Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സെക്രട്ടറിയേറ്റ് വാടകയ്ക്ക് നല്‍കിയതെന്തിന്? സെക്രട്ടറിയേറ്റിനുള്ളിലെ ബാങ്കുകളുടെ നിഗൂഢതകള്‍ മറനീക്കുന്നു

26 SEPTEMBER 2014 04:11 PM IST
മലയാളി വാര്‍ത്ത.

സെക്രട്ടേറിയറ്റ്‌ ജീവനക്കാരുടെ ശമ്പളവും സെക്രട്ടേറിയറ്റില്‍ നിന്നും വിവിധ സ്ഥാപനങ്ങള്‍ക്ക്‌ അനുവദിക്കുന്ന ഗ്രാന്റും ട്രഷറിയില്‍ നിന്നും സെക്രട്ടേറിയറ്റ്‌ കാമ്പസില്‍ രണ്ടു നാള്‍ മുമ്പ്‌ പ്രവര്‍ത്തനം തുടങ്ങിയ കനറാ ബാങ്കിലേക്ക്‌ മാറ്റാന്‍ നീക്കം. സര്‍ക്കാര്‍ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ പണം ട്രഷറിയില്‍ തന്നെ നിക്ഷേപിക്കണമെന്ന എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ്‌ കോടികള്‍ കോഴവാങ്ങി ചിലര്‍ പൊതുമേഖലാ ബാങ്കിനെ സെക്രട്ടേറിയറ്റിനുളളില്‍ വളര്‍ത്തുന്നത്‌. എന്നാല്‍ കാനറാബാങ്കിനെ സെക്രട്ടേറിയറ്റില്‍ കയറ്റിയതിനു പിന്നില്‍ നിഗൂഢമായ ഒരജണ്ടയുണ്ട്‌. കണ്ണൂര്‍ വിമാനത്താവളത്തിന്‌ വായ്‌പ നല്‍കാമെന്ന വ്യാജേനയാണ്‌ സര്‍ക്കാരിലെ ഉന്നതന്റെ അടുത്ത ബന്ധു വഴി കനറാബാങ്ക്‌ സെക്രട്ടേറിയറ്റിലെത്തിയത്‌.
കനറാബാങ്ക്‌ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തില്‍ മറ്റ്‌ ബാങ്കുകള്‍ക്കും സെക്രട്ടേറിയറ്റിനുള്ളില്‍ ശാഖ തുടങ്ങാന്‍ അനുമതി നല്‍കേണ്ടി വരും. എസ്‌.ബി.ടി ക്ക്‌ ഇപ്രകാരം ഉടന്‍ അനുമതി നല്‍കും. എച്ച്‌.ഡി.എഫ്‌.സി., ആക്‌സിസ്‌, യെസ്‌ തുടങ്ങിയ സ്വകാര്യ ബാങ്കുകള്‍ സെക്രട്ടേറിയറ്റില്‍ ശാഖ തുടങ്ങാന്‍ താത്‌പര്യം കാണിച്ച്‌ കഴിഞ്ഞു. പണം നിക്ഷേപിക്കുകയാണെങ്കില്‍ വന്‍തോതില്‍ പലിശ തരാമെന്ന വാഗ്‌ദാനവും ഇവര്‍ മുന്നോട്ടു വയ്‌ക്കും. സ്വകാര്യ ബാങ്കുകള്‍ക്ക്‌ സെക്രട്ടേറിയറ്റില്‍ ശാഖ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ അത്‌ ചരിത്ര സംഭവം തന്നെയാവും.
സ്വകാര്യബാങ്കുകളെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ പണ്ടേ വലിയ താത്‌പര്യമാണ്‌. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം സ്വകാര്യ ബാങ്കുകള്‍ വഴി നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഗ്രാന്റ്‌ സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കാമെന്ന്‌ ഉത്തരവും ഇറക്കിയിരുന്നു. ഇത്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമാണെന്നാണ്‌ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്‌. എന്നാല്‍ കേന്ദ്രം ഇത്തരത്തില്‍ നല്‍കുന്ന പല നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിക്കാറില്ല. നിയമസഭയില്‍ ഇതു സംബന്ധിച്ച്‌ മുന്‍ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ആരോപണവും ഉന്നയിച്ചിരുന്നു. എന്നിട്ടും സര്‍ക്കാര്‍ കുലുങ്ങിയില്ല.
ഡി.എം.ആര്‍.സി, റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ തുടങ്ങിയ സ്ഥാപനങ്ങളിലെ ഫണ്ട്‌ സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതില്‍ തടസമില്ല. കേരള സര്‍ക്കാരിലെ ഒരു ഉന്നതന്റെ അടുത്ത ബന്ധു ഒരു പ്രമുഖ സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്‌. അദ്ദേഹമാണ്‌ കോടികള്‍ വരുന്ന സര്‍ക്കാര്‍ ഗ്രാന്റ്‌ സ്വകാര്യ സ്ഥാപനങ്ങളിലേയ്‌ക്ക്‌ കാന്‍വാസ്‌ ചെയ്‌തതെന്ന്‌ ആരോപമുയര്‍ന്നിരുന്നു.
എന്നാല്‍ ഇതല്ല വാസ്‌തവം. സ്വകാര്യ ബാങ്കില്‍ പണം നിക്ഷേപിച്ചാല്‍ കോടികള്‍ കമ്മീഷന്‍ കിട്ടും. കേരള സര്‍ക്കാരില്‍ കമ്മീഷന്‍ വ്യാപകമാവുകയാണ്‌. കമ്മീഷന്‍ കൊടുത്താല്‍ ഉന്നത ഐഎഎസുകാര്‍ തന്നെ സ്വകാര്യലോബിക്ക്‌ അനുകൂലമായി നിലപാടെടുക്കും. മന്ത്രിമാരില്‍ പലരും ഐഎഎസുകാര്‍ പറയുന്നതെല്ലാം കണ്ണുമടച്ച്‌ വിശ്വസിക്കും. വിവാദമുണ്ടാക്കിയിട്ടൊന്നും ഒരു ഫലവുമില്ലെന്ന്‌ ചുരുക്കം.

ഇപ്പോള്‍ ബാങ്കുകള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ ബീഡി കടക്ക്‌ അനുമതി നല്‍കുന്നതെന്നാണെന്നറിയാന്‍ കാത്തിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends