എല്ലാവരെയും ഞങ്ങള്‍ പറ്റിച്ചേ...റിയാലിറ്റി ഷോയ്ക്കു വേണ്ടി വേഷം കെട്ടി താരദമ്പതികള്‍: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ചാനല്‍ ഷോകളിലെ വേഷം കെട്ടലുകള്‍ വിമര്‍ശനത്തിന് ഇടയാക്കുന്നു.കുടുംബപ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണു വരദയും ജിഷിനും. ഇരുവരും ഒന്നിച്ച് ഒരു ചാനലിലെ താര ഷോയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഷോയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറെ വിവദങ്ങള്‍ക്കു വഴിവച്ചു.
ഷോയ്ക്കു വേണ്ടി വരദ ആണ്‍വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമാണ് എത്തിരിക്കുന്നത്. ഇരുവരുടെയും വേഷം കെട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















