Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അന്ന് ചാക്കോയും ഷാനുവും കൂടെ രണ്ടു തവണയാണ് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇവിടെ വന്നത്... കെവിന്റെ പിതാവ് ജോസഫിന്റെ വെളിപ്പെടുത്തല്‍

31 MAY 2018 02:32 PM IST
മലയാളി വാര്‍ത്ത

തന്റെ വര്‍ക്‌ഷോപ്പിലെത്തിയാണ് മക്കള്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം നടത്തിക്കൊടുക്കാമെന്നും ഇവര്‍ സമ്മതിച്ചതായും ജോസഫ് പറഞ്ഞത്. എസ്‌എച്ച്‌ മൗണ്ടിന് സമീപം ടൂവീലര്‍ വര്‍ക്‌ഷോപ്പ് നടത്തുകയാണ് ജോസഫ്. കുറച്ചുനാള്‍ മുന്‍പ് ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്ന സൂചന കെവിന്‍ നല്‍കിയിരുന്നു പക്ഷേ പിന്നീട് അതിനേക്കുറിച്ച്‌ സംസാരിച്ചിരുന്നില്ല. വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തന്നെ കാണാന്‍ വന്നിരുന്നെന്ന് കെവിന്റെ പിതാവ് ജോസഫിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നീനുവിന്റെ അച്ഛന്‍ ചാക്കോ വര്‍ക്‌ഷോപ്പിലെത്തി. മക്കളുടെ വിവാഹം നടത്തിക്കൊടുക്കാമെന്നും നീനു എവിടെയെന്നും ചോദിച്ചു. എന്നാല്‍ താന്‍ നീനുവിനെ കണ്ടിട്ടില്ലെന്നും വിവാഹകാര്യം വീട്ടില്‍വെച്ച്‌ സംസാരിക്കാമെന്നും പറഞ്ഞപ്പോള്‍ അവര്‍ തിരിച്ചു പോയി. പിറ്റേന്നു രാവിലെ പോലീസിന്റെ വിളി വന്നു.

മകന്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോന്നിട്ടുണ്ടെന്നു പറഞ്ഞു. സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ കെവിനും നീനുവും വീട്ടുകാരും ഉണ്ടായിരുന്നു. മക്കള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നതിന്റെ രേഖകള്‍ കാണിച്ചിട്ടും പോലീസ് നോക്കാന്‍ തയ്യാറായില്ല. ബലം പ്രയോഗിച്ച്‌ നീനുവിനെ കൊണ്ടുപോകാന്‍ അനുവദിച്ചു. ചാക്കോ വലിച്ചിഴച്ച്‌ കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നീനു വഴങ്ങിയില്ല. കെവിനൊപ്പം പോകണമെന്ന് പറഞ്ഞ് കരഞ്ഞു. ഇതോടെ സ്‌റ്റേഷനല്‍ എഴുതിവെച്ച ശേഷം കെവിനൊപ്പം അയച്ചു.

പിറ്റേന്ന് ശനിയാഴ്ച വീണ്ടും ചാക്കോയും ഒപ്പം ഷാനുവും വര്‍ക്‌ഷോപ്പിലെത്തി. നീനു എവിടെയാണെന്ന് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മടങ്ങി. പിന്നീട് ഞായറാഴ്ച വെളുപ്പിനെ കെവിനെ തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞ് മാന്നാനത്ത് അനീഷിന്റെ അയല്‍ക്കാരില്‍ നിന്ന് ഫോണ്‍ വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (23 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (32 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (36 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (41 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (46 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (51 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (59 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends