Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോര്‍ ബെറ്റര്‍ ലൈഫ് ദ്വിദിന പരിപാടി; മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം

04 FEBRUARY 2026 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

സംസ്ഥാനത്ത് സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനുമായി ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോര്‍ ബെറ്റര്‍ ലൈഫ് എന്ന പേരില്‍ ഫെബ്രുവരി 6, 7 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വച്ച് ദ്വിദിന സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 11.30 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

കുട്ടികളിലും മുതിര്‍ന്നവരിലും ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും അത് വഴി ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി മില്ലറ്റ് റെസിപ്പി കോമ്പറ്റീഷന്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, നാഷണല്‍ മീറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഹൈദരാബാദുമായി സഹകരിച്ച് മാംസവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരിശീലന പരിപാടി, വൈബ് ഫോര്‍ വെല്‍നസിന്റെ ഭാഗമായി ഓഫീസ് യോഗ, ഫുഡ് ഫെസ്റ്റ്, ഭക്ഷ്യ സുരക്ഷാ ബോധവല്‍കരണത്തിനായി വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറാക്കിയ മാസ്‌ക്കോട്ട് റിലീസ്, സംസ്ഥാനത്തെ ജില്ലകളുടെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലകളെ തിരഞ്ഞെടുക്കുന്നതിനുമായുള്ള ഡിസ്ട്രിക്ട് ഫുഡ്‌സേഫ്റ്റി ഇന്‍ഡക്‌സ് പ്രഖ്യാപനം, ഭക്ഷ്യവിഷബാധകളില്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശ പുസ്തകത്തിന്റെ പ്രകാശനം എന്നിവയുമുണ്ടാകും. 202425 വര്‍ഷം മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനം നടത്തിയ ജില്ലകള്‍ക്കും, സര്‍ക്കിളുകള്‍ക്കും, ഭക്ഷ്യ സുരക്ഷാ ലാബുകള്‍ക്കും, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഫെബ്രുവരി 6ന് രാവിലെ 10 മണി മുതല്‍ മെളല ളീീറ ുൃമരശേരല െളീീറ ലെരീേൃ േെമസല വീഹറലൃ െഎന്ന വിഷയത്തില്‍ സെമിനാര്‍ ഉണ്ടായിരിക്കും. ഗഒഞഅ, ആമസലൃ,െ രമലേൃലൃ,െ രഹമശൈളശലറ വീലേഹ മീെരെശമശേീി, കുടുംബശ്രീ യൂണിറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മില്ലറ്റ് മാര്‍വെല്‍സ് 2026 എന്ന പേരില്‍ 30 ഓളം ടീമുകള്‍ പങ്കെടുക്കുന്ന മില്ലറ്റ് മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള എക്‌സിബിഷന്‍ സ്റ്റാളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ കൂടാതെ ഡ്രഗ്, എന്‍എച്ച്എം, ഫിഷറീസ്, അഗ്രികള്‍ച്ചര്‍, മില്ലറ്റ് സംരംഭകര്‍ നാഷണല്‍ മീറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഹൈദരാബാദ് എന്നിവര്‍ സ്റ്റാളുകള്‍ ക്രമീകരിക്കുന്നു .

ഉച്ചയ്ക്ക് 2.30 മുതല്‍ നാഷണല്‍ മീറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഹൈദരാബാദിന്റെ പങ്കാളിത്തത്തോടെ  'From Slaughter to Plate- Best and Innovative Practices for Safe and Sustainable Meat production  എന്ന വിഷയത്തില്‍ നാഷണല്‍ മീറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഹൈദരാബാദിലെ വിദഗ്ദര്‍ ട്രെയിനിങ് ക്ലാസ് നയിക്കുന്നു. ഈ ട്രെയിനിങ് സെഷനില്‍ സംസ്ഥാനത്തെ മാംസ വ്യാപാരികള്‍, മാംസ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, സംരംഭകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

 

രണ്ടാം ദിവസമായ ഏഴിന് രാവിലെ 10 മണി മുതല്‍ വൈബ് ഫോര്‍ വെല്‍നസിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് ഓഫീസ് യോഗ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10.30 മുതല്‍ ഘീം ടമഹ,േ ഘീം ടൗഴമൃ, ഘീം എമ േഎന്ന വിഷയത്തില്‍ ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാര്‍ നടത്തുന്നു. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (6 hours ago)

Malayali Vartha Recommends