Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭനയുടെ പ്രകടനത്തിൽ സംപ്രീതം... മുൻ എംഎൽഎയും ഇപ്പോൾ സി പി എം നേതാവുമായ ശോഭനാ ജോർജിന് നൽകാൻ സി പി എം തസ്തിക അന്വേഷിക്കുന്നു

02 JUNE 2018 02:32 PM IST
മലയാളി വാര്‍ത്ത

മുൻ എംഎൽഎയും ഇപ്പോൾ സി പി എം നേതാവുമായ ശോഭനാ ജോർജിന് നൽകാൻ സി പി എം തസ്തിക അന്വേഷിക്കുന്നു. ശോഭനക്ക് പറ്റിയ ഒരു പോസ്റ്റ് നൽകണമെന്ന് സി പി എം തീരുമാനിച്ചു കഴിഞ്ഞു. പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭനയുടെ പ്രകടനത്തിൽ സംപ്രീതമാണ്.

അതേ സമയം ശോഭനയുടെ ആവശ്യം മറ്റൊന്നാണ്. അവർക്ക് പോസ്റ്റൊന്നും വേണ്ട. പകരം അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ പത്തനംതിട്ടയിലെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് വേണം. അത് നൽകാമെന്ന് സി പി എം സമ്മതിച്ചിട്ടുണ്ടെന്നാണ് ശോഭനയുമായി അടുത്ത വ്യത്തങ്ങൾ പറയുന്നത്. തങ്ങളെ സഹായിച്ചവരെ തങ്ങളും സഹായിക്കുമെന്നാണ് സി പി എം പറയുന്നത്.

ക്രൈസ്തവ മേഖലകളിൽ ശോഭന കയറിയിറങ്ങി പ്രചരണം നടത്തിയിരുന്നു. ചെങ്ങന്നൂരിലെ പൾസ് അറിയാവുന്ന നേതാവാണ് ശോഭന. കോൺഗ്രസ് സീറ്റ് നിഷേധിച്ചിട്ടും ശോഭന ചെണ്ടന്നുരിൽ തന്നെ തുടർന്നിരുന്നു. മണ്ഡലത്തിലെ മുക്കിലും മൂലയിലും ശോഭന പ്രവർത്തനം തുടർന്നു. അതു കൊണ്ടു തന്നെ ചെങ്ങന്നൂരുകാരെ സംബന്ധിച്ചsത്തോളം ശോഭന അവരുടെ പ്രിയപ്പെട്ട നേതാവാണ്. ചെങ്ങന്നൂരിൽ ശോഭന കൊണ്ടുവന്ന വികസന വസന്തം മറ്റാർക്കും നടത്താൻ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. സജി ചെറിയാനാണ് ശോഭനയെ ഇടതിലെത്തിച്ചത്. ശോഭന വരുന്നതിനോട് ആദ്യം ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സജിയുടെ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് മനസിലായി.

ശോഭനക്ക് സർക്കാർ വാഹനമുള്ള ഒരു പോസ്റ്റ് നൽകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഭരണത്തിലെ താക്കോൽ സ്ഥാനങ്ങളൊക്കെ വീതം വച്ചു പോയി. ഇനി ഒഴിവുവരുന്ന പ്രധാന തസ്തികക്ക് മാസങ്ങളെടുക്കും. അതിനു മുമ്പ് തന്നെ ശോഭനയെ സഹായിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. കോൺഗ്രസിന്റെ തകർച്ച ശോഭന ആസ്വദിക്കുകയാണ്. തനിക്ക് സീറ്റ് നിഷേധിച്ചവർക്കെതിരെ ശോഭന ഉറഞ്ഞു തുള്ളുന്നു.

കരുണാകരനെ വഞ്ചിച്ചതാണ് ചെന്നിത്തലയുടെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് ശോഭന അടക്കം പറയുന്നുണ്ട്. സജി ചെറിയാന്റെ ഭൂരിപക്ഷം 20,000 കടന്നത് ശോഭനക്ക് വലിയ ആശ്വാസമാണ്. സഭകൾ ഒപ്പം നിന്നതിൽ ശോഭനയുടെ സ്വാധീനം നിർണായകമാണെന്നാണ് സജി ചെറിയാൻ പറയുന്നത്. സഭാ നേതാക്കളെ നേരിട്ട് കണ്ട് നിരന്തരം സംസാരിച്ചത് ശോഭനയാണ്. ഓർത്തഡോക്സ് നേതൃത്വത്തെ മുഖ്യമന്ത്രിയുമായി സംസാരിപ്പിച്ചതും ശോഭനാ ജോർജാണ്. കൊച്ചിയിൽ നടന്ന സഭാ നേതാക്കളുടെ യോഗത്തിലും ശോഭനയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends