Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മാധ്യമങ്ങള്‍ക്കും യു.ഡി.എഫിനും ബി.ജെ.പിക്കും ജാതിമത ശക്തികള്‍ക്കും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ; ആത്യന്തിക വിധി പറയുന്നത് ജനങ്ങളാണെന്നും പിണറായി

31 MAY 2018 01:25 PM IST
മലയാളി വാര്‍ത്ത

ജാതിമത കണ്ണികള്‍ ജനത്തെ വേര്‍തിരിച്ചു നിലനിര്‍ത്തുന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന വിലപേശലിന് പ്രസക്തിയില്ലെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയ്ക്കും ക്ഷേമത്തിനും വികസനത്തിനും ഒപ്പമാണ് ജനം. ഇത്തരത്തിലുള്ള പുതിയ രാഷ്ട്രീയ സംസ്‌ക്കാരം രൂപപ്പെട്ടുവന്നിരിക്കുന്നു ഇടത് മതനിരപേക്ഷ രാഷ്ട്രീയ സംസ്‌ക്കാരം നാടിന്റെ നന്‍മയ്ക്ക് വഴിതെളിയിക്കുന്നു. അത് ജനം അംഗീകരിക്കുന്നു. എല്‍.ഡി.എഫിന് കിട്ടിയ ഭൂരിപക്ഷ വര്‍ദ്ധനവ് രാഷ്ട്രീയ അടിത്തറയിലെ ശക്തി കൂട്ടി. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വര്‍ദ്ധിച്ച സ്വീകാര്യത ലഭിക്കുന്നു. എല്‍.ഡി.എഫിനൊപ്പം കഴിഞ്ഞ തവണ ഇല്ലാതിരുന്ന ഒരുവിഭാഗം ജനങ്ങള്‍ ഇത്തവണ ഒപ്പം നിന്നു എന്ന് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അവരെ എല്ലാ വിഭാഗം ജനങ്ങള്‍ക്കൊപ്പം പ്രത്യേകം അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഫാസിസ്റ്റ് സ്വഭാവത്തിലൂടെ രാഷ്ട്രീയലാഭം ഉണ്ടാക്കുന്ന ബി.ജെ.പിയുടെയും എന്‍.ഡി.എഫിന്റെയും പ്രതിച്ഛായ ജനം അംഗീകരിക്കുന്നില്ല എന്നതിന് തെളിവാണ് ജനവിധി. ന്യൂസ് അവറില്‍ കോട്ട് ഇട്ട് ഇരിക്കുന്ന ആങ്കര്‍ പേഴ്‌സണ്‍മാരല്ല ജനമാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍. ചെങ്ങന്നൂരില്‍ ജനമാണ് ആത്യന്തികമായി വിധി പ്രസ്താവിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുരോഗമന സമീപനങ്ങളെ നിഷേധിക്കുന്ന കോണ്‍ഗ്രസിലും യു.ഡി.എഫിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ന്നു. ജന നന്മയും നാടിന്റെ വികസനവും ലക്ഷ്യമാക്കി കൂടുതല്‍ ശക്തമായി മുന്നോട്ട് പോകും. രാഷ്ട്രീയ താല്‍പര്യത്തിനായി യു.ഡി.എഫ് വികസനത്തിനായി തുരങ്കം വയ്ക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വിഷയത്തിലടക്കം ഞങ്ങള്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചില മാധ്യമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ തിരിയുന്നു. തന്റെ സുരക്ഷയ്ക്ക് 450 പൊലീസുകാര്‍ എന്നുവരെ ഇവര്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ അക്രമികള്‍ക്കൊപ്പമാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. സദുദ്ദേശപരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തും. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. വ്യാജവാര്‍ത്തകള്‍ക്കെതിരായ ജനങ്ങളുടെ വിധി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.ജാതിമത സമവാക്യങ്ങള്‍ ജനം തള്ളിക്കളഞ്ഞു. ഫലം നല്‍കുന്ന സന്ദേശം യു.ഡി.എഫ് നേതാക്കളും ഉള്‍ക്കൊള്ളണം. ബി.ജെ.പിക്ക് ദയനീയ തിരിച്ചടിയാണ് ഉണ്ടായത്. ജാതി മത സംഘടനകളുടെ വില പേശല്‍ രാഷ്ട്രീയത്തെ ജനം തള്ളി. കേരളത്തെ കൊലക്കളമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്നും പിണറായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (22 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (31 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (35 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (40 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (45 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (50 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (58 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends