കൊല്ലത്ത് 16 കാരി കൂട്ട ബലാത്സംഗത്തിനിരയായി ; സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

തേന്മലയ്ക്ക് സമീപം തിരുവനന്തപുരം സ്വദേശിനിയായ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. നാട്ടില്‍ നിന്ന് കാണാതായ കുട്ടിയെ പിന്നീട് തേന്മല പുളിയറ സ്‌റ്റേഷനുകളുടെ പരിധിയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha
























