Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

2017 മാര്‍ച്ച് അഞ്ചിന് കോഴിക്കോട് ഡി.സി.സി ഓഫീസില്‍ വെച്ച് ചാനല്‍ ക്യാമറാ കേബിളില്‍ തട്ടി വി.എം സുധീരന്‍ വീണ് ആശുപത്രിയിലായപ്പോള്‍ കോണ്‍ഗ്രസ് രക്ഷപെടുമെന്ന് പ്രവര്‍ത്തകര്‍ വിചാരിച്ചെന്ന് പുതുപ്പള്ളിക്കാരന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

22 JUNE 2018 03:12 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ സുധീരന്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തില്‍ സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നത് ഐ, എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അദ്ദേഹത്തിനോടുണ്ടായിരുന്ന എതിര്‍പ്പ് വ്യക്തമാക്കുന്ന കാര്യം പുറത്തായി. 2017 മാര്‍ച്ച് അഞ്ചിന് കോഴിക്കോട് ഡി.സി.സി ഓഫീസില്‍ വെച്ച് ചാനല്‍ ക്യാമറാ കേബിളില്‍ തട്ടി വി.എം സുധീരന്‍ വീണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായപ്പോള്‍ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും പല നേതാക്കളും കോണ്‍ഗ്രസ് രക്ഷപെടുമെന്ന് വിചാരിച്ചെന്ന് കോട്ടയം പുതുപ്പള്ളി സ്വദേശിയായ പ്രവാസി പ്രസൂണ്‍ എബ്രഹാം ജേക്കബ് എന്നയാള്‍ ഫെയിസ്ബുക്കിലൂടെ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ സഹായിയായിരുന്ന ടെന്നിജോപ്പന്റെയും ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാവായ ബിപിന്‍ മാമന്റെയും സുഹൃത്താണ് പ്രസൂണ്‍ എബ്രഹാം.

2017 മാര്‍ച്ച് അഞ്ചിന് ഇട്ട പോസ്റ്റ് ഇങ്ങിനെയാണ് : 

ഇത് കഥയല്ല ഇന്ന് നടന്ന സംഭവമാണ്. ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ താല്പര്യം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടിയുടെ പേരും നേതാവിന്റെ പേരും മനഃപൂര്‍വം പറയുന്നില്ല.. ഇന്ന് വൈകീട്ട് കോഴിക്കോട് പാര്‍ട്ടി ഓഫിസില്‍ വെച്ച് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കേബിളില്‍ കാല്‍തട്ടി വീണതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകര്‍ മ്ലാനതയിലാണ്. ഒരുനിമിഷം പ്രസ്ഥാനം രക്ഷപ്പെടുമെന്ന് സങ്കല്‍പ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടന്നാണ് മ്ലാനതയിലായത്... കാരണം പ്രസിഡന്റ്‌റിനു സാരമായ പരുക്കില്ലെന്ന വിവരമാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. ഈ പാര്‍ട്ടി ഒരുവിധത്തിലും രക്ഷപ്പെടിലെ എന്നാണ് പ്രവര്‍ത്തകരില്‍ ചിലര്‍ ഗൗരവത്തോടെ തമ്മില്‍ തമ്മില്‍ ചോദിക്കുന്നത്.. മറ്റു ചിലര്‍ ഒന്ന് മനസ്സറിഞ്ഞു ചിരിക്കാന്‍ കിട്ടിയ അവസരത്തില്‍ സന്തോഷത്തിലാണ്.
കോഴിക്കോട് നിന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത റിപ്പോര്‍ട്ടറോടൊപ്പം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാമറാമാന്‍ :

പുതിയ പോസ്റ്റ് 
അന്ന് താനീ പോസ്റ്റിട്ടപ്പോള്‍ അടുത്തസുഹൃത്തുക്കളും മറ്റും വിമര്‍ശനവുമായി രംഗത്തെത്തിയെന്നും ചിലര്‍ പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടെന്ന് പ്രസൂണ്‍ ഇപ്പോള്‍ ഫെയിസ്ബുക്കിലൂടെ പറയുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നു. സുധീരന് പരിക്കേറ്റ് ഏതാന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം കെ.പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പ്രസിഡന്റ് പദവിയോട് നീതി പുലര്‍ത്താനാകില്ലെന്നാണ് അന്ന് സുധീരന്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ വസതിയില്‍ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പ്മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചതിനെ തുടര്‍ന്നാണ് അധ്യക്ഷസ്ഥാനം രാജിവെച്ചതെന്ന് സുധീരന്‍ തിരുത്തിപ്പറഞ്ഞു. ഇത് തന്നെയാണ് അന്ന് പാര്‍ട്ടിയുടെയോ നേതാവിന്റെയോ പേര് വ്യക്തമാക്കാതെ ഫെയിസ്ബുക്കില്‍ കുറിച്ചതെന്നും പ്രസൂണ്‍ അവകാശപ്പെടുന്നു. താന്‍ വി.എം സുധീരന് എതിരല്ലെന്നും ധാര്‍മിക പ്രസംഗത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാമെന്ന അദ്ദേഹത്തിന്റെ മനോഭാവത്തിനും യാഥാര്‍ത്ഥ്യം മനസിലാക്കാതെയുള്ള പ്രസ്താവനകളോടും യോജിപ്പില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (15 hours ago)

Malayali Vartha Recommends