Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന

07 OCTOBER 2026 08:36 AM ISTമലയാളി വാര്‍ത്ത
തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ട...

മംഗളുരു- കണ്ണൂര്‍ റയില്‍വേ പാത വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും: ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍

17 November 2014

 മംഗളൂരുവിനും കണ്ണൂരിനുമിടിയില്‍ റയില്‍വേ ലൈനിന്റെ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര. നിര്‍ദിഷ്ട കാസര്‍കോട്- ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ...

മുല്ലപ്പെരിയാര്‍, ഉന്നതതല യോഗം ചേര്‍ന്നു

17 November 2014

മുല്ലപ്പെരിയാറിലെ സുരക്ഷ അവലോകനത്തിന് ഉന്നതതല യോഗം ചേര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയെന്ന് യോഗത്തിനു ശേഷം ജലവിഭവമന്ത്രി പി.ജെ ...

108ലെ ജീവനക്കാര്‍ 108 മണിക്കൂര്‍ സമരം തുടങ്ങി

17 November 2014

108 ആംബുലന്‍സിലെ ജീവനക്കാര്‍ 108 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. തൊഴില്‍ ചൂഷണത്തിനെതിരെയാണ് നിരാഹാരം . എന്നാല്‍ സമരം സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, മിനി...

ഇനി അല്‍പം കൃഷി… വിഷാംശമടങ്ങിയ പച്ചക്കറികള്‍ക്ക് വിരാമമിടാന്‍ സിപിഎം കൃഷിയിലേയ്ക്കും കടക്കുന്നു

17 November 2014

ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്താലേ വിജയിക്കൂ എന്ന തിരിച്ചറിവ് യാഥാര്‍ത്ഥ്യമാക്കാന്‍ സിപിഎം. ഒരുകാലത്ത് നഷ്ടമായ കര്‍ഷകരെ ഒപ്പം കൂട്ടാനായി അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയായ സിപിഎം അതിനുള്ള പരിപാടികള്‍ ...

റോജി റോയിയുടെ മരണം; കൊല്ലത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

17 November 2014

തിരുവനന്തപുരത്ത് കിംസ് ആശുപത്രി കെട്ടിടത്തില്‍നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധ ജ്...

ബാര്‍ വിവാദം ചര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്

17 November 2014

ബാര്‍ കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും. കോഴ വിവാദം സംബന്ധിച്ച് സി.പി.ഐക്കും സി.പി.എമ്മിനുമിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് യോഗം വിളിച്ചത്. രണ്ടുമാസത്തെ ...

പിണറായിക്കിതാ മറുപടി… കോണ്‍ഗ്രസിന്റെ പേരുപറഞ്ഞ് വിരട്ടേണ്ട; ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചത് സിപിഎം; തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനം തന്നെ

17 November 2014

സിപിഐയുടെ കോണ്‍ഗ്രസ് ചായ്‌വ് ചൂണ്ടിക്കാട്ടിയ പിണറായിക്ക് തക്ക മറുപടി നല്‍കി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പേരുപറഞ്ഞ് സിപിഐയെ വിരട്ടാന്‍ നോക്കേണ്ടെന്നു പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു....

സരിതയുടെ വീഡിയോയെപ്പറ്റി ഹൈടെക് ക്രൈം സെല്‍ വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

17 November 2014

സരിത എസ്. നായരുടെ വീഡിയോ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ചിത്രങ്ങള്‍ തന്റെ അറിവോ സമ്മതമോ കൂടാത...

കൂട്ടുകാരന്റെ ജീവന് വേണ്ടി യാചിച്ച് രജിത്ത്, ലോറിയിടിച്ച് പരുക്കേറ്റ യുവാവ് അര മണിക്കൂറോളം റോഡില്‍ കിടന്ന് ചോരവാര്‍ന്നു മരിച്ചു

17 November 2014

 അപകടത്തില്‍ ചോരവാര്‍ന്ന് കിടന്നു ജീവന് വേണ്ടി പിടയുന്ന സുഹൃത്തിനെ രക്ഷിക്കാന്‍ രജിത്ത് മറ്റു വാഹനയാത്രക്കാരോട് കരഞ്ഞ് യാചിച്ചിട്ടും ഫലമുണ്ടായില്ല. അരമണിക്കൂറുകളോളം ചോരവാര്‍ന്ന് പിടയുന്ന സുഹൃത്തിനെ കണ...

വീണ്ടും മോഡിയുടെ വഴിയേ… പാചക വാതക സിലിണ്ടറിന് സബ്‌സിഡി വേണ്ടെന്ന് വച്ച് അബ്ദുള്ളക്കുട്ടി മാതൃകയാകുന്നു

17 November 2014

സിപിഎമ്മിലായിരുന്ന സമയത്ത് മോഡിയുടെ ഗുജറാത്ത് വികസനത്തിന്റെ പേരില്‍ ഏറെ പഴികേട്ട എപി അബ്ദുള്ളക്കുട്ടി എംഎല്‍എ വീണ്ടും മോദിയുടെ വഴിയേ… പ്രധാനമന്ത്രിയുടെ സ്വച് ഭാരത് മിഷനെ ശശി തരൂര്‍ പിന്തുണച്ചതിന്റെ വ...

മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ പിണറായി ശരിവയ്ക്കുന്നു: സിപിഐയ്ക്ക് ആദ്യം മുതലേ കോണ്‍ഗ്രസ് താല്‍പര്യമായിരുന്നു ഉണ്ടായിരുന്നത്, ആരോപണം പഴയ കോണ്‍ഗ്രസ് ഹാങ് ഓവറില്‍

16 November 2014

സിപിഐ കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന കഴിഞ്ഞ ദിവസത്തെ മലയാളി വാര്‍ത്ത ശരിവയ്ക്കുന്ന പ്രസ്ഥാവനകളാണ് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനും നടത്തിയി...

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പാവങ്ങളെ സഹായിക്കുന്നത് കൊണ്ടാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്

16 November 2014

പാവങ്ങളെ സഹായിക്കണമെന്ന യുഡിഎഫിന്റെ നയം നടപ്പാക്കിയതു കൊണ്ടാണു സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടു നേരിട്ടതെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന...

നിയന്ത്രണം വിട്ട ലോറിയിടിച്ച് എ.എസ്.ഐയടക്കം അഞ്ചുപേര്‍ക്ക് പരുക്ക്

16 November 2014

ചേര്‍ത്തല പട്ടണക്കാട്ട് നിയന്ത്രണം വിട്ട ലോറിയിടിച്ച് എ.എസ്.ഐയും രണ്ട് പൊലീസുകാരുമടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടണക്കാട് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ വാനപ്പന്‍, സിവില്‍ പൊലീസുകാരായ റോ...

ക്വാറി തുറക്കാന്‍ കോഴ:മുന്‍ എസ്. പി രാഹുല്‍ നായര്‍ക്കെതിരെ കേസ്

16 November 2014

അടച്ചപൂട്ടിയ ക്വാറി തുറന്നു കൊടുക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ പത്തനംതിട്ട മുന്‍ എസ്. പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി വിന്‍സണ്‍ എം.പോള്‍ ശുപാശ ചെയ്തു. തി...

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

16 November 2014

നാടും വീടും താണ്ടി എത്തുന്ന അയ്യപ്പന്‍മാര്‍ സന്നിധാനത്തെ ഇനി ശരണം വിളികളാല്‍ ശബ്ദമുഖരിതമാക്കും.വൈകീട്ട് 5.30ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ധര്‍മശാസ്താക്ഷേ...

Malayali Vartha Recommends