Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി

19 SEPTEMBER 2025 08:08 PM ISTമലയാളി വാര്‍ത്ത
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു. പടിഞ്ഞാറത്തറയില്‍ ഇറങ്ങിയ ഇരുവരെയും ഒരാഴ്ചയോളമായി വയനാട്ടില്‍ തങ്ങുന്ന പ്ര...

നിസാമിന് വേണ്ടി ഇടപെട്ടത് മുന്‍ ഡി.ജി.പിയെന്ന് പി.സി ജോര്‍ജ്ജ്

06 March 2015

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിവാദ വ്യവസായി നിസാമിന് വേണ്ടി ഇടപെട്ടത് മുന്‍ ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്‍ത്തിയാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. കേസ് അട്ടിമറിക്കാന...

എല്‍ഡിഎഫ് യോഗത്തില്‍ വിഎസ് എത്തി, ആദ്യ പോരാട്ടത്തിന് കാനവും കോടിയേരിയും, ബജറ്റ് അവതരണ ദിവസം നിയമസഭ വളയാന്‍ എല്‍ഡിഎഫ് തീരുമാനം

06 March 2015

ബജറ്റ് അവതരണ ദിവസം നിയമസഭ വളയാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമായി. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ നേതാവ് വി.എസ്....

പി.സി.ജോര്‍ജ് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

06 March 2015

ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ മന്ദിരത്തിലെ മന്ത്രിയുടെ മുറിയിലായിരുന്നു കൂടിക്കാഴ്ച. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ...

താന്‍ നിസാമിന് വേണ്ടി ഇടപെട്ടിട്ടില്ലെന്ന് മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തി, പിസി ജോര്‍ജ് പറയുന്നത് പച്ചകള്ളം

06 March 2015

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് വേണ്ടി താന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ ഡിജിപി എംഎല്‍ കൃഷ്ണമൂര്‍ത്തി. പി.സി.ജോര്‍ജിന്റെ ആരോപണം പച്ചകള്ളമാണെന്നും മുന്‍ ഡിജിപി പറഞ്ഞു.താന്‍ ഒരു സാമൂഹിക വിര...

സ്വാമിക്ക് താല്‍പര്യമുള്ളയാളാണ് നിസാമെന്ന് പിസി ജോര്‍ജ് നല്‍കിയ തെളിവില്‍, മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിക്കെതിരെയും ആരോപണം

06 March 2015

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ഡിജിപി ബാലസുബ്രഹ്മണ്യം സഹായിച്ചത് മുന്‍ ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തി വഴിയെന്ന് ആരോപണം. തൃശൂര്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ കൃഷ്ണ മൂര്‍ത്തി വഴി ഡിജിപി ബാലസുഹ്മ...

കൊല്ലത്തു മത്സ്യബന്ധന ബോട്ടിനു തീപിടിച്ചു, ആര്‍ക്കും പരിക്കില്ല

06 March 2015

നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടിനു തീപിടിച്ചു. ആലപ്പുഴ തോട്ടപ്പള്ളിക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ വെള്ളിയാഴ്ച രാവിലെ 6.30 ഓടെ ആയിരുന്നു സംഭവം. ബോട്ടില്‍ 10 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര...

ട്രെയിനുകളിലെ ശുചീകരണം, ഇനി യാത്രക്കാര്‍ക്കും മാര്‍ക്കിടാം

06 March 2015

നിങ്ങളിരിക്കുന്ന കംമ്പാര്‍ട്ടുമെന്റുകള്‍ വൃത്തിയാണോ? ട്രെയിനിന്റെ ശുചീകരണത്തിന്റെ കാര്യത്തില്‍ റെയിവെയോട് പരാതി പറഞ്ഞ് യാത്രക്കാര്‍ മടുത്ത് കാണും. എന്നാല്‍ ഇനി യാത്രക്കാര്‍ തീരുമാനിക്കും. വൃത്തിയല്ലെങ...

പൊങ്കാലയിടാന്‍ സിനിമാ താരങ്ങളും മന്ത്രി പത്‌നിമാരും, പക്ഷേ താരങ്ങളില്‍ താരമായി സരിത എസ് നായര്‍

06 March 2015

ആറ്റുകാല്‍ പൊങ്കാലയിടാന്‍ സരിതാനായരെത്തി. എല്ലാത്തവണയും ആറ്റുകാലില്‍ എത്തുമെങ്കിലും എത്തവണയത് പുതിയ ജീവിതത്തിന്റെ തുടക്കത്തിന് വേണ്ടിയെന്ന് മാത്രം. വാര്‍ത്ത എവിടയുണ്ടോ അവിടെ സരിതാ എസ് നായരെത്തുമെന്ന് ...

നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപനം, കോഴിക്കോട് മൂന്നാമത്തെ ഐടി കേന്ദ്രമാക്കും, വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ഗവര്‍ണര്‍

06 March 2015

സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി തുടങ്ങി നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍ കണ്ണൂര്‍ വി...

കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

06 March 2015

കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ പോലീസ് അറസ്റ്റു ചെയ്തു. ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് ചിഗോസിയെ ഗോവയില്‍ നിന്ന് അറസ്റ്റുചെയ്തത്. കൊച്ചിയിലെ സ്‌മോക്കേഴ...

നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം

06 March 2015

കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ തുടക്കം. ബാര്‍ കോഴ ആരോപണത്തില്‍ പെട്ട ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹ...

ദേശീയ ഗെയിംസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, കേസ് ഇന്നു പരിഗണിക്കും

06 March 2015

നാഷണല്‍ ഗെയിംസിലെ അഴിമതി സംബന്ധിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി വി. ശിവന്‍കുട്ടി എംഎല്‍എ. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി ഇന്നത്തേക്കു മാ...

ഡിജിപിയെക്കുരുക്കിയത് പോലീസിലെ പടലപ്പിണക്കം, ജേക്കമ്പ് ജോബിനെ തൊട്ടാല്‍ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്

06 March 2015

ഡിജിപിയെക്കുരുക്കിയത് പോലീസിലെ പടലപ്പിണക്കമെന്ന് സൂച, തൃശൂര്‍ പോലീസ് കമ്മീഷ്ണര്‍ ജേക്കമ്പ് ജോബിനെ സസ്‌പെന്റ് ചെയ്തതില്‍ പോലീസിന്റെ തലപ്പത്ത് തന്നെ വിഭാഗീയതയുള്ളതായാണ് റിപ്പോര്‍ട്ട്. ഡി.ജി.പി റാങ്കില്‍...

സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകുന്ന രമേശ് ചെന്നിത്തലെയെ ഒതുക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഫലിച്ചു, ഡിജിപിക്കെതിരെയുള്ള തെളിവുകള്‍ പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറി

06 March 2015

സ്വന്തം നിലപാടുമായി മന്ത്രിസഭയില്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്ന രമേശ് ചെന്നിത്തലയെ പിസി ജോര്‍ജിനെ ഉപയോഗിച്ച് ഒതുക്കനുള്ള ശ്രമത്തില്‍ വിജയിച്ചു. ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി...

മികച്ച കളി ആരുടേത്? ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കും

05 March 2015

 കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടോയെന്നാകും ആദ്യം അന്വേഷിക്കുക. പങ്കുള്ളതായി ക...

Malayali Vartha Recommends