KERALA
സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി
സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ആശ്രിതര്‍ക്കുമുള്ള പെന്ഷന് മരവിപ്പിക്കാന്‍ കേന്ദ്രനീക്കം; ആശങ്കയോടെ നാടിനുവേണ്ടി പോരാടിയവര്‍
10 March 2015
സ്വാതന്ത്ര്യസമരസേനാനികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള കേന്ദ്രപെന്ഷന് മരവിപ്പിക്കാന്‍ നീക്കം. സ്വതന്ത്രത സൈനിക് സമ്മാന്‍ പെന്ഷന് പദ്ധതിയിലൂടെ സംസ്ഥാന ട്രഷറികള്‍വഴി നല്കുന്ന കേന്ദ്രപെന്ഷന് വിത...
സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു
10 March 2015
വേതനവര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ഫെയര്‍ വേജസ് പുനര്‍നിര്‍ണയ കമ്മിറ്റി യോഗത്ത...
എന്‍. ശക്തന് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി: മുഖ്യമന്ത്രി
09 March 2015
യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനായിരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനം പിന്നീടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക...
പി.സി.തോമസിനെ കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കി
09 March 2015
പി.സി.തോമസിനെ കേരളാ കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കി. സ്കറിയാ തോമസാണ് പുതിയ ചെയര്മാന്. കോട്ടയത്ത് കെ.പി.എസ് മേനോന് ഹാളില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സുരേ...
ഒടുവില്‍ കൊലയാളി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി; പതിമൂന്ന് കേസുകളില്‍ അഞ്ചെണ്ണം കാപ്പ നിയമത്തിന്റെ പരിധിയില്‍
09 March 2015
ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാമിനെതിരെ ഒടുവില്‍ കാപ്പ നിയമം ചുമത്തി. കാപ്പ നിയമം ചുമത്തണമെന്നാവശ്യപ്പെട്ട് നേരത്തെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്. നിശാന്തിനി കലക്ടര്‍ എം.എസ്. ജയയ്ക്കാണ് റ...
കുട്ടിയെ പൊള്ളലേല്‍പ്പിച്ച സംഭവം: അച്ഛന് അറസ്റ്റില്‍
09 March 2015
അഞ്ചലില്‍ മൂന്നുവയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അച്ഛന് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ കൈപ്പള്ളി മുക്കില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അഞ്ചല്‍ സിഐയും സംഘവും ഇയാളെ ചോദ്യം ചെ...
മാണിക്കെതിരായ സമരത്തിന് സിപിഎമ്മിന് ആളെ കിട്ടുന്നില്ല, ഒരാള്‍ക്ക് 1000 രൂപ വാഗ്ദാനം
09 March 2015
മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭ വളയാന്‍ സിപിഎമ്മിന് ആളെ കിട്ടുന്നില്ല. ഓരോത്തര്‍ക്കും 1000 രൂപയും രണ്ടു നേരം മാംസാഹാരവും നല്‍കാമെന്ന് പറഞ്ഞിട്ടും ആളുകളെ സമാഹരിക്കാന്‍ സിപിഎമ്മി...
ഗോവധ നിരോധനം അപലപനീയമെന്ന് കാന്തപുരം, ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശത്തിനും സ്വാതന്ത്രത്തിനും മേലുള്ള കടന്നുകയറ്റമാണിത്
09 March 2015
കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിക്കുന്നതിനെതിരെ പ്രതിഷേധിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് രംഗത്ത്. മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്ന...
നടി ഗീതു മോഹന്‍ദാസിന്റെ അച്ഛന് നിര്യാതനായി
09 March 2015
സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ അച്ഛന് മോഹന്‍ദാസ് നിര്യാതനായി. അറുപത്തി അഞ്ച് വയസായിരുന്നു. പഴയന്നൂര്‍ വടക്കേതറ്റിങ്കല്‍ കുടുംബാംഗമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അന്ത്യം. സംസ്...
പ്ലാസ്റ്റിക് അടങ്ങിയ അരി ഭീഷണിയാകുന്നു
09 March 2015
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന അരിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കലര്‍ന്നിട്ടുള്ളതായി പരാതി. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യുന്ന അരിയില്‍ പോളിമര്‍ കലര്ന്നിട...
ബ്ലെസി സംവിധായകയായത് കൊക്കെയിന്‍ വില്ക്കാന്, ആഡംബര ജീവിതവും പണവും പോരാത്തതിന് സെലിബ്രിറ്റിയും
09 March 2015
കൊക്കെയ്ന്‍ കേസിലെ പ്രധാന പ്രതികളായ ബ്ലെസി സില്‍വെസ്റ്ററും രേഷ്മ രംഗസ്വാമിയും കൊക്കെന്‍ കച്ചവടക്കാരെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പിടിയിലായ നൈജീരിയന്‍ സ്വദേശി ഒക്കാവോ ചിഗോസി കോള...
പിള്ളയുടെ പാര്‍ട്ടി മുന്നണിയിലില്ല: പി.പി. തങ്കച്ചന്
09 March 2015
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ഇക്കാര്യം മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു. പി.സി. ജോര്...
തനിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം: ഡിജിപി
09 March 2015
ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്...
എന്‍.ശക്തന് പുതിയ സ്പീക്കറായേക്കും
09 March 2015
സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നു പുതിയ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനായി യുഡിഎഫില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കറായ എന്‍.ശക്തനെ പുതിയ സ്പീക്കറാക്കണമെന്നാണു ഭൂര...
മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തോല്‍ക്കും; അരുവിക്കര മണ്ഡലത്തില്‍ കാര്‍ത്തികേയന്റെ പത്നി ഡോ സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം
09 March 2015
സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന അരുവിക്കര മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പത്നി ഡോ. എം.ടി. സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. മറ്റൊരാളെ സ്ഥാനാര്‍ത്ഥി...


അഫ്ഗാനിസ്ഥാനിൽ വീണ്ടും അമേരിക്ക.. ബഗ്രാം വ്യോമതാവളം, ..തിരികെ പിടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്..യുദ്ധാനന്തര ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു..

15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...

'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..

അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..

ഹാഫിസ് സയീദിനെ കണ്ടതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞു ഭീകരൻ യാസിൻ മാലികിന്റെ അവകാശവാദം; ഔദ്യോഗികമായി അംഗീകരിച്ച ഈ കൂടിക്കാഴ്ച അടുപ്പത്തിന്റെ തെളിവായി ചിത്രീകരിക്കപ്പെട്ടത് "ക്ലാസിക്കൽ വഞ്ചന"
