Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി

19 SEPTEMBER 2025 08:08 PM ISTമലയാളി വാര്‍ത്ത
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു. പടിഞ്ഞാറത്തറയില്‍ ഇറങ്ങിയ ഇരുവരെയും ഒരാഴ്ചയോളമായി വയനാട്ടില്‍ തങ്ങുന്ന പ്ര...

ദം ബിരിയാണിയുമില്ല, ചൈനീസ് സ്‌പെഷ്യലുമില്ല, ജയിലില്‍ നിസാമിന് ദോശയും ചമ്മന്തിയും

09 March 2015

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് വിയ്യൂര്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലഭിച്ചിരുന്ന വിവിഐപി പരിഗണനകള്‍ ഡിജിപി സെന്‍കുമാര്‍ ഇടപെട്ട് നിര്‍ത്തിച്ചു. ഇതോടെ നിസാം ജയിലിലെ ഭക്ഷണം കഴിക്കാന്...

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു തുടങ്ങും

09 March 2015

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. ദിവസവും ഉച്ചയ്ക്ക് ശേഷം 1.45 നാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച പരീക്ഷയില്ല. സംസ്ഥാനത്ത് 2,964 സ്‌കൂളുകളിലായി 4,68,495 വിദ്യാര്‍ഥികളാണ് ഇ...

മീന്‍ പിടിക്കുന്നതിനിടെ മല്‍സ്യം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു

09 March 2015

മീന്‍ പിടിക്കുന്നതിനിടെ മല്‍സ്യം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി കിഴക്കെമുറി പരേതനായ ദേവന്റെ മകന്‍ ദിനേഷ് (27) ആണു മരിച്ചത്. നീലിച്ചിറ പാടത്തെ നൊച്ചിക്കുഴിയില്‍ ചേറുകലക്കി മ...

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന് ചരമോപചാരം അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

09 March 2015

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന് നിയമസഭ ചരമോപചാരം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഭരണപ്രതിപക്ഷങ്ങള്‍ക്ക് തുല്യബലമുള്ള നിയമസഭയെ മാതൃകാപരമായി നയിച്ച സ്പീക്കറായിരുന്നു ജി.കാര്‍ത്തികേയനെന്ന് ...

ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ പാഴ്‌വാക്കായി, നിസാമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ മുക്കി, കാപ്പ ചുമത്തുന്നതില്‍ തീരുമാനം ഇന്ന്

09 March 2015

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ സര്‍ക്കാര്‍ സഹായിക്കുകയാകാമെന്നുള്ള ആരോപണം ശക്തമാകുന്നു. ഇതിന് ബലമേകുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. അതിനിടെ നിസാമിനെതിരെ പ്ര...

കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു, ദുരന്തം പരീക്ഷാത്തലേന്ന്

09 March 2015

കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അയല്‍വാസികളായ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്. തട്ടത്തുമല നെടുംപാറ ചിന്താണിക്കോണത്ത് കുളത്തിലിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയാ...

പിസി ജോര്‍ജിനെതിരെ ഡിജിപി: ലിഗ്‌നൈറ്റ് കോര്‍പറേഷനിലെ അരോപണങ്ങളില്‍ തനിക്ക് പങ്കില്ല, തന്നെ മനപൂര്‍വം അവഹേളിക്കാന്‍ ശ്രമിക്കുന്നു

09 March 2015

പിസി ജോര്‍ജിനെതിരെ പ്രസ്ഥാവനയിമായി ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം, ജോര്‍ജിന്റെ ആരോപണങ്ങള്‍ ശരിയല്ല. താന്‍ ചാര്‍ജ് ഏറ്റെടുക്കുന്നതിന് മുമ്പാണ് സ്‌ക്രാപ് വില്‍പന സംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. അതിനാല്‍ തന...

കതിരൂര്‍ മനോജ് വധം, സിബിഐ പിടിമുറുക്കി, കുടുങ്ങുന്നത് സിപിഎമ്മിലെ വമ്പന്‍മാര്‍

09 March 2015

ആര്‍എസ്എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടതു സംബന്ധിച്ച അന്വേഷണം സിബിഐ ശക്തമാക്കി. ഇതോടെ കൂടുതല്‍ അന്വേഷണത്തിനായി ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കഴിഞ...

കൊക്കെയ്ന്‍ കേസ്; നൈജീരിയക്കാരന്‍ റിമാന്‍ഡില്‍

08 March 2015

കടവന്ത്രയിലെ ആഡംബര ഫ്‌ളാറ്റില്‍ ലഹരിമരുന്നു സല്‍ക്കാരത്തിന്റെ സ്‌മോക്കേഴ്‌സ് പാര്‍ട്ടിക്കെത്തി പിടിയിലായവര്‍ക്കു കൊക്കെയ്ന്‍ എത്തിച്ചുകൊടുത്തതിനു ഗോവയില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കൊവെ ചിഗോത്...

ബിജു രമേശും രാജ്കുമാര്‍ ഉണ്ണിയും രണ്ടു വഴിക്ക്; ബാര്‍ ഉടമാ അസോസിയേഷന്‍ പിളര്‍പ്പിലേക്ക് , ബിജു രമേശിന്റെ നടപടി സംഘടനാ വിരുദ്ധമാണെന്ന് പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി

08 March 2015

തമ്മില്‍ത്തല്ലി ബാര്‍ ഉടമാ അസോസിയേഷന്‍ പിളര്‍പ്പിലേക്ക്. അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചതാണ് ഇതിന് കാരണം. ബിജു രമേശിന്റെ നടപടി സംഘടനാ വിരുദ്ധമാണെന്ന് പ്രസിഡന്റ...

മാണിഗ്രൂപ്പില്‍ നിന്ന് വലിയൊരു വിഭാഗം ഇടതുമുന്നണിയിലേക്ക് വരുമെന്ന് സ്‌കറിയാതോമസ്

08 March 2015

കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ നിന്ന് വലിയൊരു വിഭാഗം തനിക്കൊപ്പം ചേര്‍ന്ന് ഇടതുമുന്നണിയിലേക്ക് വരുമെന്ന് സ്‌കറിയാതോമസ്. സ്‌കറിയാതോമസ് വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയായി അംഗീകരിച്ച പശ്ചാത്തലത്തിലാണ് സ...

ആണും പെണ്ണും ഒരുമിച്ചിരിക്കാനോ; അഹിന്ദുക്കള്‍ ഈ മണ്ണില്‍ കാലു കുത്താന്‍ പാടില്ല... തേക്കിന്‍കാട് മൈതാനിയില്‍ ഇരുന്നവര്‍ക്ക് നേരെ നേതാവിന്റെ കൈയ്യേറ്റ ശ്രമം; അവസാനം നാട്ടുകാര്‍ ഓടിച്ചു

07 March 2015

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ എതിര്‍ക്കാനെത്തിയ ഹിന്ദു മഹാസഭ നേതാവിനെ നാട്ടുകാര്‍ ഇടപെട്ട് ഓടിച്ചു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് സംഭവം. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരി...

വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ സ്വപ്ന പദ്ധതിയായിരുന്ന അധ്യാപക പാക്കേജ് വലിച്ചു കീറി കൊട്ടയിലിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.

07 March 2015

ഹൈന്ദവ- ഇസ്ലാം-ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഇച്ഛാനുസരണമാണ് മുഖ്യന്റെ തീരുമാനം. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഇതു സംബന്ധിച്ച് യോഗം വിളിക്കും. ഇതില്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വിവിധ എയ്ഡ്‌സ് സ്‌കൂള്‍...

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

07 March 2015

 കതിരൂര്‍ മനോജ് വധം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി നടത്തിയ പ്രതികാരമാണെന്ന് തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. കൊലയ്ക്കുപിന്നിലെ ഗൂഢാലോചന ഒഴികെയുള്ള കുറ്റപത്രമാണ് സിബ...

എയര്‍ ഇന്ത്യയിലാണോ യാത്ര വേണ്ട!

07 March 2015

മലയാളികള്‍ ശ്രദ്ധിക്കുക. കഴിയുന്നിടത്തോളം എയര്‍ഇന്ത്യാ വിമാനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. 20 വര്‍ഷമാണ് ഒരു വിമാനത്തിന്റെ ജീവിത കാലാവധിയെന്നിരിക്കെ 25 വര്‍ഷത്തിലേറെ പഴക്കമുള്ള വിമാനങ്ങളാണ് കേരളത്തിലേക്ക്...

Malayali Vartha Recommends