KERALA
ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന
സിപിഐ കോണ്‍ഗ്രസുമായി അടുക്കുന്നു... ദൂതന്മാരുമായി ചര്‍ച്ചകള്‍ സജീവം; അങ്കലാപ്പോടെ സിപിഎം; സിപിഐയുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് തീരുമാനം
15 November 2014
തുടര്‍ച്ചയായ അപമാനങ്ങള്‍ക്കും മാറുന്ന മുന്നണി സമവായങ്ങള്‍ക്കും ഒരു മുഴം മുമ്പേ എറിഞ്ഞ് സിപിഐ. തെരുവില്‍ തങ്ങളെ തള്ളിപ്പറഞ്ഞ സിപിഎമ്മിനെ അതേ നാണയത്തില്‍ മെരുക്കുക എന്നതാണ് സിപിഐയുടെ ലക്ഷ്യം. അവര്‍ കോണ്‍...
പീഡനക്കഥ പറഞ്ഞ് പഠിപ്പിച്ചത് പോലീസ് ക്ലബില്‍ വച്ച്... ഉന്നതരുടെ മക്കളെ രക്ഷിക്കാന്‍ പട്ടിണിക്കാരനായ എന്നെ അവര്‍ കുറ്റക്കാരനാക്കി...
15 November 2014
പാറക്കടവ് ദൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ് ക്ലീനറായ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ തൂവ്വക്കുന്ന് സ്വദേശിയായ കല്ലിക്കണ്ടി പാറമ്മല്‍ മുനീര്‍(19) സഹിച്ചത് പീഡനത്തിന്റേയും അപമാനത്തിന്റേയും നാളുകളായി...
മലയാളിപ്പട പിന്മാറാന് തയ്യാറല്ല… റോജിയുടെ മരണത്തിന്റെ സത്യം അറിയാന്‍ സിബിഐ തന്നെ വരണം
15 November 2014
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം കേട്ട് പിന്മാറാന് റോജി അനുകൂലികള്‍ തയ്യാറാല്ല. പകരം സിബിഐ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം. സത്യാവസ്ഥ അറിയണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ കേസ് അന്വേ...
അട്ടിമറി? ചാല തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വൈദ്യുതി വകുപ്പ്; പിന്നെന്ത്? തീപിടുത്ത അന്വേഷണങ്ങള്‍ എങ്ങുമെത്താത്തതെന്തുകൊണ്ട്?
15 November 2014
ചാല മാര്‍ക്കറ്റില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതാന്‍ കഴിയില്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍. തീ ആദ്യം കണ്ടെത്തിയ ലൗലി ഷോപ്പില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്...
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ജേക്കബ് പുന്നൂസസ് ഇടപെട്ടെന്ന് വി.എസ്
15 November 2014
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടപെട്ടെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന് സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. ഇക്കാര്യത്തില്‍ ജേക്കബ് പുന്നൂസില്‍ നിന്ന് വിശദീ...
ഒടുവില്‍ വി.എം.സുധീരന് ശൈലി മാറ്റാന്‍ തയ്യാറെടുക്കുന്നു...
15 November 2014
വി.എം.സുധീരന് ഹൈക്കമാന്റ് അന്ത്യശാസനം നല്‍കും. ഡിസംബറിനു മുമ്പ് ശൈലി മാറ്റണം. ഇല്ലെങ്കില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറണം. സുധീരന് ഏത് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ ദിവസം ഡല്...
വിഭ്യാഭ്യാസ വായ്പ തിരിച്ചടച്ചവര്‍ക്ക് വീണ്ടും ബാങ്ക് വക നോട്ടീസ്
15 November 2014
വിദ്യാഭ്യാസ വായ്പത്തുക പൂര്‍ണമായി തിരിച്ചടച്ചവര്ക്കു വീണ്ടും നോട്ടീസ് അയച്ച് ബാങ്കുകളുടെ കുരുക്ക്. ഇനിയും തുക അടയ്ക്കാനുണ്ടെന്നുകാട്ടിയാണു നോട്ടീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യില്‍ നിന...
മുല്ലപ്പെരിയാര്‍, കേരളം സുപ്രീംകോടതിയിലേക്ക്
15 November 2014
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 144 അടി കവിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്...
കുട്ടികളുടെ ഭാവിയെക്കരുതി...ക്രമവിരുദ്ധമായി അനുവദിച്ച പ്ലസ് ടു സ്കൂളുകളില്‍ പഠനം തുടരാമെന്ന് സുപ്രീം കോടതി
15 November 2014
സംസ്ഥാന സര്‍ക്കാര്‍ ക്രമവിരുദ്ധമായി പ്ലസ് ടു അനുവദിച്ചതിന്റെ പിന്‍ബലത്തില്‍ പ്രവേശനം നടത്തിയ പത്ത് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാമെന്നും അദ്ധ്യയനവര്‍ഷം നഷ്ടപ്പെടുത്താതെ അവരെ പരീക്ഷ എഴു...
നാദാപുരത്തു എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
15 November 2014
നാദാപുരത്തു എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്തു. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച മൂന്നുപേരില്‍ രണ്ടുപേരാണ് ഇപ്പോള്‍ അറസ്റ...
ഇവര്‍ സരിതാ നായര്‍ക്ക് ശിഷ്യപ്പെടണം… ബാര്‍ കോഴ ഇടപാടു പണം എനിക്കെതിരെ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു… ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി
15 November 2014
ബാര്‍ കോഴ ഇടപാടുപണം കഴിഞ്ഞ എസ്എന്‍ഡിപി തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഉപയോഗിച്ചു എന്ന ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന് രംഗത്ത്. ബാറുടമകളില്‍ നിന്ന് ഒരുപാട് കാശ് പിരിച്ചിട്ടുണ്ട്. കൊടുക്കേണ്ടവര്‍...
ഇ ശ്രീധരന് മോഡിയുടെ സമ്മാനം, റെയില്‍വേയില്‍ പുതിയ ചുമതല, കൊച്ചി മെട്രോയുടെ പണി വൈകാന്‍ സാധ്യത
15 November 2014
ഇന്ത്യന്‍ റെയില്‍വേയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇ ശ്രീധരനെ മോഡി തന്റെ റെയില്‍വേ വികസന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു. റെയില്‍വേ വകുപ്പിന്റെ സുതാര...
സദാചാര പോലീസിനെതിരെ തലസ്ഥാനത്തും ചുംബനസമരം
15 November 2014
സദാചാര പോലീസിനെതിരെ തലസ്ഥാനത്തും ചുംബനസമരം നടന്നു.കൊച്ചി,ഹൈദരാബാദ്,കൊല്‍ക്കത്ത,ചെന്നൈ,ഡല്‍ഹി എന്നിവിടങ്ങളില്‍ ചുംബന സമരം അരങ്ങേറിയിരുന്നു. അതിന് ശേഷമാണ് സദാചാര പോലീസിനെതിരെ തലസ്ഥാനത്തും ചുംബന സമരാനുകൂ...
ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു; ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിസ്സംഗത
15 November 2014
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു.അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 141 അടി കഴിഞ്ഞെന്നു തമിഴ്നാട് മുന്നറിയിപ്പു നല്കി. ഇത് തദ്ദേശ വാസികളെ പരിഭ്രാന്തിയാക്കിയിട്ടുണ്ട...
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്
15 November 2014
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. പാര്‍ട്ടി സമ്മേളനങ്ങളും കേന്ദ്ര റിപ്പോര്‍ട്ടുകളുമാണു യോഗത്തിന്റെ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മന്ത്രി മാണിക്കെതിരായ കോഴ വിവാദത്തില്‍ ഏതുതരം അന്വേഷണം വേണമെന്ന...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















