Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

21 NOVEMBER 2025 02:44 PM ISTമലയാളി വാര്‍ത്ത
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുകയാണ് നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം ...

റബര്‍ ഫാക്ടറിയിലെ കട്ടിങ് മെഷീനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു

14 September 2015

വടവാതൂരിലെ എംആര്‍എഫ് റബര്‍ ഫാക്ടറിയിലെ മെഷീനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. സൗത്ത് പാമ്പാടി പൂതകുഴി അമ്പഴത്തിനാല്‍ എ.എന്‍. സോമശേഖരന്‍പിള്ളയുടെ മകന്‍ കെ.എസ്. രമേശ്(38) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ...

സബേര്‍ബന്‍ റയില്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായി പുതിയ സമിതി

14 September 2015

തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബേര്‍ബന്‍ പദ്ധതിക്കായി വീണ്ടും സംസ്ഥാന സര്‍ക്കാരും സതേണ്‍ റയില്‍വെയും ഒരുമിച്ചു കേന്ദ്രത്തെ സമീപിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചെയര്‍മാനായും റയില്‍വെ ഡിആര്...

വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിക്കുകയായിരുന്ന പിഞ്ചുബാലന് തെരുവുനായയുടെ കടിയേറ്റു

14 September 2015

വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിക്കുകയായിരുന്ന പിഞ്ചുബാലനെ തെരുവുനായ കടിച്ചു. നെഞ്ചിന്റെ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ കുട്ടിയെ മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളിയന്നൂരില്‍ ...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ശക്തമാക്കുന്നു: രോഗികള്‍ ദുരിതത്തില്‍, ഇന്നു മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായേക്കും

14 September 2015

നിരവധി രോഗികളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി കൊണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു. തിങ്കളാഴ്ച മുതല്‍ വി.ഐ.പി ഡ്യൂട്ടി ഉള്‍പ്പെടെ പുറത്തുള്ള മറ്റ് ചുമതലകളില...

ടൂറിസം-ഗതാഗത മേഖലയ്ക്കു പുത്തനുണര്‍വു പകരുന്ന ജലവിമാന സര്‍വീസിന്റെ പരീക്ഷണയാത്രക്കുള്ള ജലവിമാനം നെടുമ്പാശേരിയിലെത്തി

14 September 2015

ടൂറിസം-ഗതാഗത മേഖലയ്ക്കു പുത്തനുണര്‍വു പകരുന്ന ജലവിമാന സര്‍വീസിനായുള്ള, രണ്ടു പൈലറ്റുമാരുള്‍പ്പെടെ പതിനൊന്ന് യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന ജലവിമാനം നെടുമ്പാശേരിയിലെത്തി. സെസ്‌ന കാരവന്‍ സീരിസിലുള്ള വ...

മലപ്പുറം വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

14 September 2015

മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. മംഗലാപ...

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് 20% ബോണസ് നല്‍കാന്‍ തീരുമാനമായി

14 September 2015

മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളികള്‍ക്ക് 20% ബോണസ് നല്‍കാന്‍ തീരുമാനമായി. ഈ മാസം 21-നകം ബോണസ് തുക തൊഴിലാളികള്‍ക്കു വിതരണം ചെയ്യും. ഇതു സംബന്ധിച്ച കരാറില്‍ കമ്പനി മാനേജ്‌മെന്റും അംഗീകൃത തൊഴി...

രാഷ്ടീയക്കാരില്ലാതെ ഒറ്റയ്‌ക്കെത്തി നേതൃത്വം ഏറ്റെടുത്ത് വിഎസ്, ക്ഷമ പരീക്ഷിക്കരുതെന്ന് സര്‍ക്കാരിനോടും കമ്പനിയോടും പ്രതിപക്ഷ നേതാവിന്റെ താക്കീത്

13 September 2015

രാഷ്ടീയക്കാരില്ലാതെ ഒറ്റയ്‌ക്കെത്തി മുന്നാറിലെ തൊഴിലാളി സമരനേതൃത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാന് വിഎസ് അച്യുതാനന്ദന്‍. ക്ഷമ പരീക്ഷിക്കാതെ ഇത്രയും പെട്ടന്ന് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ...

മൂന്നാറിലെത്തി തൊഴിലാളി സമരനേതൃത്വം ഏറ്റെടുത്ത് വിഎസ്, പ്രതിപക്ഷ നേതാവിനെ ആവേശത്തോടെ സ്വീകരിച്ച് തൊഴിലാളികള്‍, വിഎസും സമരം തുടങ്ങി

13 September 2015

പ്രതിഷേധ കൊടുമ്പിരികൊണ്ടിരിക്കേ തൊഴിലാളികളുടെ ആവേശത്തേരിലേറി വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തി നേതൃത്വം ഏറ്റെടുത്ത് സമരം തുടങ്ങി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ താന്‍ മൂന്നാറില്‍ തൊഴ...

സിദ്ധാര്‍ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറിലെ രക്തസ്രാവം വില്ലനാകുന്നു, കണ്ണീരോടെ സിനിമാലോകം

13 September 2015

കഴിഞ്ഞ ദിവസം വാഹനാപാകടത്തില്‍ പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിദ്ധാര്‍ഥ് 24 മണിക്കൂ...

മൂന്നാറിലെത്തുന്ന വിഎസിനെ ഭയന്ന് സിപിഎം, നിരാഹാരം നടത്തുന്ന എസ് രാജേന്ദ്രന്‍ എംഎല്‍എ വിഎസ് സന്ദര്‍ശിക്കുമോ എന്ന സന്ദേഹത്തില്‍ നേതാക്കള്‍

13 September 2015

വിഎസ് മൂന്നാറില്‍ എത്തിയാല്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയെ സന്ദര്‍ശിക്കില്ലെന്നത് സിപിഎമ്മിനെ അലട്ടുന്നു. വിഎസ് ഇക്കാര്യം താനുമായി അടുപ്പമുള്ളവരോട് വ്യക്തമാക്കിയാതായാണ് സൂചന.തൊഴിലാളികളുടെ അടുത്തേക്കാണ് ത...

സമരം നടത്തി പരാജയപ്പെടുത്തിത്തരുമോ സാറേ? സമരക്കാരെ കാണാനെത്തിയെ സിപിഎം വനിതാ നേതാക്കളെ കോടിയേരിയുടെ മുന്നില്‍ ആട്ടിയോടിച്ചു; എങ്കിലും സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് കോടിയേരി

12 September 2015

കോടിയേരിക്കൊപ്പം സമരക്കാരെ കാണാനെത്തിയ വനിതാ നേതാക്കളെ സമരവേദിയിലേക്ക് കടക്കാന്‍ തൊഴിലാളികള്‍ അനുവദിച്ചില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍ തുടങ്ങിയവരായിരുന്നു കോടിയേരിക്കൊപ...

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് കെ.മുരളീധരന്‍

12 September 2015

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ചെയര്‍മാനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചു അന്വേഷണം നടക്കട്ടെ. അന്വേഷണത്തില...

മൂന്നാറില്‍ എം.എല്‍.എ നിരാഹാരം തുടങ്ങി, തൊഴിലാളികളുടെ സമരം ന്യായമെന്ന് ഉമ്മന്‍ചാണ്ടി

12 September 2015

വേതന-ബോണസ് വര്‍ദ്ധന ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നതിനിടെ, പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ നിരാഹാരം തുടങ്ങി. ...

ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന : ദുര്‍ബലമായ കേസെന്ന് കോടതി

12 September 2015

പൊലീസ് രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴികളില്‍ മതിയായ തെളിവുകള്‍ വരുന്നില്ല. ശാസ്ത്രീയ തെളിവുകളായ ഫോണ്‍ കോള്‍ രേഖകള്‍, സിം കാര്‍ഡുകള്‍ തുടങ്ങിയവയൊന്നും ഹാജരാക്കിയിട്ടില്ല. പ്രതികളെ കുറ്റകൃത്യവുമായി ബന്ധ...

Malayali Vartha Recommends