മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി ; ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുന്നു

പൂവത്തുംമൂട് പാലത്തിനു സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. തിരുവഞ്ചൂർ അന്പാടിയിൽ അക്ഷയ് സുരേഷിനെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുന്നു.
https://www.facebook.com/Malayalivartha
























