കെവിനെ കാണാതായെന്ന വാർത്ത പുറത്ത് വന്നപ്പോൾ തന്നെ മുഖ്യമന്ത്രി എസ്പിയെ വിളിച്ചു; ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് എസ്പി

കെവിനെ കാണാതായ വാര്‍ത്ത കണ്ട് മുഖ്യമന്ത്രിയും ഇടപെട്ടു. വാര്‍ത്ത പുറത്തുവന്നതോടെ എസ്പിയെ വിളിച്ചുവരുത്തി. കാര്യക്ഷമമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അനാസ്ഥ വ്യക്തമായതോടെയാണ് പിറ്റേന്ന് എസ്പിയുടെ സ്ഥാനം തെറിച്ചത്. എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha




















