Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു... കെവിനും നീനുവും നിയമോപദേശം നല്‍കിയ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍; സഹോദരിയുടെ വിവാഹത്തിനു ശേഷം മതി തന്റെ വിവാഹം, എന്നാല്‍ നീനുവിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ നിവൃത്തിയില്ലാതെയാണ് വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ തീരുമാനിച്ചത്

31 MAY 2018 09:37 PM IST
മലയാളി വാര്‍ത്ത

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച കെവിനും നീനുവും ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകരായ റോയി ജോര്‍ജ്, ജെസിമോള്‍ ജോസഫ് എന്നിവരുടെ ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ വിവാഹം രജിസ്ട്രര്‍ ചെയ്യാനുള്ള നിയമോപദേശത്തിനായി എത്തിയിരുന്നതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അതിനു സഹായിക്കണം എന്നും അറിയിച്ചു കൊണ്ടു നിയമോപദേശം തേടാനാണ് ഇവര്‍ എത്തിയത്.

തെന്മലയിലെ സ്വന്തം വീട്ടിലെ സാഹചര്യങ്ങളും ബന്ധുക്കളുടെ നിലപാടുകളും നീനു അഭിഭാഷകയേ ധരിപ്പിച്ചിരുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ടു മതി തന്റെ വിവാഹം എന്നാണു തീരുമാനിച്ചിരുന്നത് എന്നും എന്നാല്‍ നീനുവിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ നിവൃത്തിയില്ലാതെയാണ് രജിസ്ട്രര്‍ ചെയ്യാന്‍ വന്നത് എന്നും ഇതിനു സഹായിക്കണം എന്നും കെവിന്‍ പറഞ്ഞു. തുടര്‍ന്നു കെവിനും നീനുവും ഓണ്‍ലൈന്‍ വിവാഹ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

അപേക്ഷ സമര്‍പ്പിച്ചാലും ഓണ്‍ലൈന്‍ രേഖകളുടെ അസല്‍ പകര്‍പ്പു കൂടി സബ് രജിസ്ട്രാര്‍ക്കു മുന്നില്‍ എത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണമെന്നാണു ചട്ടം. കെവിന്‍ നട്ടശേരിയിലെ താമസക്കാരനായതിനാല്‍ ഇക്കാര്യങ്ങള്‍ക്ക് ഇരുവരേയും കോട്ടയം രജിസ്ട്രാര്‍ ഓഫീസിലേയ്ക്ക് അയച്ചു. എന്നാല്‍ കളക്‌ട്രേറ്റിലെ പല ഓഫീസിലും കയറി ഇറങ്ങി എങ്കിലും ആരും അറ്റസ്റ്റ് ചെയ്തു കൊടുക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഇരുവരും മടങ്ങിരുന്നു എങ്കിലും ഒരുമിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നതായുള്ള കരാറില്‍ നോട്ടറിയുടെ ഒപ്പും ഇരുവരും വാങ്ങിരുന്നു.

അന്നു വൈകുന്നേരം കെവിന്‍ നീനുവിനെ അമലഗിരി ഹോസ്റ്റലിലാക്കി മാന്നത്തെ ബന്ധുവിന്റെ വീട്ടിലേയ്ക്കു മടങ്ങി. വിവാഹം രജിസറ്റര്‍ ചെയ്യാനുള്ള രേഖയില്‍ ഗസറ്റ്ഡ് റാങ്കിങ്ങിലുള്ളയാളിന്റെ ഒപ്പു കിട്ടിയതായും രജിസ്ട്രര്‍ ചെയ്യാന്‍ എത്തുമെന്നും കെവിന്‍ ശനിയാഴ്ച വക്കിലിനെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയിലാണു കെവിനെ തട്ടികൊണ്ടു പോയതും പിന്നീട് കൊലപ്പെടുത്തിയതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (40 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (49 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (53 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (58 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends