാനാകില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ ചിലര്‍ വിമര്‍ശിക്കുന്നത്.എന്നാല്‍ സ്വാധിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ ഇന്നലെ മലയാളികള്‍ ബീഫ് കൊണ്ട് പൊങ്കാല തന്നെയിട്ടു.ബീഫ് വിഭവങ്ങളുടെ നീണ്ടനിര വെളിപ്പെടുത്തിയും പാകം ചെയ്യേണ്ട രീതിയും സൂചിപ്പിച്ചാണ് മലയാളികള്‍ പ്രതിഷേധ പൊങ്കാല തീര്‍ത്തിരിക്കുന്നത്. ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും, എം. ടി രമേഷും ബീഫ് കഴിക്കുന്നതിന്റെ ചിത്രവും സാധ്വിയുടെ പേജില്‍ പോസ്റ്റിയിട്ടുണ്ട്.

'ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കി ജയ് എന്ന് പറയണം. അയോദ്ധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല...' എന്നും സാധ്വി പറഞ്ഞിരുന്നു.കലാപത്തിന് ആഹ്വാനം നടത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ബദിയടുക്കയില്‍ ഹിന്ദു സമാജോത്സവത്തില്‍ സംസാരിക്കവെയാണ് സാധ്വി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനം നടത്തി, ബോധപൂര്‍വ്വം കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സാധ്വി സരസ്വതിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരിക്കുന്നത്.കേരളത്തില്‍ ഗോമാംസം ഭക്ഷിക്കുന്നവരെ ആക്രമിക്കണമെന്നും അവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാവരാണെന്നും, ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദിനിരയാക്കാനെത്തുന്നവരെ വാളുപയോഗിച്ച് നേരിടണമെന്നുമായിരുന്നു ഹിന്ദു സമാജോത്സവത്തില്‍ സംസാരിക്കവെ സാധ്വി ബാലിക സരസ്വതി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (24 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (37 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (42 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (50 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends