KERALA
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
അഴിമതിയുടെ പൊട്ടിയകലത്തില് തേനും പാലും വിളമ്പരുത്, സര്‍ക്കാരിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് കെബി ഗണേഷ്കുമാര്
11 March 2015
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍മന്ത്രിയും കേരളാകോണ്‍ഗ്രസ് (ബി) നേതാവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. അഴിമതിയുടെ പൊട്ടിയ കലത്തില്‍ തേനും പാല...
സ്റ്റീഫന്‍ എന്ന പേരില്‍ മരുമകന് തനിക്കില്ലെന്ന് മാണി, ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം
11 March 2015
സ്റ്റീഫന്‍ എന്ന പേരില്‍ മരുമകന് തനിക്കില്ലെന്ന് ധനമന്ത്രി കെഎം മാണി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബഡ്ജറ്റ് അവതരണം തടസപ്പെടുത്താന്‍ കഴിയില്ലെന്നായപ്പോള്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മാണി...
സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ, ശക്തനെതിരെ ഐഷാപോറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
11 March 2015
നാളെ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ശക്തനെതിരെ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ഐഷാപോറ്റിയെ സ്ഥാനാര്...
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്
10 March 2015
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന...
ആരോപണം പോലീസിന്റെ മനോവീര്യം കെടുത്തുമെന്ന് മുരളീധരന്; തന്നെ വളര്‍ത്തിയത് പോലീസല്ലെന്ന് ജോര്‍ജ്
10 March 2015
നിഷാം കേസില്‍ ഡി.ജി.പിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉയര്‍ത്തിയ ആരോപണത്തെ വിമര്‍ശിച്ച് കെ.മുരളീധരന് എം.എല്‍.എ. മുരളീധരന് മറുപടിയുമായി ജോര്‍ജും രംഗത്തെത്തി. ഡിജിപിക്കെതിരായ ആരോപണം പോലീസിന്റെ ആത്മവ...
ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായി
10 March 2015
കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായി. ഗൂഡല്ലൂര്‍ സ്വദേശിനിയായ ജിസില്‍ മാത്യുവിനെയാണ് (23) കാണാതായത്. ഒന്നര മാസം മുമ്പ് വിവാഹിതയായ ജിസില്‍ മാത്യു ഭര്‍ത്താവുമൊത്ത് കാക്കനാ...
സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ഗണേഷ്കുമാര് യു.ഡി.എഫിനെ പിന്തുണയ്ക്കില്ല
10 March 2015
വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) അംഗം കെ.ബി ഗണേഷ്കുമാര് യു.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോയെന്നും...
കൊക്കെയ്ന്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
10 March 2015
കൊച്ചി കൊക്കെയ്ന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ മയക്കുമരുന്ന് കൈയില്‍വച്ചിരുന്നതായും ഉപയോഗിച്ചിരുന്നതായും പോലീസ് കോടതിയില്‍ അറിയിച്ചു. ക...
ജോയ്ആലുക്കാസിന്റെ വിമാനത്തില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്:രണ്ട് പേര് അറസ്റ്റില്‍
10 March 2015
ജോയ് ആലുക്കാസ്- ന്റെ ജോയ് ജെറ്റ്സ് ഗ്രൂപ്പില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്താന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം സ്വദേശി ആദില്‍, ചാലക്കുടി സ്വദേശി ദീപക് ആന്റോ എന്നിവരെ നെടുമ്പാശ്ശേര...
കേരളത്തില്‍ ഗോവധ നിരോധനം ആലോചനയില്‍ ഇല്ലെന്ന് കെ.സുരേന്ദ്രന്
10 March 2015
കേരളത്തില്‍ ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. ഗോവധ നിരോധ...
വിഎസ് അന്തിക്രിസ്തുവാണെന്ന് മാണി, ചെകുത്താന് വേദം ഓതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നതെന്നും മാണി
10 March 2015
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് അന്തിക്രിസ്തുവാണെന്ന് ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി പറഞ്ഞു. ചെകുത്താന് വേദം ഓതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നത്. ബാര്‍ കോഴ ആരോപണത്...
ബാര്‍ കോഴ: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
10 March 2015
ബാര്‍ കോഴ അഴിമതി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്ന...
സഹതാപ തരംഗം മുതലാക്കാന്‍ യുഡിഎഫ്, അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍; ആന്റണി മുഖ്യ പ്രചാരകന്
10 March 2015
വൈകാതെതന്നെ, അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മണ്ഡലമായ അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത. അരുവിക്കരയിലേക്ക് ജൂലൈയില്‍ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ എത്രയും വേഗം വോട്ട...
വാതിലുകള്‍ തുറക്കാം, ഫോണ്‍ വിളിക്കാം, ഇ മെയില്‍ അയയ്ക്കാം, ബില്ലടയ്ക്കാം ഇങ്ങനെ നിരവധി സാങ്കേതിക വിദ്യയുമായി ആപ്പിള്‍ വാച്ച്; വില 20,000 മുതല്‍ 10 ലക്ഷം വരെ
10 March 2015
നമ്മള് വിസ്മയത്തോടെ കാത്തിരുന്ന ആപ്പിള്‍ വാച്ച് ഉടന്‍ വിപണിയിലെത്തും. ഏറെ സാങ്കേതികവിദ്യകളുള്ള ഈ വാച്ച് ഏപ്രില്‍ 24നാണ് വിപണിയിലെത്തുന്നത്. ഊഹങ്ങള്‍ മാത്രമായിരുന്ന ആപ്പിളിന്റെ കൂടുതല്‍ സാങ്കേതിക വി...
സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ആശ്രിതര്‍ക്കുമുള്ള പെന്ഷന് മരവിപ്പിക്കാന്‍ കേന്ദ്രനീക്കം; ആശങ്കയോടെ നാടിനുവേണ്ടി പോരാടിയവര്‍
10 March 2015
സ്വാതന്ത്ര്യസമരസേനാനികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള കേന്ദ്രപെന്ഷന് മരവിപ്പിക്കാന്‍ നീക്കം. സ്വതന്ത്രത സൈനിക് സമ്മാന്‍ പെന്ഷന് പദ്ധതിയിലൂടെ സംസ്ഥാന ട്രഷറികള്‍വഴി നല്കുന്ന കേന്ദ്രപെന്ഷന് വിത...


15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...

'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..

അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..

ഹാഫിസ് സയീദിനെ കണ്ടതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞു ഭീകരൻ യാസിൻ മാലികിന്റെ അവകാശവാദം; ഔദ്യോഗികമായി അംഗീകരിച്ച ഈ കൂടിക്കാഴ്ച അടുപ്പത്തിന്റെ തെളിവായി ചിത്രീകരിക്കപ്പെട്ടത് "ക്ലാസിക്കൽ വഞ്ചന"

യുഎഇയിൽ ഐഫോൺ 17, പ്രോ മാക്സ്, എയർ ലോഞ്ച്: കോസ്മിക് ഓറഞ്ച് ഐഫോണുകൾക്ക് വമ്പൻ ഡിമാൻഡ്; ബോണസ്സായി 17 പുതിയ ഐഫോണുകൾ നൽകി ബിസിനസുകാരൻ
