Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അട്ടിമറികളില്ല, സര്‍ക്കാരിന് ആശ്വസിക്കാം: വയലാര്‍ രവിയും അബ്ദുള്‍വഹാബും കെ.കെ. രാഗേഷും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

20 APRIL 2015 06:22 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ വയലാര്‍ രവിയും അബ്ദുള്‍വഹാബും വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ രാഗേഷും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വയലാര്‍ രവിക്ക് 37 വോട്ടും അബ്ദുള്‍വഹാബിന് 36 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് പക്ഷത്ത് നിന്നും വോട്ടു ചോര്‍ച്ച ഉണ്ടായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ രാഗേഷിന് 37 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച സിപിഐ നേതാവ് കെ. രാജന്‍ പരാജയപ്പെട്ടു. 29 വോട്ടുകള്‍ മാത്രമാണ് കെ. രാജന് ലഭിച്ചത്.
യുഡിഎഫ് വിട്ട കെ.ബി. ഗണേഷ്‌കുമാറിന്റേതുള്‍പ്പെടെ 66 വോട്ടുകളാണു എല്‍ഡിഎഫിനു ലഭിച്ചത്. യുഡിഎഫ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാകുമെന്നും അത് തങ്ങള്‍ക്ക് ലഭിക്കുമെന്നുമുള്ള കണക്കുകൂട്ടലുകള്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതു തെറ്റി. നിലവിലെ സാഹചര്യങ്ങളില്‍ രാജ്യസഭയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ ഉണ്‌ടെന്നു വിജയിച്ച വയലാര്‍ രവി മാധ്യമങ്ങളോടു പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു മുസ്ലീം ലീഗില്‍ ഉണ്ടായ തര്‍ക്കങ്ങളെ കുറിച്ച് പ്രതികരിക്കുവാന്‍ വഹാബ് തയാറായില്ല.
ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുവാന്‍ ഈ അവസരം വിനയോഗിക്കുമെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണെന്നു കെ. രാജന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന് മുമ്പ് ഉണ്ടായിരുന്നതിലും കൂടുതല്‍ വോട്ട് ലഭിച്ചതു എല്‍ഡിഎഫ് കൂടുതല്‍ ശക്തപ്പെടുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (20 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (29 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (36 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (41 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (2 hours ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (4 hours ago)

Malayali Vartha Recommends