KERALA
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
വെള്ളാപ്പള്ളിയ്ക്കെതിരെ പിണറായി രംഗത്ത്, വെള്ളാപ്പള്ളി സിപിഎമ്മിനെ വിരട്ടാന് നോക്കേണ്ടാന്ന് പിണറായി
14 September 2015
എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളപ്പള്ളിയ്ക്കെതിരെ പിണറായി വിജയന് വീണ്ടും രംഗത്ത്. ബിജെപിയുമായി അടുക്കുന്നത് സമുദായ താല്പര്യത്തിനല്ല, വ്യക്തി താല്പര്യത്തിനാണ്. ഗുരുവില് അല്പമെങ്കിലും വിശ്...
ഡോക്ടറുമാരുടെ സമരം: സര്ക്കാര് എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി
14 September 2015
ഡോക്ടറുമാരുടെ സമരം നേരിടാന് സര്ക്കാര് എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി. രണ്ടു ദിവസത്തിനുള്ളില് ഇതു സംബന്ധിക്കുന്ന റിപ്പോര്ട്ട് കോടതിയില് ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എസ്മ പ്രയോഗി...
സംസ്ഥാനത്ത് ബലിപെരുന്നാള് ഇരുപത്തിനാലിന്
14 September 2015
സംസ്ഥാനത്ത് ബലിപെരുന്നാള് സെപ്റ്റംബര് 24ന്. കേരള ഹിലാല് കമ്മിറ്റിയാണ് (കെഎന്എം) ഇക്കാര്യം അറിയിച്ചത്. പാണക്കാട് തങ്ങളും വിവിധ ഖാസിമാരും ബലിപെരുന്നാള് 24 നായിരിക്കുമെന്ന് അറിയിച്ചു. സംസ്കാരത്തി...
ചക്കയിട്ടപ്പോള് മുയല് ചത്തതുപോലെയാണ് മൂന്നാര് സമരത്തിന്റെ വിജയമെന്ന് മണി, സമരഭൂമിയില് ജാഗ്രതയോടും പക്വതയോടുമാണു പോലീസ് പെരുമാറിയതെന്ന് ചെന്നിത്തല
14 September 2015
ചക്കയിട്ടപ്പോള് മുയല് ചത്തതുപോലെയാണ് മൂന്നാറിലെ തൊഴിലാളി സമരത്തിന്റെ വിജയമെന്ന് സിപിഎം നേതാവ് എം.എം.മണി. ഇങ്ങനെയൊരു വിജയം എന്നുമുണ്ടാവുമെന്നു തൊഴിലാളികള് കരുതരുത്. എന്തായാലും ഈ സമരം തൊഴിലാളി യൂണിയന...
തച്ചങ്കരി നടത്തിയ പത്ത് സ്ഥലം മാറ്റങ്ങള് പുതിയ എംഡി റദ്ദാക്കി
14 September 2015
കണ്സ്യൂമര് ഫെഡ് എംഡി സ്ഥാനത്തു നിന്നും മാറുന്നതിനു തൊട്ടു മുമ്പ് ടോമിന് ജെ. തച്ചങ്കരി നടത്തിയ പത്ത് സ്ഥലം മാറ്റങ്ങള് പുതിയ എംഡി റദ്ദാക്കി. തനിക്ക് അനുകൂലമായി കണ്സ്യൂമര്ഫെഡില് നിലപാട് സ്വീകരിച്ച...
പിന്നണി ഗായകന് നജീം അര്ഷാദ് വിവാഹിതനായി
14 September 2015
മലയാള പിന്നണി ഗാനരംഗത്തെ പുതു പ്രതിഭ നജീം അര്ഷാദ് വിവാഹിതനായി. പുനലൂര് സ്വദേശിയും ബംഗളൂരുവില് ബിഡിഎസ് വിദ്യാര്ത്ഥിയുമായ തസ്നി താഹയാണ് വധു. പുനലൂരില് വച്ചായിരുന്നു വിവാഹം. തന്റെ പ്രിയതമയെ നാളുകള...
സുധീരനെതിരെ പരാതിയുമായി ചെന്ന മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സോണിയാ ഗാന്ധിയുടെ താക്കീത്
14 September 2015
കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരെ പരാതിയുമായി സോണിയാഗാന്ധിയെ സമീപിച്ച ഐ ഗ്രൂപ്പ് നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്ക് സോണിയാഗാന്ധിയുടെ താക്കീത്. ഉജ്ജ്വല നേതൃത്വവുമായി മുന്നോട്ടുപ...
മലയാളിയുടെ പ്രാര്ത്ഥന ദൈവം കേട്ടു, സിദ്ധാര്ഥ് ഭരതന്റെ ആരോഗ്യ നിലയില് നേരിയ പുരോഗതി, പ്രാര്ഥനയോടെ താരനിര
14 September 2015
കാറപകടത്തില് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില് കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്ഥ് ഭരതന്റെ ആരോഗ്യനിലയില് പുരോഗതി. എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റലില് കഴിയുന്ന സിദ്ധാര്ഥിന്റെ ആര്യോഗ്...
മുന്നാറിലെ തൊഴിലാളികള്ക്ക് തലൈവനായി വിഎസ്, സര്ക്കാരു വാക്ക് പാലിച്ചില്ലെങ്കില് സമരം ഏറ്റെടുക്കുമെന്ന് വിഎസിന്റെ ഭീഷണി
14 September 2015
മൂന്നാറി സ്ത്രീ തൊഴിലാളികള്ക്ക് തലൈവനായി വിഎസ് ചരിത്രം രചിച്ചാണ് മടങ്ങിയത്.ഇന്നലെ രാവിലെ 11 മുന്നാറിലെത്തിയ വിഎസിനെ സമരക്കാര് പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.തിങ്ങിനിറഞ്ഞിരുന്ന സമരക്കാര്ക്കിടയിലൂടെ മ...
സമരം നയിച്ചത് വിഎസ്, ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുത്ത് മാധ്യമങ്ങള്, പ്രമുഖ മാധ്യമങ്ങള് വിഎസിനെ ഒഴിവാക്കിയതിനെതിരെ സോഷ്യല് മീഡിയ
14 September 2015
കഴിഞ്ഞ ഒണ്പത് ദിവസമായി മൂന്നാറില് തൊഴിലാളിസ്ത്രീകള് നടത്തിയ സമരം കേരളത്തിന്റെ സമര നായകന് വിഎസ് അച്യൂതാന്ദന് ഏറ്റെടുത്ത് വിജയിപ്പിട്ടും അതിന്റെ ക്രഡിറ്റ് സമരസ്ഥലത്തേക്ക് പോകാത്ത മുഖ്യന്. മുഖ്യമന്ത...
രാജ്യാന്തര എയര്ലൈനുകളുമായി ചര്ച്ചയ്ക്ക് കണ്ണൂര് വിമാനത്താവളഎംഡി
14 September 2015
കണ്ണൂര് വിമാനത്താവളത്തിന്റെ നിര്മാണം ദ്രുതഗതിയില് പുരോഗമിക്കെ, രാജ്യാന്തര എയര്ലൈനുകളുമായി ചര്ച്ച നടത്താന് കണ്ണൂര് വിമാനത്താവള കമ്പനി (കിയാല്) അധികൃതര് ഒരുങ്ങുന്നു. ദക്ഷിണാഫ്രിക്കയിലെ ഡര്ബനില...
വീട്ടുമുറ്റത്തിരുന്ന ഒരുവയസ്സുകാരനെ തെരുവുനായ കടിച്ച് തൂക്കിയെടുത്തു
14 September 2015
കുറവിലങ്ങാട് വെളിയന്നൂരിനടുത്തു സഹോദരിക്കൊപ്പം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒരുവയസ്സുകാരനെ തെരുവുനായ കടിച്ചു തൂക്കിയെടുത്തു. നിലവിളികേട്ടെത്തിയ അമ്മ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കോട്ടയം മെഡിക്...
കൊച്ചിയില് വിദ്യാര്ത്ഥികള്ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കോളജ് വിദ്യാര്ഥിനി മരിച്ചു
14 September 2015
കൊച്ചിയില് ഇന്ഫോപാര്ക്കിനു സമീപം ടാങ്കര് ലോറി പാഞ്ഞുകയറി കോളജ് വിദ്യാര്ഥിനി മരിച്ചു. രാജഗിരി കോളജിലെ ബികോം വിദ്യാര്ഥിനി നിയ (19) ആണ് മരിച്ചത്. ബസ് കാത്തുനിന്ന വിദ്യാര്ഥികള്ക്ക് ഇടയിലേക്ക് ടാങ്...
കെ.എസ്.ആര്.ടി.സിയില് സ്മാര്ട്ട് കാര്ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന് സൗകര്യമൊരുക്കുന്ന പദ്ധതിയുമായി എംഡി ആന്റണി ചാക്കോ
14 September 2015
കെഎസ്ആര്ടിസി ബസില് ഇനി കാശില്ലാതെയും യാത്രചെയ്യാം. കെ.എസ്.ആര്.ടി.സിയില് സ്മാര്ട്ട് കാര്ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന് സൗകര്യമൊരുക്കുന്ന പദ്ധതി ഇടന് തന്നെ നിലവില് വരും. അതിനാല് തന്നെ കാശില്ലാതെ...
എന്തൊരു അലംഭാവം! റയില്വേ വികസനത്തിന് അനുവദിച്ച 500 കോടിയില് കേരളം ചെലവാക്കിയത് 80 കോടി മാത്രം
14 September 2015
റയില്വേ വികസനത്തിനായി കേന്ദ്ര സര്ക്കാര് അനുവദിച്ച 500 കോടിയില് കേരളം ഇതുവരെ ചെലവാക്കിയത് 80 കോടി രൂപ മാത്രം. സാമ്പത്തിക വര്ഷത്തിന്റെ ആദ്യപകുതിയില് 250 കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള് പൂര്...
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..
ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..
കശ്മീർ ടൈംസിൽ റെയ്ഡ്; എകെ-47 വെടിയുണ്ടകളും ഗ്രനേഡുകളും പിസ്റ്റൾ വെടിയുണ്ടകളും കണ്ടെത്തി ; ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ന്യായീകരിച്ച് ലിബറലുകൾ
പത്മകുമാറിന്റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന
ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില് നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു





















