KERALA
പിണറായിയിലേക്ക് വിരല്ചൂണ്ടി പദ്മകുമാര് ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി
കോളജുകളില് കര്ശന പെരുമാറ്റച്ചട്ടം വന്നേക്കും; ഉന്നതതല യോഗം ഇന്ന്
25 August 2015
സംസ്ഥാനത്തെ കോളജുകളില് അച്ചടക്കം ഉറപ്പുവരുത്താന് പൊതു പെരുമാറ്റച്ചട്ടം ഉള്പ്പെടെ കര്ശന നടപടികള്ക്കു സര്ക്കാര് തയ്യാറെടുക്കുന്നു. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില് ഇന്നു ചേരുന്ന...
തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് യോഗം ഇന്നു കോവളത്ത്
25 August 2015
തദ്ദേശഭരണ തെരഞ്ഞെടുപ്പല് യുഡിഎഫ് തല ഒരുക്കങ്ങള് ചര്ച്ചചെയ്യാനായി ഇന്നു യുഡിഎഫ് യോഗം ചേരും. പത്തിന് കോവളത്തു ചേരുന്ന യോഗത്തില് മന്ത്രിമാരേയും വിളിച്ചിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ...
എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കത്തിമുനയില് തൂക്കിപ്പിടിച്ചു മോഷണം
25 August 2015
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തില് കത്തിവച്ച നിലയില് തൂക്കിപ്പിടിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തി മുഖംമൂടി സംഘം കവര്ച്ച നടത്തി. അരമണിക്കൂറോളം കുഞ്ഞിനെ തൂക്കിപ്പിടിച്ചു കൊണ്ടു ഭീതി പരത്തിയ നാ...
കടല്ക്കൊലക്കേസ്: സൈനികരെ വിചാരണ ചെയ്യാന് ഏതു രാജ്യത്തിനാണ് അധികാരമെന്ന വിഷയത്തില് രാജ്യാന്തര ട്രൈബ്യൂണലില് ഇന്ത്യയ്ക്കു തിരിച്ചടി
25 August 2015
കേരള തീരക്കടലില് വച്ച് രണ്ടു മല്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില് പ്രതികളായ രണ്ട് ഇറ്റാലിയന് സൈനികര്ക്കെതിരെയുള്ള ഇന്ത്യയിലെയും ഇറ്റലിയിലെയും കോടതിനടപടികള് നിര്ത്തിവയ്ക്കാന് ഐക്യരാഷ്ട്രസം...
ഇന്ത്യന് നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള വെബ്സൈറ്റിലേക്ക് ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യത
25 August 2015
ഇന്ത്യന് നയതന്ത്ര കാര്യാലയത്തിന്റേതടക്കമുള്ള വെബ്സൈറ്റുകള് ഹാക്കര്മാര്ക്ക് അനായാസേന കടന്നാക്രമണം നടത്താവുന്ന വിധത്തില് രൂപീകരിച്ചിരിക്കുന്നതിനാല് ചൈനീസ് നുഴഞ്ഞുകയറ്റത്തിനു സാധ്യതയുണ്ടെന്നു സുരക...
എഞ്ചിനീയറിംഗ് കോളേജില് ഓണാഘോഷത്തിന് ഫയര്ഫോഴ്സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്
25 August 2015
അടൂരിലെ ഐ.എച്ച്.ആര്.ഡി എഞ്ചിനിയിറിംഗ്കോളേജില് ഓണാഘോഷത്തിന് ഫയര്ഫോഴ്സ് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആറ് ഫയര്ഫോഴ്സ് ഉദ്യോഗസ്ഥരെ സര്വ്വീസില് നിന്നും സസ്പെന്റ് ചെയ്തുകൊണ്ട് ഫയര്ഫോഴ്സ് ...
കലാലയങ്ങള്ക്ക് മേല് കാക്കി… കാമ്പസുകളെ മെരുക്കാന് പോലീസിനെ ഇറക്കാന് നീക്കം; ന്യൂയോര്ക്ക് യൂണിവേഴ്സിറ്റി മാതൃകയില് പോലീസ് രൂപീകരിക്കും
25 August 2015
സര്ക്കാരുകള് ആരുടേയെങ്കിലും മുന്നില് മുട്ടു മടക്കിയിട്ടുണ്ടെങ്കില് അത് വിദ്യാര്ത്ഥികളുടെ മുമ്പിലാണ്. വിദ്യാര്ത്ഥി സമരങ്ങള് ഏറെ ഫലപ്രദമായി നടന്നതും കേരളത്തില് തന്നെ. കാമ്പസുകളില് പലതവണ പോലീസ് ...
ഷാഡോ പൊലീസ് ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു
25 August 2015
ബംഗാള് സ്വദേശിയായ യുവാവില് നിന്ന് ഷാഡോ പൊലീസ് ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള് മുര്ഷിദാബാദ് ജലങ്കി ചൊപാറ സ്വദേശി സാമിം കബീര് (38), പെരുമ്പാവ...
സിപിഎമ്മിന് ഭരണം വേണ്ട; വെള്ളാപ്പള്ളിയെയും വേണ്ട, നല്ല അടിത്തറ മാത്രം മതി
24 August 2015
സര്ക്കാരല്ല പാര്ട്ടിയാണ് വലുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. ചുരുക്കത്തില് കേരളത്തില് ഭരണം കിട്ടിയില്ലെങ്കിലും പാര്ട്ടിയുടെ അടിത്തറ ഇളകാതെ നോക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി നിര്ദ്ദേശിച്ചു. അത...
തെരഞ്ഞെടുപ്പ് നീട്ടുന്നതു കമ്മീഷനെന്നു കെ.സി. ജോസഫ്
24 August 2015
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതില് കമ്മിഷന്റെ ഭാഗത്തു കുറ്റകരമായ അനാസ്ഥയുള്ളതായി മന്ത്രി കെ.സി. ജോസഫ്. ജൂലൈ 31 നു തന്നെ വാര്ഡ് വിഭജന പരിപാടികള് പൂര്ത്തിയാക്കിയിരുന്നു. എന്നിട്ടും എന്തു...
ഓണാഘോഷത്തിനു ഫയര്ഫോഴ്സ് വാഹനം: അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചു
24 August 2015
അടൂര് എഞ്ചിനിയറിംഗ് കോളജിലെ ഓണാഘോഷത്തിനു ഫയര്ഫോഴ്സ് വാഹനം വാടകയ്ക്ക് നല്കിയ സംഭവത്തില് അന്വേഷണ റിപ്പോര്ട്ട് ഫയര്ഫോഴ്സ് ഡിജിപിക്കു സമര്പ്പിച്ചു. കോട്ടയം ഡിവിഷണല് ഓഫീസറാണ് കേസില് പ്രാഥമിക അന്വ...
ന്യൂജനറേഷന് സിനിമകള് സ്ത്രീവിരുദ്ധമെന്ന് ബിന്ദു കൃഷ്ണ
24 August 2015
ന്യൂജനറേഷന് സിനിമകള് സ്ത്രീവിരുദ്ധമെന്ന ഡിജിപി ടി.പി. സെന്കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ച് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ രംഗത്ത്. ഇത്തരം സിനിമകള് സ്ത്രീ ശരീരത്തെ കച്ചവട വസ്തു...
സി.ഇ.ടി സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ്
24 August 2015
സിഇടിയിലെ ഓണാഘോഷത്തിനിടയുള്ള അപകടത്തില് കൊല്ലപ്പെട്ട തസ്നി ബഷീറിനായി ആരും സംസാരിക്കാനില്ലെന്ന പരിഭവം മാറുന്നു. കാര്യങ്ങള് തുറന്നു പറഞ്ഞ് ഒരധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ് സംഭവത്തിന് പുതിയ മാനം നല്...
എന്താ സഖാവേ പങ്കെടുക്കാത്തെ... വി.എസിനെതിരെ ജി. സുധാകരന്, വിഎസിന്റെ തണലിലല്ല താന് പാര്ട്ടിയില് എത്തിയതെന്ന് സുധാകരന്
24 August 2015
വി എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന് രംഗത്ത്. വിഎസ് എന്ത് കൊണ്ട് ഉദ്ഘാടനത്തിന് എത്തിയില്ലെന്ന് ജി സുധാകരന്. വിഎസിന്റെ സ്കൂളില് ജി. സുധാകരന് എംഎല്എ നടത്തിയ വികസന പ്രവര്ത്തനങ്ങളുടെ ഉദ...
ഫയര്ഫോഴ്സ് നിബന്ധനകള് പാലിക്കണമെന്ന് ചെന്നിത്തല
24 August 2015
സ്വകാര്യ ആവശ്യത്തിനു വാഹനങ്ങള് വിട്ടുനല്കുമ്പോള് നിബന്ധനകള് കൃത്യമായി പാലിക്കണമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയര്ഫോഴ്സിനു നിര്ദേശം നല്കി. ഫയര്ഫോഴ്സ് ഡിജിപിക്കാണ് മന്ത്രി ഇതുസംബന്ധിച...
പിണറായിയിലേക്ക് വിരല്ചൂണ്ടി പദ്മകുമാര് ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി
പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..
തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..
ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..





















