KERALA
സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി
600 രൂപയ്ക്ക് അതൊക്കെ കാണാം... ആ ചായക്കടയും റെയില്വേ സ്റ്റേഷനും വീടുമെല്ലാം ഗുജറാത്ത് സര്ക്കാരിന്റെ ടൂറിസം മാപ്പില്
07 April 2015
താന് ഒരു ചായക്കടക്കാരനായിരുന്നെന്ന് നരേന്ദ്രമോഡി പല വേദികളിലും പറഞ്ഞിട്ടുണ്ട്. തന്നിലെ സാധാരണക്കാരനെ മോഡി ഒരിക്കലും ഒളിച്ചു വച്ചിട്ടില്ല. ലോകത്തിലെ ശക്തനായ നേതാക്കളില് ഒരാളായി മോഡി മാറിയപ്പോഴും തന്ന...
ലോറി സമരം അവസാനിച്ചു
07 April 2015
വാളയാര് ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള് വര്ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലോറി ഉടമകളുടെയും തൊഴിലാളികളുടെയും അനിശ്ചിതകാല സമരം പിന്വലിച്ചു. മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും ധനകാര്യമന്ത്രി കെ.എം മാണി...
കോടീശ്വരനായ പിവി അബ്ദുള് വഹാബ് പാവപ്പെട്ടവന്, വെറും 167.19 കോടി, പാവപ്പെട്ടവനായ വയലാര് രവി കോടിപതി, വെറും 1.26 കോടി
07 April 2015
പ്രവാസി മലയാളികളില് അറിയപ്പെടുന്ന വ്യവസായിയും കോടീശ്വരനും ലീഗിന്റെ രാജ്യസഭാസ്ഥാനാര്ഥിയുമായ പിവി അബ്ദുല് വഹാബിന്റെ സ്വത്തുക്കളുടെ കാര്യത്തില് തര്ക്കം. ശതകോടിയെങ്കിലും പുള്ളിയുടെ അക്കൗണ്ടില് കാണുമ...
അമ്മച്ചിയാണെ സത്യം ഞാനല്ല... താന് യു.ഡി.എഫില് നിന്ന് പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവരാണ് ഇപ്പോള് ഈ കത്ത് പുറത്ത് വിട്ടതിന് പിന്നിലെന്ന് പിസി ജോര്ജ്
07 April 2015
കഴിഞ്ഞ ദിവസം പുറത്തായ സരിതയുടെ കത്തില് തനിക്ക് പങ്കില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്ജ്. താന് യു.ഡി.എഫില് നിന്ന് പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവരാണ് ഇപ്പോള് ഈ കത്ത് പുറത്ത് വിട്ടതിന് പിന്നില്. കത...
കെ.പി.സി.സി. നേതൃയോഗത്തില് കോണ്ഗ്രസുകാര് തമ്മിലടിച്ചു, എം.എം.ഹസ്സനും വി.ഡി.സതീശനും തമ്മില് വാക്പോര്, ഇങ്ങനെ പോകാനാണെങ്കില് യോഗം കൂടേണ്ട ആവശ്യമില്ലെന്ന് പിസി വിഷ്ണുനാഥ്
07 April 2015
കെ.പി.സി.സി. നേതൃയോഗത്തില് വൈസ് പ്രസിഡന്റുമാരായ എം.എം.ഹസ്സനും വി.ഡി.സതീശനും തമ്മില് ഉഗ്രമായ വാക്പോര്. എക്സിക്യൂട്ടീവിന് മുമ്പ് ചേര്ന്ന ഭാരവാഹികളുടെ യോഗത്തിലാണ് ഉപാധ്യക്ഷന്മാരായ ഇരുവരും തമ്മില് പ...
കതിര്മണ്ഡപത്തില് വരന് കല്യാണപെണ്ണിന്റെ വക മര്ദ്ദനം
07 April 2015
വരന് കല്യാണപെണ്ണിന്റെ വക മര്ദ്ദനം.വരനെ പ്രകോപനമില്ലാതെ വധു മര്ദ്ദിക്കുന്നതു കണ്ടുനിന്ന ബന്ധുക്കള് വിഷയം ഏറ്റെടുത്തതോടെ കല്യാണമണ്ഡപം കൂട്ടയടിയ്ക്ക് വേദിയായി. ഇന്നലെ രാവിലെ 11 മണിയോടെ തിരുവനന്തപുരം പ...
തൊഴിലുറപ്പ് കൂലി വര്ദ്ധിപ്പിച്ച് വിജ്ഞാപനമായി ; കേരളത്തില് 229 രൂപ
07 April 2015
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് വേതനം വര്ദ്ധിപ്പിച്ച് കേന്ദ്ര സര്ക്കാരിന്റെ വിജ്ഞാപനമായി. കേരളത്തില് ഏപ്രില് ഒന്നുമുതല് 229 രൂപയാണ് ദിവസവേതനം. കഴിഞ്ഞവര്ഷം 212 രൂപയായിരുന്നു. വേതന...
ചാടുന്നതിന് മുമ്പ് പുരയ്ക്ക് തീകൊളുത്തി; കോണ്ഗ്രസിനെ മൊത്തത്തില് കത്തിക്കാതിരിക്കാനുള്ള ക്ലൈമാസ് കളിയില് പിസി ജോര്ജ്; സരിതയുടെ പേരില് കത്ത്
06 April 2015
കൂറുമാറ്റ നിരോധന നിയമത്തില് പെട്ട് എംഎല്എ സ്ഥാനം നഷ്ടമാകാതിരിക്കാന് പിസി ജോര്ജ് ക്ലൈമാക്സ് കളികള് തുടങ്ങി. ഇതിന്റെ ഭാഗമായി സരിതയുടെ സാമ്പിള് കത്തുകള് പുറത്തായി. ചില യുഡിഎഫ് മന്ത്രിമാരും നേതാക്...
പൊലീസ് അന്വേഷണം വേണമെന്ന് ജോസ് കെ മാണി
06 April 2015
സരിതയുടേതെന്ന പേരില് പുറത്തുവന്ന കത്തില് തന്റെ പേര് വന്നതില് പൊലീസ് അന്വേഷണം വേണമെന്ന് ജോസ് കെ മാണി. ബ്ലാക്മെയിലിംഗിന് നിന്ന് കൊടുക്കില്ലെന്നും ജോസ് കെ. മാണി എംപി പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം തു...
മുഖ്യമന്ത്രിക്കെതിരേ വിമര്ശനവുമായി വി.ഡി. സതീശന് രംഗത്ത്
06 April 2015
മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് രംഗത്ത്. മുഖ്യമന്ത്രി മാണിയുടെയും ജോര്ജിന്റെയും തര്ക്കങ്ങള് പരിഹരിക്കാന് ഓടി നടക്കുകയാണെന്നും ഇങ്ങനെ പോയാല് കോണ്...
പി.സി.ജോര്ജ് വിഷയത്തില് തീരുമാനം ചൊവ്വാഴ്ച
06 April 2015
പി.സി.ജോര്ജ് വിഷയത്തില് അന്തിമ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. മാരത്തോണ് ചര്ച്ചകള്ക്കു ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. എന്നാല് വിഷയത്തില് ...
തൂക്കുമരം ഉറപ്പിച്ച് ആന്റണി; ദയാഹര്ജി രാഷ്ട്രപതി തള്ളി
06 April 2015
വര്ഷങ്ങളായി രാഷ്ട്രപതി തീര്പ്പാക്കാതിരുന്ന ദയാഹര്ജിയില് തീരുമാനം. ദയാഹര്ജി രാഷ്ട്രപതി തള്ളിയതോടെ ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ ഉറപ്പായി. 2001 ജനവരി ആറിനാണ് മാഞ്ഞൂരാന് വീട്ടില്...
ബുധനാഴ്ച ഹര്ത്താല്; വാഹന ഗതാഗതം സ്തംഭിക്കും; കടകള് തുറക്കില്ല
06 April 2015
സംസ്ഥാനം ഒരിക്കല് കൂടി ഹര്ത്താലിലേക്ക്. ബുധനാഴ്ചത്തെ ഹര്ത്താലില് വാഹന ഗതാഗതം സ്തംഭിക്കും. കട കമ്പോളങ്ങളും തുറക്കില്ല. വിവിധ കര്ഷക സംഘടനകളും തൊഴിലാളി യൂണിയനുകളും ഹര്ത്താലില് പങ്കുചേരും. കാര്ഷിക...
വി.എസിന്റെ കത്ത് ചോര്ന്നത് പോളിറ്റ് ബ്യൂറോ പരിശോധിക്കും
06 April 2015
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സി.പി.എം കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ചോര്ന്നത് എങ്ങനെയെന്ന് പി.ബി കമ്മീഷന് പരിശോധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്പിള്ള. കത്തിലെ ഉള്ളടക്...
റോഡരികില് കത്തിക്കരിഞ്ഞ നിലയില് 54കാരന്റെ മൃതദേഹം കണ്ടെത്തി
06 April 2015
റോഡരികില് കത്തിക്കരിഞ്ഞ നിലയില് 54കാരന്റെ മൃതദേഹം കണ്ടെത്തി. ചേലക്കര കുറുമല കല്പ്പട വീട്ടില് രാമകൃഷ്ണന്റെ (ബാലന് 54) മൃതദേഹമാണ് കുറുമല ഗവ. എല്.പി സ്കൂളിനടുത്ത് റോഡരികില് കണ്ടത്. തമിഴ്നാട്ടില്...


അഫ്ഗാനിസ്ഥാനിൽ വീണ്ടും അമേരിക്ക.. ബഗ്രാം വ്യോമതാവളം, ..തിരികെ പിടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്..യുദ്ധാനന്തര ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു..

15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...

'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..

അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..

ഹാഫിസ് സയീദിനെ കണ്ടതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞു ഭീകരൻ യാസിൻ മാലികിന്റെ അവകാശവാദം; ഔദ്യോഗികമായി അംഗീകരിച്ച ഈ കൂടിക്കാഴ്ച അടുപ്പത്തിന്റെ തെളിവായി ചിത്രീകരിക്കപ്പെട്ടത് "ക്ലാസിക്കൽ വഞ്ചന"
