Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ തിളങ്ങി നിൽക്കുന്ന സി പി എമ്മിന് നടൻ ശ്രീനിവാസന്റെ കരണത്തടി...

02 JUNE 2018 12:58 PM IST
മലയാളി വാര്‍ത്ത

വയൽ കിളികൾക്കാണ് ശ്രീനിവാസൻ പിന്തുണ പ്രഖ്യാപിച്ചത്. കമ്യൂണിസ്റ്റ് ഈറ്റില്ലമായ ചൈനയിൽ വയൽ നികത്തി റോഡ് നിർമ്മിക്കാറില്ലെന്ന് ശ്രീനിവാസൻ പറയുന്നു. തന്റെ അനുഭവത്തിൽ നിന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. കീഴാറ്റൂരിലെ വയൽ നികത്തലും റോഡ് നിർമ്മാണവുമാണ് ശ്രീനിവാസന്റെ പരോക്ഷ പരാമർശത്തിന് ആധാരമായത്.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനു ശേഷം വയൽ കിളികൾക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. രണ്ട് തവണ ശ്രീനിവാസൻ ചൈനയിൽ പോയിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനാണ് സഹായിച്ചത്. റഷ്യയിലാണ് അദ്ദേഹം ആദ്യം പോയത്. അതോടെ കമ്യൂണിസം പകുതി ഉപേക്ഷിച്ചു. പിന്നീട് ചൈനയിലെത്തി. അതോടെ കമ്മ്യൂണിസം പൂർണമായി ഉപേക്ഷിച്ചു. വലിയ ബിസിനസുകാരനുമായി.

അദ്ദേഹത്തിന്റെ സെക്രട്ടറി ചൈനക്കാരിയാണ്. അവർ പാർട്ടി മെമ്പറാണ്. ചൈനയിലെത്തിയ നടൻ അവരോട് കാൾ മാക്സിനെ കുറിച്ച് ചോദിച്ചു, അങ്ങനെയൊരു പേര് അവർ കേട്ടിട്ട് പോലുമില്ല. എന്നാൽ മാവോയുടെ പേര് കേട്ടിട്ടുണ്ട്. 140 കോടി ജനസംഖ്യയിൽ 45 ലക്ഷം പാർട്ടി മെമ്പർമാർ മാത്രമാണുള്ളതെന്നും ശ്രീനിവാസൻ പറയുന്നത്.

ചൈനയിലെത്തിയ ശ്രീനിവാസൻ എയർപോർട്ടിൽ നിന്ന് ഒരു ഫ്ലൈ ഓവറിൽ കയറി. അരമണിക്കൂർ കഴിഞ്ഞിട്ടും ഫ്ലൈ ഓവർ അവസാനിക്കുന്നില്ല. 65 കിലോമീറ്ററാണ് ഫ്ലൈ ഓവർ. അതിനടിയിൽ പാടം. വയൽ നികത്തിയുള്ള നിർമ്മാണം ചൈനയിൽ ഇല്ലെന്നാണ് ശ്രീനിവാസൻ പറയുന്നത്. അയ്യായിരം കിലോമീറ്ററാണ് ശ്രീനിവാസൻ സഞ്ചരിച്ചത്. ഒരിടത്ത് പോലും ചെങ്കൊടി കണ്ടില്ല. ഒരു പാർട്ടി കൊടി കാണാൻ ശ്രീനിവാസൻ ആഗ്രഹിച്ചു. ചൈനയിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു കമ്യൂണിസ്റ്റ് സുഹൃത്ത് പാർട്ടി കൊടി വാങ്ങി കൊണ്ടുവരാൻ ശ്രീനിവാസനെ ഏൽപ്പിച്ചിരുന്നു. പലയിടത്തും ശ്രീനി അലഞ്ഞു. ഒടുവിൽ ഒരിടത്ത് കൊടി കിട്ടി. വിദേശ ടൂറിസ്റ്റുകൾക്ക് വേണ്ടി വിൽക്കാൻ വച്ചിരിക്കുകയായിരുന്നു കൊടികൾ.

ചൈനയിലെ കമ്മ്യൂണിസ്റ്റുകൾ നേരിടുന്ന പ്രതിസന്ധി തന്നെയാണ് ശ്രീനിവാസൻ പറഞ്ഞത്. കമ്യൂണിസ്റ്റുകാർ ലോകത്ത് നിന്നു തന്നെ ഇല്ലാതാകുന്നു എന്നതിന്റെ ഉദാഹരണമാണ് സംഭവം. താനൊരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നും ശ്രീനിവാസൻ പറയുന്നു. തമിഴകത്ത രാഷ്ട്രീയ, സിനിമാബന്ധങ്ങളെയും ശ്രീനിവാസ് വിമർശിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends