Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി

19 SEPTEMBER 2025 08:08 PM ISTമലയാളി വാര്‍ത്ത
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു. പടിഞ്ഞാറത്തറയില്‍ ഇറങ്ങിയ ഇരുവരെയും ഒരാഴ്ചയോളമായി വയനാട്ടില്‍ തങ്ങുന്ന പ്ര...

അധ്യാപകന്റെ കൈവെട്ടല്‍: വിധി പറയല്‍ മാറ്റിവച്ചു

06 April 2015

മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ വിധി പറയുന്നത് എറണാകുളം എന്‍ഐഎ കോടതി മാറ്റി. 37 പ്രതികളുള്ള കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ചില കാ...

സെക്രട്ടറിയെയും പോളിറ്റ്ബ്യൂറോ മെമ്പറെയൊന്നും ഉദ്ഘാടനത്തിന് ആര്‍ക്കും വേണ്ട, വിഎസ് മതി, വേദി കൊടുക്കാതിരിക്കാന്‍ സിപിഎം നീക്കം

06 April 2015

ഉദ്ഘാടനത്തിന് എല്ലാവര്‍ക്കും വിഎസ് വേണം. ഉദ്ഘാടന ആവശ്യത്തിന് ഏകെജി സെന്ററിനെ സമീപിക്കുന്നവര്‍ ആദ്യം തിരക്കുന്നത് സഖാവേ വിഎസിനെ കിട്ടോ എന്നാണ്. അയ്യാ വിഎസിന് ഇപ്പോള്‍ നല്ല സുഖമില്ല മാത്രമല്ല യാത്രചെയ്യ...

മാണിയുടെ വിരട്ടലില്‍ മുഖ്യമന്ത്രി വീണു, പിസി ജോര്‍ജ്ജിനോട് ചിഫ്‌ വിപ്പ്സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ച് ഉമ്മന്‍ചാണ്ടി

06 April 2015

സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയാന്‍ പി സി ജോര്‍ജ്ജിനോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജോര്‍ജ്ജിനോട് സ്ഥാനം ഒഴിയാന്‍ ...

മികച്ച സിനിമയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍വക പത്ത് ലക്ഷം

06 April 2015

കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച സിനിമയെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത ചലച്ചിത്ര വികസന കോര്‍പറേഷന്റെ പാക്കേജില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ആറു ലക്ഷം രൂപയില്‍ നിന്ന് പത്...

പണത്തിന്റെ പളപളപ്പില്‍ വിലസുന്ന അബ്ദുള്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയാക്കി; പണത്തിന് മീതെ തങ്ങളും പറക്കില്ലെന്ന് വിഎസ് അച്യുതാനന്ദന്‍

06 April 2015

പണത്തിന് മീതെ തങ്ങളും പറക്കില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. അഴിമതിക്കാരും കോടീശ്വരന്മാരും യു.ഡി.എഫിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. കെ. പി.എ. മജീദിനെ ഒഴിവാക്കി അബ്ദുള്‍ വഹാബിനെ രാജ്യസഭാ ...

ചിഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജ്ജിനെ മാറ്റുമോ? കേരളം ഉറ്റ് നോക്കുന്ന നിര്‍ണായക തീരുമാനം ഇന്ന്

06 April 2015

സര്‍ക്കാര്‍ ചീഫ് വിപ്പു സ്ഥാനത്തു നിന്നും പി സി ജോര്‍ജ്ജിനെ മാറ്റുന്ന കാര്യത്തിലെ നിര്‍ണ്ണായക തീരുമാനം ഇന്ന് പുറത്തുവരും. ഈസ്റ്റര്‍ കഴിഞ്ഞ് ജോര്‍ജ്ജിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ദുബായില്‍ ന...

സപ്ലൈകോ പ്രവര്‍ത്തനസമയം കുറച്ചു; ജീവനക്കാര്‍ക്ക് ജോലിഭാരം കൂട്ടി

06 April 2015

സിവില്‍ സപ്ലൈസ് കോര്‍പറേഷനു കീഴിലുള്ള മാവേലി സ്‌റ്റോറുകളുടെയും മറ്റു ചില്ലറ വില്‍പനശാലകളുടെയും പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കാനും ജീവനക്കാരുടെ ജോലി സമയം കൂട്ടാനും ഉത്തരവ്. ജനങ്ങളെയും ജീവനക്കാരെയും ...

നിസാമിന്റെ ഭാര്യ അമലിനെ കേസില്‍ രക്ഷിച്ചത് ഉന്നത ബന്ധമുള്ള അമലിന്റെ വീട്ടുകാര്‍

05 April 2015

നിസാമിന്റെ ഭാര്യ അമലിനെ കേസില്‍ രക്ഷിച്ചത് ഉന്നത രാഷ്ടീയ ഉദ്യോഗസ്ഥ ബന്ധമുള്ള അമനിന്റെ വീട്ടുകാരാണെന്ന് സൂചന. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും നല്ല വേരുകളുള്ള ബില്‍ഡര്‍മാരാണ് അമല്‍ നിസാമിന്റെ കുടുംബം. ...

ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്, ബിജുരമേശിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് തെളിവായി സ്വീകരക്കണമോയെന്ന് വിജിലന്‍സ് നിയമോപദേശം തേടി

05 April 2015

ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളതെന്നും വിജിലന്‍സ് പറയുന്നു. ബിജുരമേശ് കോടതിയില്‍ സമര്‍പ്പിച്ച ഹാര്‍ഡ് ഡിസ്‌ക്ക് ത...

ഈ വര്‍ഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്

05 April 2015

ഈ വര്‍ഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രതിദിന വൈദ്...

കേരള കോണ്‍ഗ്രസ് വിടില്ലെന്ന് പി.സി. ജോര്‍ജ്, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യും

05 April 2015

കേരള കോണ്‍ഗ്രസ് വിടില്ലെന്ന് പി.സി. ജോര്‍ജ്. മാണി വേണമെങ്കില്‍ പൊയ്‌ക്കോട്ടെ. തന്നെ പുറത്താക്കാന്‍ മാണിക്ക് അവകാശമില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ...

ബാര്‍ കോഴക്കേസില്‍ അടുത്തമാസം കുറ്റപത്രം, ബാറുടമകളും ബിജുരമേശും മൊഴിമറ്റിയാല്‍ കേസ് തോല്‍ക്കും

05 April 2015

ബാര്‍ കോഴക്കേസില്‍ മെയ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി...

ബാര്‍ കോഴ: ആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്ന് വി.എസ്

04 April 2015

ബാര്‍ കോഴയില്‍ ആശയക്കുഴപ്പം മാറിയെന്നു പറയുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതെങ്ങനെ മാറിയെന്നു വിശദീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കെ.എം. മാണി കുറ്റക്കാരനല്ലെ...

ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊന്നതിനു കാരണം മുന്‍വൈരാഗ്യമെന്നു കുറ്റപത്രം

04 April 2015

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊന്നതിനു കാരണം മുന്‍വൈരാഗ്യമെന്നു കുറ്റപത്രം. ചന്ദ്രബോസിനെ വകവരുത്തുമെന്ന് നിഷാം മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. നിഷാമിന്റേതടക്കം അസമയത്തു വരുന്...

പൂട്ടിയ ഇന്ത്യാവിഷനെ എന്‍ഡിറ്റിവിയെ കൊണ്ട് തുറപ്പിക്കാന്‍ ശ്രമം, മുനീറിന്റെ കെടുകാര്യസ്ഥതയാണ് ജീവനക്കാര്‍ വഴിയാധാരമാകാന്‍ കാരണമായതെന്ന് ആരോപണം

04 April 2015

ഇന്ത്യാവിഷന്‍ ടെലിവിഷന്‍ ചാനല്‍ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രി എം. കെ മുനീര്‍ ശ്രമം തകൃതിയാക്കി. എന്‍ഡിറ്റിവിയെ കൊണ്ട് ചാനലിന്റെ ഷെയര്‍ എടുപ്പിക്കാനാണ് ശ്രമം. അതേസമയം ഇന്ത്യാവിഷനിലെ ജീവനക്കാരെ വഴിയാധാ...

Malayali Vartha Recommends