Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി

19 SEPTEMBER 2025 08:08 PM ISTമലയാളി വാര്‍ത്ത
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു. പടിഞ്ഞാറത്തറയില്‍ ഇറങ്ങിയ ഇരുവരെയും ഒരാഴ്ചയോളമായി വയനാട്ടില്‍ തങ്ങുന്ന പ്ര...

കെ. ബാബുവിനെതിരെ കേസെടുത്തേക്കും; ക്വിക്ക് വെരിഫിക്കേഷന് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി; ഒരു കാരണവശാലും കേസെടുക്കാനാവില്ലെന്ന് ഐ ഗ്രൂപ്പ്

04 April 2015

എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ക്കോഴ കേസില്‍ ക്വിക്ക് വെരിഫിക്കേഷന് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. മന്ത്രി കെ എം മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും ഉണ്ടായിരുന്ന നീരസം ഒഴിവാക്കാന്‍ ഇതാ...

ഉയര്‍ത്തെഴുന്നേല്‍പിനായി പിസി ജോര്‍ജ് അവസാന അങ്കത്തില്‍... ഭീഷണി ഫലിച്ചില്ലെങ്കില്‍ കാലുപിടിത്തം; ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ മാണി

04 April 2015

ചീഫ് വിപ്പ് സ്ഥാനം കൈയ്യാലപ്പുറത്തായതോടെ എങ്ങനേയും ആ പദവി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജ്. ബ്ലാക്ക്‌മെയിലിംഗും ഭീക്ഷണിയും ഉന്നത സമ്മര്‍ദ്ദവുമായി അവസാനവട്ട പരിശ്രമത്തിലാണ് പിസി ജേര്‍ജ്ജ്. ത...

ബാര്‍ കോഴ: ചെന്നിത്തല പറയുന്നത് അംഗീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നു ആര്യാടന്‍

04 April 2015

ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയ്ക്കു പിന്തുണയുമായി ആര്യാടന്‍ രംഗത്തെത്തി. ചെന്നിത്തല പറയുന്നത് അംഗീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നു ആര്യാടന്‍ പറഞ്ഞു. കെ. എം. മാണിക്കെതിരേ ബാര്‍ കോഴ ആരോപണത്തില്‍ കേസെട...

ചാവക്കാട്ടെ സദാചാര കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

04 April 2015

ചാവക്കാട്ടു നടന്ന സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് പേര്‍ പിടിയിലായി. അഞ്ചങ്ങാടി സ്വദേശികളായ ഷാഹിദ്, റംഷാദ് എന്നിവരാണു പിടിയിലായത്. അഞ്ചങ്ങാടിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പരിചയക്കാരിയ...

കൊലയാളി നിസാമിനെതിരയുള്ള കുറ്റ പത്രം സമര്‍പ്പിച്ചു, ആശ്വാസത്തോടെ ചന്ദ്രബോസിന്റെ കുടുംബം

04 April 2015

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷല്‍...

ഇറാന്റെ ആണവനയം സംബന്ധിച്ച രൂപരേഖയില്‍ ധാരണ, ഉപരോധം നീക്കും, ഇറാനിലെങ്ങും ആഹ്‌ളാത പ്രകടനം

04 April 2015

ഇറാന്റെ ആണവനയം സംബന്ധിച്ച രൂപരേഖയിന്മേല്‍ ഇറാനും ആറ് ലോകരാജ്യങ്ങളും തതമ്മില്‍ ധാരണയിലെത്തി. അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ...

മജീദിനെ വെട്ടി വ്യവസായിയായ പി.വി. അബ്ദുല്‍ വഹാബ് മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി, തീരുമാനം നടപടി ക്രമങ്ങളെല്ലാം പാലിച്ചെന്ന് കുഞ്ഞാലികുട്ടി

04 April 2015

ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ വെട്ടി വ്യവസായിയും മുന്‍ എംപിയുമായി പി.വി. അബ്ദുല്‍ വഹാബ് മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്....

മന്ത്രിക്കിതാണെങ്കില്‍... ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടെത്തി; സ്മൃതി ഇറാനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

03 April 2015

പ്രമുഖ വസ്ത്ര വിതരണ ബ്രാന്‍ഡായ ഫാബ് ഇന്ത്യയുടെ ഗോവയിലെ ഷോറൂമിലെ ട്രയല്‍ റൂമില്‍ (വസ്ത്രങ്ങള്‍ പാകമാണോയെന്ന് ധരിച്ചു നോക്കുന്ന മുറി) ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ...

ബാര്‍ കോഴ: ബാബുവിനെതിരേയും അന്വേഷണം വേണമെന്നു ബാലകൃഷ്ണ പിള്ള

02 April 2015

ബാര്‍ കോഴയാരോപണം നേരിടുന്ന എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേയും അന്വേഷണം വേണമെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരു...

തിരുവനന്തപുരം വെമ്പായത്ത് ഭക്ഷ്യവിഷബാധ; 200 പേര്‍ ആശുപത്രിയില്‍

02 April 2015

തിരുവനന്തപുരം വെമ്പായത്ത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്കാണ്‌ ഭക്ഷ്യവിഷബാധ ഉണ്ടായത്. ഏകദേശം 2000 പേര്‍ക്കുള്ള അന്നദാനമ...

ജിസില്‍ മാത്യു ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങിപ്പോയത്; ചെന്നൈയില്‍ താമസിച്ച് ജോലി അന്വേഷിക്കുന്നു

02 April 2015

എന്നെ ആരും തട്ടി തട്ടിക്കൊണ്ടുപൊയതൊന്നും അല്ലെന്നും സ്വമേധയാ വീടുവിട്ടു പോയതാണെന്നും ഇഷ്ടമില്ലാത്ത വിവാഹം വീട്ടുകാര്‍ ബലമായി നടത്തിയതില്‍ ഉള്ള പ്രതിഷേധം കൊണ്ട് ഇപ്രകാരം ചെയ്തതാണെന്നും ജിസില്‍ മാത്യു. ...

മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കവിതാപിള്ളക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു

02 April 2015

മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കവിതാപിള്ളയും സുഹൃത്തും ചേര്‍ന്ന് സമ്പാദിച്ചത് 1.3 കോടിയുടെ കാറുകളും 25 ലക്ഷത്തിന്റെ വസ്തുവകയും. ഡയറക്ടറേറ്റ് ഒഫ് എന്‍ഫോഴ്‌സ്‌മെന്റ് എറണാകുളം പ്രിന്‍സ...

ചരക്കുലോറി സമരം മുഴുവന്‍ ചെക്ക്‌പോസ്റ്റുകളിലേക്കും വ്യാപിക്കും

02 April 2015

ചരക്കുലോറി സമരം സംസ്ഥാനത്തെ മുഴുവന്‍ ചെക്ക്‌പോസ്റ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ ലോറി ഉടമകളുടെ യോഗത്തില്‍ തീരുമാനം. സമരം നടത്തുന്ന ലോറിയുടമകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച മാറ്റിവച്ച സാഹചര്യത്തിലാണ് സ...

തട്ടിപ്പില്‍ വര്‍ഗീസ് ഉതൂപ്പ് മുന്നില്‍ തന്നെ, കുവൈറ്റിലെ നഴ്‌സിങ് ജോലിക്കായി പാവപ്പെട്ട നഴ്‌സ്മാരില്‍ നിന്ന് പിരിച്ചത് കോടികള്‍

02 April 2015

നമ്പര്‍ 22 ഫീമെയില്‍ കോട്ടയം എന്ന ഫഹദ് ഫാസില്‍ ചിത്രത്തെ അനുസ്മരിക്കുന്ന തട്ടിപ്പുമായി കൊച്ചിയിലെ അല്‍ സറഫ ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പ്. വര്‍ഷത്തില്‍ ഏതാണ്ട് 1200 നഴ്‌സുമാരെയാണ് ഉതുപ്പിന്റെ സ്ഥാപനം കു...

കൊലപാതക ശ്രമക്കേസിലെ പ്രതി വനിതാ പോലീസിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടു

02 April 2015

ആലപ്പുഴ മുഹമ്മ പോലീസ് സ്‌റ്റേഷനില്‍ വനിതാ പോലീസിനെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. കൊലപാതക ശ്രമക്കേസിലെ പ്രതി ചെറുവാരണം സ്വദേശി നാണപ്പന്‍ എന്നുവിളിക്കുന്ന അരുണ്‍കുമാര്‍ (23) ആണ് വ്യാഴാഴ്ച പുലര്‍ച്ച...

Malayali Vartha Recommends