Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കണ്ണൂരില്‍ പുലിയിറങ്ങി; നാട്ടിലെ പുലികള്‍ മാളത്തിലൊളിച്ചു... മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ നാട്ടില്‍ രാജ്‌നാഥ് സിംഗിന് കാവി പരവതാനി; സിബിഐ ഉടന്‍ വരും

26 SEPTEMBER 2014 08:48 PM IST
മലയാളി വാര്‍ത്ത.

More Stories...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

മെഷീന്‍ ഗണ്ണേന്തിയ കരിമ്പൂച്ചകളുടേയും സംസ്ഥാന പോലീസിന്റേയും വന്‍ സംഘത്തിന്റെ അകമ്പടിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ രാജ്‌നാഥ് സിംഗ് പാര്‍ട്ടി ഗ്രാമത്തിലൂടെ കതിരൂരിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ നാട്ടില്‍ രാജ്‌നാഥ് സിംഗിനെതിരെ പ്രതിഷേധിക്കാന്‍ ഒരീച്ചയെ പോലും കണ്ടില്ല. കണ്ടാല്‍ അറിയും. ഇത് കേരള പോലീസല്ല. കരിമ്പൂച്ചകളുടെ തോക്കുകള്‍ തീ തുപ്പും. മാത്രമല്ല ഇപ്പോള്‍ തന്നെ വികൃതമായ സിപിഎമ്മിന്റെ മുഖം ലോകം അറിയും. അതിനാല്‍ തന്നെ യാതൊരു പ്രകോപനവും ഉണ്ടാക്കരുതെന്ന് നേതാക്കന്‍മാര്‍ അണികളെ പറഞ്ഞു മനസിലാക്കി. 

കേരളത്തിന്റെ നാലു ദിക്കുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കൊലപാതക രാഷ്ട്രീയത്തിന് അങ്ങനെ ഇപ്പോള്‍ ദേശീയ പ്രാധാന്യം കൈവന്നിരിക്കുന്നു. കാലങ്ങളായി വെട്ടിമരിക്കുമ്പോഴും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ മാത്രം അവശേഷിപ്പിച്ച് വീണ്ടും പാര്‍ട്ടി ഭേദമില്ലാതെ കൊലപാതകം അഭംഗുരം തുടര്‍ന്നു വന്നു. എന്നാല്‍ ടിപി ചന്ദ്രശേഖരന്റൈ കൊലപാതകത്തോടെ കാര്യങ്ങളെല്ലാം കലങ്ങി മറിഞ്ഞു. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തുടക്കത്തിലെ ധീരമായ തീരുമാനം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി. അങ്ങനെ എല്ലാം ജനങ്ങള്‍ മറന്നു തുടങ്ങിയപ്പോഴാണ് കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം നടന്നത്. ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകം ബിജെപി ഭരണകൂടം ഏറ്റെടുത്തതോടെ സിപിഎം വീണ്ടും വെട്ടിലായി. 
ടിപിയില്‍ നടക്കാതെപോയ സിബിഐ മനോജിലൂടെ വരുമെന്നായി. ഇതോടെ കണ്ണൂരിലെ സിപിഎമ്മിലെ പ്രമുഖര്‍ കുടുക്കിലാകുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭ്യൂഹമായി. ഇത് സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയത്തെ ബാധിക്കുമെന്നായി. അതിനിടയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കണ്ണൂരിലെത്തി കൊല്ലപ്പെട്ട മനോജിന്റെ വീട് സന്ദര്‍ശിച്ചത്. കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കണ്ണൂര്‍ സന്ദര്‍ശനം ദേശീയ ചാനലുകള്‍ ആഘോഷമാക്കി. രാജ്‌നാഥ് സിംഗ് വന്നത് ബിജെപിക്കാരെ ഊര്‍ജസ്വലരാക്കി. അക്രമ രാഷ്ട്രീയം ഉപേക്ഷിച്ച് വോട്ടര്‍മാരെ വളര്‍ത്തുക എന്ന തന്ത്രമാണ് ബിജെപി അവലംബിക്കുന്നത്. അങ്ങനെ സമാധാനത്തിന്റെ പാതയിലായിരിക്കുകയാണ് ബിജെപിയും സിപിഎമ്മും. കേന്ദ്രം ഭരിക്കുന്നതിനാല്‍ അക്രമം വെടിയാന്‍ ബിജെപിയും പേരു ദോഷം മാറ്റാന്‍ സിപിഎമ്മും ശ്രമിച്ചു കഴിഞ്ഞു. അതിനാല്‍ കണ്ണൂരില്‍ ഉടന്‍ രക്തം ചീന്തില്ല. സമാധാനം ജയിക്കട്ടെ. കണ്ണൂരില്‍ ഇനിയാരും കരയാതിരിക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (1 hour ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (1 hour ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (2 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (2 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (4 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (4 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (4 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (4 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (5 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (5 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (13 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (13 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (13 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (13 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (13 hours ago)

Malayali Vartha Recommends